മാന്ത്രികലോകം 13 [Cyril] 2157

മാന്ത്രികലോകം 13 Author : Cyril [Previous part]     “മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…” ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്. ******************* ദനീർ   ഫ്രെന്നിന്റെ പ്രവചനം പോലത്തെ ആ വെളിപ്പെടുത്തൽ ഭയാനകമായ ഒരു അന്തരീക്ഷത്തെയാണ് സൃഷ്ടിച്ചത്… അതുകൂടാതെ ഞങ്ങൾ എല്ലാവരിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു നടുക്കമുണ്ടായി…. മനസില്‍ ഭയവും നിറഞ്ഞു. “മൂന്ന് മാസം തികയുന്ന അന്നു…. പ്രകൃതിയുടെയും, … Continue reading മാന്ത്രികലോകം 13 [Cyril] 2157