ഓണം ഒരു ഓർമ
Onam Oru Orma | Author : Jonas
ശബ്ദം കേട്ട ആ ഭാഗത്തേക്ക് അവൾ തിരിഞ്ഞു നോക്കി എന്നിട്ട് ഒന്നും പറയാതെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കികൊണ്ടിരിന്നു. . .
“ഞാൻ അഭിഷേക് അഭി എന്ന് വിളിക്കും തന്റെ പേര് ഇത് വരെ പറഞ്ഞില്ല. . . “അവൻ വീണ്ടും ചോദിച്ചു
അവൾ അത് കേട്ടത് ആയി ഭാവിച്ചില്ല അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. . .
“ഇത് കാൻസർ വാർഡ് ആണ് അതുകൊണ്ട് സൈലന്റ് ആയി ഇരിക്കണം. . . “ആ വാർഡിലേക്ക് വന്ന ഒരു നേഴ്സ് അഭിയെ നോക്കി പറഞ്ഞു
“എന്റെ ചേച്ചി അത് വിചാരിച്ചു ഏത് നേരവും ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ പറ്റോ. . . “അഭി ഇത്തിരി ഇഷ്ടകേടോടെ ചോദിച്ചു
“ഞാൻ നിന്നോട് ഒന്നും പറയാൻ ഇല്ല അല്ല എവിടെ നിന്റെ അനിയത്തിയും അമ്മയും. . . ”
“കാന്റീനിൽ പോയതാ നാളെ എങ്ങാനും വരുമായിരിക്കും. . . ”
അത് കേട്ട് ആ നേഴ്സ് ഒന്ന് ചിരിച്ചു എന്നിട്ട് അവന് ഒരു ഗുളികയും ഒരു ഗ്ലാസ് വെള്ളവും കൊടുത്തു അത് കണ്ടതും അവന്റെ മുഖം ചുളിഞ്ഞു. . .
“എന്തിനാ എന്റെ ചേച്ചി ഈ ഗുളിക ഒക്കെ വല്ലാത്ത കൈപ്പ് ആണ്. . . “അഭി പറഞ്ഞു
“ദേ ചെക്കാ കളിക്കാതെ ഇത് കുടിക്കാൻ നോക്ക്. . . ” സോഫിയ കപടദേഷ്യത്തിൽ പറഞ്ഞു
മടിയോടെ ആണെങ്കിലും അവൻ അത് വാങ്ങി കുടിച്ചു എന്നിട്ട് സോഫിയയെ നോക്കി ഒന്ന് ചിരിച്ചു അവർ തിരിച്ചും. . .
അപ്പോൾ ആണ് അഭിയുടെ അമ്മ രാധികയും അനിയത്തി അനാമിക എന്ന അനുവും അവന്റെ അടുത്തേക്ക് വരുന്നത്. . .
“അമ്മേ എന്താ കഴിക്കാൻ വാങ്ങിയത്. . . “അഭി ചോദിച്ചു
Jonas bro
Thakarthallo…
✌😘😘😍😘😘😍😘😍😍❤❤❤❤❤
താങ്ക്സ് നവീൻ ഏട്ടാ 😍😍😍
എടാ നൂറ്റിപതിനേഴു വയസുള്ള സൈക്കോ ലോനാപ്പീ, നീ തകർത്തെടാ തകർത്തു …
നീയാളു കൊള്ളാലോ ചെക്കാ, അടിപൊളി ഭാഷ …
എന്നാലും ഓണത്തിനൊക്കെ നല്ല സന്തോഷം തരുന്ന കഥകൾ എഴുതിക്കൂടെ ചെക്കാ …
ആ സെന്റി ലൈൻ മാറ്റിപ്പിടിച്ചു ഒരു പുഞ്ചിരി മൊത്തക്കച്ചവടം തീമാക്കിയ കഥ വരട്ടെ, ആ പോരട്ടെ …
💖💖💖
അടുത്തത് ഓൺ ദ വേ ആണ്
കുറച്ചൂടെ എഴുതാരുന്നു പെട്ടന്നു തീർത്തു അതും ട്രാജഡി. ആ ഒരു വിഷമം ഉണ്ട്. നല്ല എഴുതി ഇനിയും എഴുതണം ☺️
പെട്ടന്നു തട്ടി കൂട്ടിയത് ആണ് എന്തായാലും ഇനിയും എഴുതാം 💞💞
നല്ല വൃത്തിയിൽ എഴുതി.🥰
ആർക്കായാലും ഒന്ന് വായിച്ച് നോക്കാൻ
തോന്നും….
ആദ്യത്തെ പേജുകൾ വളരെ
ഇഷ്ടപ്പെട്ടു.🥰
പക്ഷെ മാറാരോഗക്കിടക്കയിൽ നിന്ന്
പെട്ടന്ന് എഴുന്നേറ്റ് വന്നതും..പിന്നീടുള്ള
കാര്യങ്ങളിലും ഒരു നാടകീയത തോന്നി.!
പക്ഷെ കഥയിൽ ചോദ്യം ഇല്ലല്ലോ അല്ലേ.
ആശംസകൾ💖
ആദ്യായിട്ട് എഴുതിയത് അല്ലെ അതിന്റെ കുറെ പോരായ്മകൾ ഉണ്ട് എന്ന് അറിയാം ഇനി എഴുതുമ്പോൾ മാറ്റാൻ നോക്കാം
ഹായ് ജോനാസ്…. നല്ല അടിപൊളി ആയി എഴുതിയിട്ടുണ്ട്… ഇനിയും പ്രതീക്ഷിക്കുന്നു… നല്ല ഒരു എഴുത്തു കാരൻ ആകും…. ആശംസകൾ..
നന്ദി സുജീഷ് ഏട്ടാ
ലോനപ്പാ.,.,
എനിക്ക് ഇഷ്ടപ്പെട്ടു.,.,
നല്ല റൈറ്റിങ് സ്റ്റൈൽ.,.,.
നല്ല ഒഴുക്ക്.,..,
ഇനിയും എഴുതുക.,.,.
💕💕💕
താങ്ക്സ് തമ്പുരാൻ ചേട്ടാ ❣️❣️❣️
ജോനു…
കഥ നന്നായിരുന്നു… ❣️❣️
ഇനിയും കഥകൾ എഴുതണം
താങ്ക്സ് അഖിലേട്ടാ 😘😘😘
എടാ മോനെ ലോനപ്പാ..
ആ പതിനൊന്നാം പേജിലെ ആദ്യ ഡയലോഗ് ഉണ്ടല്ലോ ആ പറ്റിച്ചതാന്ന് പറഞ്ഞേ..അതുടെ ഇല്ലാരുന്നേൽ നീ ആധാർ കാർഡ് കാണിക്കാതെ നിനക്ക് 17 വയസാണെന്ന് എന്റെ പട്ടി വിശ്വസിച്ചെനെ..!!
നല്ല കഥ , നല്ല ഭാഷ , നല്ല ഒഴുക്കുള്ള എഴുത്ത്..
നീ വീണ്ടും എഴുതണം എന്നു മാത്രം പറയുന്നു..❤️
താങ്ക്സ് പിന്നെ സത്യായിട്ടും എനിക്ക് 17 ആവുന്നേ ഉള്ളു
എടാ…
Tragedy end … Adenik ishtaaayi ..
Ellarum happy end prefer cheyumbol .. U choose tragedy … That is awesome .
Pineaa stry nee pettn teerted pole tonni .. Endoo terukk ulld pole …
Korchum koodi explain aakamaayirunnu enn tonunu …
Anyway nannayikn … 👌🏼👌🏼
നിനക്ക് ഹാപ്പി എൻഡിങ് പിടിക്കൂലലോ
Variety vendee … Apol elle adipoli avollu …
ഞാൻ എന്റെ കഥയിൽ shana യെ നാട്ടുകാർ തല്ലികൊല്ലുന്ന സീൻ ഒഴിവാക്കിയതാ 😂😂😂
Akhile ninte kadhayilekulla cmnt korch kaynitt iddaa … Ipol oru mood ilyaa ..😁😁
കെട്യോൻ തല്ലികൊല്ലുന്നത് വേണമായിരുന്നു 😁😁😁
ഈശ്വരാ അൾട്ടിമേറ്റ് സൈക്കോ
,😂
😎😎😎
Oru akthi eduthu enne angu kollada…….njn sharikkum sed ayi…..ennalum ezhuthu powli……thudaruga❣️❣️❣️❣️❣️
പിന്നെ എന്താ കൊല്ലാല്ലോ 😂😂😂
Lonappan mess aaneee …….
Eda thendii ennalum immathiri pani vendaarunnu…. adyakadha alledaa happy aakkarunnillee…
Ninte patha pinthudarnn njanum sad ending akkan povaa appo tata
Ishtaayinn prathekam parayandallo
ആ ബെസ്റ്റ്
എടാ ലോനപ്പ… ദുഷ്ട… ഒരുമാതിരി ചെയ്തു ആയിപ്പോയി… നീ ആദ്യം ആയി എഴുതുന്ന കഥ അല്ലേടാ.. ഒരു ഹാപ്പി എൻഡിങ് ആക്കാമായിരുന്നു… ശെരിക്കും ഫീൽ ayi.. പക്ഷെ നല്ല എഴുത്ത് ആണെടാ… ഇനി ട്രാജഡി venda… നല്ല ഒരു ഹാപ്പി എൻഡിങ് ഉള്ള കഥ പ്രതീക്ഷിക്കുന്നു 😍
ഒരു ഹാപ്പി കഥ വരും ജീവേട്ടാ പേടിക്കണ്ട
Ethu polulla oru themil happing ending story try cheythude
Athikam valichuneettalukalo over sahithyavum ellatha manoharama oru srishti thanne kondu pattum
With love
sja
നോക്കാം ഏട്ടാ
Ee kadha engane sad ending avum ennu adyame thonniyirunnu
ennalum oru nimisham avar randalum onnayirunnekil enn agrahichu poyi
Enthinado engane karayikkane
Nice and heart touching
With love sja
താങ്ക്സ്
Johnasee.. enthada ith urakathil avane maranam pulki alle.. 🥺🥺😢😢😢😭😭😭. Njn vijarichathu avasanm avar kalyanamoke kazhikum enna. 🥺🥺
Ah enthayalum nannayitund. Iniyum ingante( happy ayitulla) kathakal ezhuthan njn ashamsikunu❤️❤️
താങ്ക്സ് ചേച്ചി
ജോനാസ്
കഥ നന്നായിരുന്നു ഇഷ്ടപ്പെട്ടു
ഡിവോലോപ് ചെയ്തു ഇടേണ്ട ത്രെഡ് ആണ്
ഇനിയും എഴുതാൻ ശ്രെമിക്കു
By
അജയ്
താങ്ക്സ് അജയ് ഏട്ടാ
സ്നേഹം 💓💓
എടാ! ദുഷ്ടാ ലോനാപ്പീ 😠 നീയും മൊതലാളീയുടെ കടെ കൂടി സൈക്കോ ആയി മാറി 🤦 ഓ ഡാർക്ക് 💔
എന്നെ ഇങ്ങനെ 🙄 കരയിപ്പിക്കാൻ ഞാൻ എന്ത് തെറ്റാണു ചെയ്തത് 🤷💔😭
ഇങ്ങനെ കരഞ്ഞാലോ പോട്ടെ പോട്ടെ 😂😂😂
ഞങ്ങൾക്ക് ഹാപ്പി എൻഡിംഗ് വേണം 😠👊
“Happy ending ” പോരെ
Pinne theerchayayum venam 😁
ഇതാണോ നിന്റെ ഹാപ്പി എൻഡിംഗ് …?
അടിപൊളി 🤦💔😂
ആഹാ….
കലക്കി ലോണപ്പാ..
ഇതോ പെട്ടന്ന് തട്ടി കൂട്ടിയത് നല്ല ബോർ ആയിട്ടുണ്ടെന്ന് എനിക്ക് അറിയാം
💕💕
❣️❣️❣️