മാന്ത്രികലോകം 11 [Cyril] 2194

മാന്ത്രികലോകം 11 Author : Cyril [Previous part]   ഫ്രൻഷെർ     നാല് ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാൻ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു. എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങളുടെ ശക്തിയെ സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ … Continue reading മാന്ത്രികലോകം 11 [Cyril] 2194