മാന്ത്രികലോകം 10 [Cyril] 2195

മാന്ത്രികലോകം 10 Author : Cyril [Previous part]   പ്രിയ സുഹൃത്തുക്കളെ, ഒരുപാട്‌ വൈകി എന്നറിയാം. തിരക്കും എഴുതാനുള്ള ആ നല്ല മൈന്റും ഇല്ലാത്തത് കൊണ്ടാണ് ഇത്രത്തോളം വൈകിയത്. ഇപ്പോഴും കഥ publish ചെയ്യാൻ കഴിയുമായിരുന്നില്ല.. പക്ഷേ എങ്ങനെയൊക്കെയോ  ഈ part എഴുതി എന്നുവേണം പറയാൻ. അതുകൊണ്ട്‌ കഥ എത്രത്തോളം നന്നായെന്ന് എനിക്ക് തന്നെ അറിയില്ല… നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക.      ഫ്രൻഷെർ     എന്തായാലും ഒരു കാര്യം എനിക്കു തറപ്പിച്ച് … Continue reading മാന്ത്രികലോകം 10 [Cyril] 2195