ശിവതാണ്ഡവം 3 [കുട്ടേട്ടൻ] 161

Views : 12979

ശിവതാണ്ഡവം 3

Shivathandavam 3 | Author : Kuttettan | Previous Part

 

“ഫൈസൽ………….. “തന്റെ അടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടു അഞ്ജലി പറഞ്ഞു…..

“അതെ ….  ഫൈസൽ…  ഫൈസൽ റഹ്മാൻ IPS…

സിറ്റി പോലീസ് കമ്മീഷണർ…….. ”

“ഫൈസൽ എന്താ ഇവിടെ…… ” അഞ്ജലി അത്ഭുതത്തോടെ ചോദിച്ചു…..

“പുതിയ അസിസ്റ്റന്റ് കളക്ടർക് സെക്യൂരിറ്റി ഏർപ്പെടുത്താൻ വന്നതാ…… ” ഫൈസൽ പറഞ്ഞു….

” എനിക്കോ……  എന്തിന്……? ” അഞ്ജലി ചോദിച്ചു…..

“രാഷ്ട്രീയക്കാരുടെയും അതുപോലെ പല പകൽമാന്യൻ മാരുടെയും  പേടിസ്വപ്നം ആയിരുന്ന the great രാമകൃഷ്ണ പണിക്കരുടെ മകൾ..  അഞ്ജലി….  കളക്ടർ ആയി ചുമതല ഏൽക്കുമ്പോൾ……  അത് വെറും ഒരു അലങ്കാര പദവിക്ക് അല്ല എന്ന് പലർക്കും അറിയാം….  അതുകൊണ്ട് തന്നെ ഏതു നിമിഷവും തന്റെ നേരെ ഒരു ആക്രമണം പ്രതീക്ഷിക്കാം….. ”

ഫൈസൽ… പറഞ്ഞു….

” ആഹാ കൊള്ളാമല്ലോ….  അപ്പോ ഞാൻ കസേരയിൽ ഇരിക്കുന്നതിന് മുൻപ് തന്നെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു…  അല്ലെ….. ”

അഞ്ജലി പറഞ്ഞു….

“തീർച്ചയായും…….  പുലിക്ക് പിറന്നത്  പൂച്ചക്കുട്ടി ആവില്ലല്ലോ……  anyway…..  ദാ ഇവൻ ആയിരിക്കും തന്റെ security in ചാർജ്…….

CI വിവേക് രാമനാഥൻ………. ” ഫൈസൽ  തന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…..

“അപ്പൊ ok  ഞാൻ പോകുന്നു…  എനിക്ക് അല്പം തിരക്കുണ്ട്……  anyway congrts….. ”

ഫൈസൽ അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു……….

“thankyou…….. ” അഞ്ജലി ഫൈസലിന് കൈ കൊടുത്തിട്ട് പറഞ്ഞു…..

അഞ്ജലി അവിടെ നിന്നും കാറിൽ കയറി പോയതും……….  ഫൈസൽ പോകാൻ വേണ്ടി തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു……

“മോനെ ഫൈസലേ…… ” വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ആണ് അവൻ പിന്നിൽ നിന്നും ആ വിളി കേട്ടത്……  അവൻ തിരിഞ്ഞു നോക്കി…  അപ്പോഴുണ്ട് പാർവ്വതി അവന്റെ അടുത്തേക്ക് നടന്നു വരുന്നതു കണ്ടു…..

“ആ അമ്മയോ….  “അവൻ പാർവ്വതിയെ നോക്കികൊണ്ട് പറഞ്ഞു…….

പാർവ്വതി ഫൈസലിന്റെ അടുത്തെത്തിയതും….

“എന്താ അമ്മേ…   സുഖം തന്നെയല്ലേ…… ” ഫൈസൽ ചോദിച്ചു…

“സുഖം….. പിന്നേ മോനെ…… ”

“അമ്മ എന്താ ചോദിക്കാൻ പോകുന്നത് എന്ന് എനിക്കറിയാം…… പേടിക്കണ്ട അവൻ വരും വൈകാതെ തന്നെ…..  ” ഫൈസൽ പറഞ്ഞു…

Recent Stories

10 Comments

  1. പേജ് കുറച്ചൂടെ ആകാം

  2. പൊളിയാണ്‌ ബ്രോ.

  3. Hero entry eppolanu broo

  4. വിശ്വാമിത്രൻ

    Super bro

  5. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….

  6. ഇതും ഭംഗി ആയിട്ടുണ്ട്..

  7. ഡ്രാക്കുള

    സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം 🙏🙏🙏🙏🙏

    ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ 🙏🙏

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  8. Such a small chapter ..😪 .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
    Anyway nyc one … ❤
    Hope the next chaptr will update soon .. waiting ..

  9. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️

  10. Super bro 😍👌👌💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com