മരുതക്കാട്
Maruthakkadu | Author : Vampire
ഒന്ന്
||||||||
മരുതക്കാട്ടിലെ ചേറിനും, കാറ്റിനും, നീരിനും
എല്ലാം മരണത്തിന്റെ മണവും രുചിയും
താളവും ഉടലെടുക്കുന്ന നാളുകളിലാണ് ഞാനും
ശവങ്ങളും തമ്മിൽ ബന്ധം ഊട്ടിയുറപ്പിച്ച്
തുടങ്ങിയത്….
വെറുമൊരു കുടിയൻ ചേറുവായിരുന്ന എന്നെ ചാവ് ചേറു എന്ന പേരിലേക്ക് മരുതക്കാടും നാട്ടുകാരും എടുത്തുയർത്തിയതിനു പുറകിൽ വലിയൊരു കാരണം എന്റെ ആദ്യ ചാവെടുക്കലായിരുന്നു…!!!
മഴ നിർത്താതെ പെയ്ത മൂന്ന് ദിവസങ്ങൾക്ക്
ശേഷം, മരുതക്കാട് ഉണർന്നെഴുന്നേറ്റുവെന്ന്
തോന്നിയ ആ ദിവസം, അന്നായിരുന്നു
എന്റെ ആദ്യ ചാവെടുപ്പ്…..
മാക്രി മാരിയുടെ കെട്ടിയവളുടെ വീട്ടിൽ നട്ടുച്ചക്ക് ചാരായവും കുടിച്ചിരിക്കുമ്പോഴാണ്, പുറത്ത് നിന്ന് ഒച്ചയും ബഹളവും കേട്ടത്… കുടിച്ചിരുന്ന കുപ്പിയെ
മുഴുവനായി അകത്താക്കി ചാരായത്തിന് കടവും
പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ എതിരെ വന്നത് ചെത്തുകാരൻ ചാഴി ചാമിയാണ്……
ഉടുത്തിരുന്ന പഴകി പിഞ്ചിയ ഒറ്റമുണ്ട് തുടയുടെ
മുകളിലേക്ക് വലിച്ച് കേറ്റി,ചാഴി ചാമിയുടെ
കൂടെ ഓട്ടം തുടങ്ങി, അത് അവസാനിച്ചത്
തേങ്ങാക്കാരൻ തൊമ്മന്റെ പറമ്പിലെ
കുളത്തിലാണ്…..
കുളത്തിന്റെ കരയെല്ലാം മരുതക്കാട്ടിലെ
ജനങ്ങളാൽ നിറഞ്ഞിരുന്നു… മൂക്ക് പൊത്തിയും
ഓക്കാനിച്ചും കുളത്തിന് ചുറ്റും നിന്നവരിൽ
എല്ലാവരുടേയും കണ്ണ് പാഞ്ഞത് തിണ്ട് ഇടിഞ്ഞ്
താഴോട്ടിറങ്ങിയ കൈത പടർന്ന് കയറിയ തെക്കേ
മൂലയ്ക്കലേക്കാണ്……
കൈതകൂടിന്റെ മൂലക്ക്, ഇടയിലൊരിടത്ത്
ചോരവറ്റി വരൾച്ച വന്ന ഒരു ഉപ്പൂറ്റിയിലുടക്കി
എന്റെ കാഴ്ച്ചയും അവസാനിച്ചു… ഉപ്പുറ്റിക്ക്
ശേഷമുള്ളതെല്ലാം കൈതയുടെ ഏറ്റവും
അടിയിലെവിടെയോ ഉടക്കി കിടക്കുന്നതിനാലാകണം ആ ശരീരം പൊങ്ങി വന്നതില്ല…
പോലീസും, നാടു മുഴുവനും വന്നിട്ടും ആ ഉടലെടുക്കാൻ ആരും ധൈര്യം കാണിച്ചില്ല…!
ഉള്ളിൽ കത്തിയമരുന്ന ചാരായത്തിന്റെ
രുചിയിൽ ഞാനും തൊമ്മനും പോലീസും ഒരു
ഉടമ്പടിയിലെത്തി ചേർന്നു….
സൂപ്പർ സ്റ്റോറി ❤
ഭയത്തിനുള്ളിൽ സത്യത്തെ കെട്ടി അവസാനം അവനും മരണം എന്ന സത്യത്തിൽ അലിഞ്ഞു. വല്ല്യ വിശകലനം onnumillellum ചെറിയ വാക്കുകളിൽ ഒരു അഗ്നിപർവ്വതം തന്നെ മറഞ്ഞിരിക്കുന്നു. കൊള്ളാം സുഹൃത്തേ ❤️❤️❤️. നിൻ്റെ രചനകൾ ഒരു സംഭവം ആണ് 😊
🖤🖤🖤…
റിയലിസ്റ്റിക് ആയ കഥ…
കുറച്ചു കൂടി നീട്ടി.. പ്രതികാരം പോലെ ഒകെ ആക്കി കൂടായിരുന്നോ 🤔…
വലിയൊരു കഥ ആകാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു….
All the best 4 your stories…
100th comment എന്റെ വക😘😘😘😘😘😘😘
എവിടെ പോയി.2 ഡേയ്സ് ആയിട്ട് ആൾ മിസ്സിങ് ആണല്ലോ
എവിടെ പോവാൻ, ഇവിടൊക്കെ തന്നെ ഇണ്ട് കാർത്തി,
ഞാൻ എന്റെ നാവിന്റെ പേടിക്കൊപ്പം
നിൽക്കുകയും ചെയ്തു…..
*******
എത്ര കൂർമ്മ ബുദ്ധിയും ആനയെക്കാൾ ശക്തിയുമുള്ളവനെ വെറും ചെറുവിരലിൽ തളച്ചിടാൻ പോന്ന ഒരായുധം, അതാണ് പേടി 😊😊😊
പേടിച്ചു പേടിച്ചു ഒടുക്കം മനസാക്ഷി കുത്തുമായി സ്വയം ഒടുങ്ങേണ്ടി വന്നവന്റെ ഒരു കഥയായും വ്യാഖ്യാനിക്കാം
ഇഷ്ട്ടപെട്ടു എന്ന് പറയുന്നത് വല്ലാതെ കുറഞ്ഞുപോകുമെന്നറിയാം, എന്നാലും ഇഷ്ടപ്പെട്ടു എന്ന് മാത്രം പറയുന്നു.
💖💖💖
ഋഷി
ഭയം എന്ന വികാരത്തിന് മനുഷ്യന്റെ എല്ലാ ശേഷികളെയും വിലക്ക് വാങ്ങാൻ കഴിയും….
ഒത്തിരി സ്നേഹം മുനിവാര്യാ,❤
വാമ്പു🖤🖤🖤 മറ്റൊരു മനോഹരമായ കഥ കൂടി…ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്
ഒരു കണക്കിന് നോക്കിയാൽ മരുതക്കാട്ടിലെ ദുർമരണങ്ങളിൽ വലിയൊരു പങ്ക് ചേറുവിനുമുണ്ട്…ഭയം…. ഒരോ മരണം കഴിയുമ്പോഴും ചേറു ഭയത്തെ മറിക്കടക്കും എന്ന് ഉള്ളിൽ ആഗ്രഹിച്ചു…ഒടുക്കം ചേറു പോയി സ്വയം ജീവൻ ഒടുക്കിയതും നാട്ടുകാർ തിരിഞ്ഞ് നോക്കാതെ പോയതും കൂടി വായിച്ചപ്പോൾ തൃപ്തിയായി😔
അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
ഭയം എന്ന രണ്ടക്ഷരത്തിൽ കുടുങ്ങി
കിടക്കുന്ന മനസ്, ചിലപ്പോൾ അതാകാം
ധൈര്യം എന്ന രണ്ടക്ഷരത്തെ അവനിൽ നിന്നും ഒളിപ്പിച്ചത്…
ഒത്തിരി സ്നേഹം മരക്കാറെ,❤(ӦvӦ。)
വാമ്പു അണ്ണാ അര്ജുന് ചെറിയ ഒരു പണി അപ്പുറത് കൊടുത്തിട്ടുണ്ട് ഇങ്ങൾ പറഞ്ഞ പൂച്ച കാര്യം write to us ഇൽ അങ്ങു ചോദിച്ചു😁😁
വാമ്പു ഇവിടെ വന്ന സ്വർഗം എന്ന കഥ നീയാണോ എഴുതിയത് നിന്റെ ടച്ചു ഉണ്ട് അതിനു.നീ വായിച്ചു നോക്ക്.ഇഷ്ടപ്പെടും
ഇപ്പൊ വായിച്ചാ ശരിയാവില്ല, എഴുത്തിലാണ്.. ഒരു പരീക്ഷണം,
മൊത്തം കയ്യീന്ന് പോവും..
വാമ്പു അണ്ണാ… സുഖം ആണോ… അടിപൊളി… ഈ കഥയിലെ ചാവ് ചെറു നമ്മൾ ഓക്കെ തന്നെ alle… എന്തൊക്കെ കണ്ടാലും നമ്മുടെ karyam അല്ലാത്തോണ്ട് നാക്ക് pongillla… ലാസ്റ്റിൽ athe അവസ്ഥ നമുക്കു വരുമ്പോൾ വേറെ ആരുടേം നാക്കും pongilla… അടിപൊളി അണ്ണാ 😍
ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു ജീവാ,……
ജീവിതം അഭിനയത്തിന്റേത് കൂടിയാണ്, കണ്മുന്നിൽ കണ്ടത് പലതും കണ്ടില്ലെന്നു
നടിക്കേണ്ടിവരും…
കാതു കൊണ്ട് കേട്ടകാര്യങ്ങൾ പലതും തോന്നലായി മാത്രം ഒതുക്കേണ്ടി വരും…!!!
വാമ്പു അണ്ണാ ഇത്തവണ അഭിപ്രായമില്ല.. എനിക്കൊന്നും പറയാൻ കിട്ടുന്നില്ല..!!
കയ്യിലുണ്ടാർന്ന വാക്കൊക്കെ തീർന്ന്..അടുത്ത തവണ മുതൽ കഥയുടെ അവസാനം ഫോർ നീലൻ എന്നും പറഞ്ഞ് ഞാൻ ഇടണ്ട കമെന്റ് കൂടി എഴുതി തരണം..ങ്ങടെലേതാണ്ട് കഥ വരണ യന്ത്രം ഒക്കെ ഉണ്ടെന്നാണ് പലരും പറയണേ എന്നാണാ ആദി പറയണേ..!! 😋😋🤣..
എങ്ങനാ ഇതിന്റെ പ്രവർത്തനം..ഞമ്മളീ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ലല്ലോ അതോണ്ട് യന്ത്രങ്ങടെ പ്രവർത്തനം അറിയാൻ പാടില്ല..!!
ഇത്രെമൊക്കെ എഴുതണ ഇങ്ങളോടൊക്കെ എന്ത് പറയാൻ ആണ്..ക്ലാസ് അണ്ണാ ക്ലാസ്…!!
അടുത്ത പ്രാവശ്യം വല്യ കമെന്റ് തരാം..
ഓൾ കേരള വാമ്പു ഫാൻസിന്റെ ഒരു മീറ്റിങ് ഉണ്ട്..!! പോയിട്ട് വരാം.
~നീൽ ❤️
നീലാ,❤️
യന്ത്രം ഉണ്ട്, യന്ത്രം ഉണ്ട്…. ചൈനടേ അല്ലാട്ടോ, നല്ല കിണ്ണംകാച്ചിയ കുന്നകുളം ഐറ്റം….
മൂന്നെണ്ണം ഉണ്ടായിരുന്നു… ഒരെണ്ണം മ്മടെ ആദി ചോദിച്ചപ്പോ ഞാൻ കൊടുത്തു, ഓന് കപ്പലണ്ടി ചൂടാക്കി കൊടുക്കാനാത്രെ.. പാവം ജീവിതമാർഗമല്ലേ, പോയി രക്ഷപ്പെടട്ടെ…..
ഒരെണ്ണം അനക്കും തരാം നീ അഡ്രസ്സ് പറ, ഞാൻ കൊരിയർ അയക്കാം…
ഞമ്മളീ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ലല്ലോ///
അയ്ന് പോളിടെക്നിക്ക് പഠിക്കണേങ്കീ പത്താംക്ലാസ് പാസ്സാവണം, ഇജ്ജ് പയേ നാലാം ക്ലാസ്സല്ലേ🤭….
എനിക്കിന്ന് വരാൻ പറ്റില്ല, കുറച്ചു bsy ആന്ന് പറഞ്ഞേക്ക്…
ഉം
👏👏claps
ഈ ശൈലി ഇഷ്ട്ടമാണ്.
“എനിക്കും ഒരുപങ്ക് കിട്ടി…”
ഒരു ദിവസം വീടിനടുത്തുള്ള കടയിൽ ധൃതിയിൽ എന്തോ വാങ്ങിപ്പോകാൻ കയറിയപ്പോൾ മുട്ടോളം പോലും ഉയരമില്ലാത്തൊരു പയ്യൻ മദ്രസപ്പാരായണങ്ങൾ തോളിൽ കുറുകെ തൂക്കിയ ബാഗും വെള്ളച്ചട്ടയുമിട്ട് മൂക്കിലും കണ്ണിലും നീരൊലിപ്പിച്ചു കരയുന്നു.
കണ്ടാൽ പാവം തോന്നും.
വിഷമം വരും.
ചെറുപ്പത്തിൽ വാശിപിടിച്ചു കരഞ്ഞ കരച്ചിലുകൾ ഓർമ്മവരും.
അവന്റെ കയ്യിൽ കാശില്ല, പക്ഷെ കടയിൽ തൂക്കിയിട്ടിരിക്കുന്ന തോക്ക് വേണം.
കടക്കാരൻ വീടന്വേഷിക്കുന്നു. പൈസയായി വരാൻ പറയുന്നു. വാപ്പാടെ കുടി, പേര് ചോദിക്കുന്നു. പക്ഷെ ഓനൊന്നും വ്യക്തമായി പറയുന്നില്ല.
അല്ല!, അത്രേ ഉള്ളൂ സാനം! വ്യക്തമായി പറയാനുള്ള എഴുന്നേൽപ്പ് ആയിട്ടില്ല.
കടയിലെ സ്ഥിരം സന്ദർശകനും കടക്കാരന്റെ നേരമ്പോക്കുമായ തൊലി എല്ലിനോടൊട്ടിയ മൂക്കിനു വലത്തോ ഇടത്തോ വലിയ,കറുത്ത ഉന്തിനിൽക്കുന്ന മറുകുള്ള അറുപതു കഴിഞ്ഞ ‘കാരണവർ അമ്പഴങ’ അഭിപ്രായത്തിനും ചോദ്യവേളയിലും കൂടെയുണ്ട്.
കാര്യമറിയാൻ ഞാനും കൂടി.
ന്റെ ചെറുപ്പത്തിലും കടയിൽ തൂങ്ങി കിടക്കുന്ന സാധങ്ങളോടുമൊക്കെ മോഹം തോന്നിയിട്ടുണ്ട്. പക്ഷെ ഇജ്ജാതി പോക്രിത്തരം കാട്ടിയിട്ടില്ല.
എന്തിന്… ഒരു ബൈനോക്കുലർ വാങ്ങണം, അതിലൂടെ ദൂരെയുള്ള സുന്ദരമായ കാഴ്ചകൾ കാണണം എന്ന.. ന്റെ “മോഹം”, ‘ഇന്ന്’ ഞാൻ പോലും എനിക്ക് സാധിപ്പിച്ചു കൊടുത്തിട്ടില്ല.
എന്നിരുന്നാലും, എനിക്ക് അനുകമ്പ തോന്നി. എന്റേൽ കാശുണ്ടല്ലോ വാങ്ങിക്കൊടുക്കാം. മറ്റൊരു ആവശ്യത്തിന് കൃത്യം കൽപ്പിച്ചുള്ളതാണ്.
എന്നിരുന്നാലും വാങ്ങിക്കൊടുക്കാം.
” നമ്മൾ ഇപ്പൊ ഈ പുള്ളക്ക് ഇതു വാങ്ങിക്കൊടുത്തു എന്നിരിക്കട്ടെ., ഇവന്റെ വീട്ടുകാർ വന്ന് നിങ്ങളെന്തിനാ ന്റെ പുള്ളക്ക് ഈ സാധനം കൊടുത്തേ എന്ന് ചോദിച്ചാൽ നമ്മൾ കുറ്റക്കാരാകും ”
‘കാരണവർ അമ്പഴങ്ങ’യുടെ അഭിപ്രായത്തുടർച്ച കേട്ടതും, ന്റെ ചിന്തയിലും ഒരു മൂടുപടലം വീണു. വേണ്ട.. എന്നായി.
നാട്ടിൽ വ്യപിചാരാരോപണങ്ങളാൽ അറിവുള്ള അറവുകാരന്റെ രംഗ പ്രവേശം!.
അദ്ദേഹം കാര്യമന്വേഷിച്ചു.
“ഇതിനിപ്പ ത്രയാ രൂപ..?”
“അമ്പത് ”
” ആര് ടെ പുള്ളയായാൽ എന്താ ആ പുള്ളക്കത് കൊടുത്തേക്ക് ”
കടക്കാരൻ പാക്കറ്റുകളിൽ ഒരെണ്ണം കീറി പയ്യന് കൊടുത്തു. അദ്ദേഹം കാശ് കൊടുത്തു. പുള്ളയും അദ്ദേഹവും പോയി.
കാര്യം ഇത്രയേ ഉണ്ടായിരുന്നുള്ളൂ..
അമ്പഴങ്ങയോ കടക്കാരനോ ഇതിനിടയിൽ ഒരഭിപ്രായവും പറഞ്ഞില്ല എന്ന് മാത്രമല്ല എടുപിടീന്നായിരുന്നു .
കാര്യം ഇത്രയേ ഉണ്ടായിരുന്നുള്ളൂ..
കൊച്ച് മൂക്ക് തുടച്ച് പോയി.
എനിക്ക് അന്നവനത് വാങ്ങി കൊടുക്കാത്തതിൽ ഖേദമുണ്ടായിരുന്നു.
എന്തിനാണ് അവരുടെ വാക്കുകൾ ഞാൻ കേട്ടത്.
എത്രയെളുപ്പവും സുതാര്യവുമായ കാര്യമായിരുന്നു.
വിവരമില്ലാത്തവരുടെ അഭിപ്രായങ്ങൾ കേട്ടാൽ അവരുടെ സ്വാർത്ഥ ബുദ്ധി ശങ്കയേ തരൂ..
എന്നിരുന്നാലും ആ കുടുസ്സായ ചിന്തകളുടെ ഓഹരി വ്യാപാരങ്ങളിൽ “എനിക്കും ഒരുപങ്ക് കിട്ടി…”
👏👏👏👏👏👏👌👌
ക്യാ ബാത് ഹേ..!!
ഓർമയുണ്ടോ “ഉംബ്രോ”..?? ഓർമ കാണില്ല..ഓർമിക്കാൻ മാത്രം ഒന്നുമില്ല..!!
ബിത്വ.. കമെന്റിലെ കഥ പെരുത്തിഷ്ടായിക്ക്.. മാനിപുലേറ്റിങ് അതേർസ് തോട്ട്സ്..!!
ഞാനും , എനിക്കും പലപ്പോളും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്..!!
വഴിയേ പോണ ആരുടെയേലും വാക്ക് കേട്ട് ചെയ്യണമെന്ന് മനസു പറഞ്ഞിട്ടും ചിലകാര്യങ്ങൾക്ക് സെക്കന്റ് തോട്ട്സ് കൊടുക്കേണ്ടി വന്നിട്ടുണ്ട്.. ചില അവസരങ്ങളിൽ അവ നന്നായിട്ടുമുണ്ട്.
“തമിഴന്റെ മകൾ”ക്ക് ശേഷം പേന കയ്യിലെടുത്തില്ലേ ങ്ങള്..!!
ഓരോ കഥൊക്കെ ഇവിടേം ഇട് ഭായ്..!! വാമ്പു അണ്ണന്നൊരു കോംപറ്റിഷൻ കൊടുക്കിങ്ങള്..!!
വീണ്ടും ഇടയിൽ കയറിയതിന് ക്ഷമ..!!
അത്ര മനോഹരമായ കമെന്റ് ആയിരുന്നു..വായിച്ച് ഒന്നും പറയാതെ പോകാൻ തോന്നിയില്ല.
വാമ്പു അണ്ണൻ എന്നോട് ക്ഷമിക്കും എന്നെനിക്കറിയാ..!! ഈ ക്ഷമാപണം “ഉംബ്രോ” യോടാണ്..!!
~നീൽ❤️
എഴുത്തുകാരനല്ല.വായിക്കാനാണ് ഇഷ്ട്ടം. കൊല്ലത്തിൽ ഒന്നോ രണ്ടോ മാത്രമേ എഴുതാറുള്ളൂ.
ക്ഷമയുടെ ആവശ്യമെന്ത്. ഞാൻ ഒരു ഭീകര ജീവിയൊന്നുമല്ല. എല്ലാവരോടും സംസാരിക്കാനിഷ്ടപ്പെടുന്നൊരാൾ തന്നെ
smiley.
നീൽ ഓർമയുണ്ട്. ഹഹ
സുഖമെന്ന് കരുതുന്നു.
Ok tom
ഇരുട്ടേ,👌👌👌
വിവരമില്ലാത്തവരുടെ അഭിപ്രായങ്ങൾ കേട്ടാൽ അവരുടെ സ്വാർത്ഥ ബുദ്ധി ശങ്കയേ തരൂ..///
…ആരില് നിന്നും അഭിപ്രായങ്ങള് സ്വീകരിക്കാം, പക്ഷേ തീരുമാനങ്ങള് അത് എന്നും നമ്മുടേത് മാത്രമായിരിക്കണം…………………!!!
ജീവിതയാത്രയിൽ ദുഃഖഭാരം പേറുന്നവരെ
നിങ്ങൾക് ഈ വരികളുടെ തണലിൽ
ചിന്തിക്കാം….
ജീവിതയാത്രകളിൽ ദുഖവും വിചാരവികാരങ്ങളും
വീതിക്കപ്പെട്ടിരിക്കുന്നു..
എനിക്കും നിനക്കും നമുക്കുമൊക്കെയായി
സമദുഖം പേറുന്ന മനുഷ്യനിൽ ആരിലും
ഞാനും പങ്കുചേരുന്നു….
വീതിക്കപ്പെട്ടതിൽ ഒരുപങ്ക് ഞാനും
അനുഭവിക്കുന്നതിനാൽ…..!!
ത്യജിച്ചു കളഞ്ഞ ചിന്തകൾ ഇന്ന്
നീർകുമിളകളായി പൊങ്ങി വരുന്നു….
മൃഗപാനിയങ്ങൾ ലഹരിയായി
പെയ്തിറങ്ങുന്നു…..
മറന്നു പോയ അക്ഷരങ്ങൾ
ചിന്നി ചിതറി കിടക്കുന്നു…
എവിടേയ്ക്കാണ് എന്തിനാണ്
ഒന്നിനും ഉത്തരം ഇല്ല…..
ആരോ വരച്ച ലക്ഷ്മണ രേഘകൾ
കുറുകെ കിടക്കുന്നു…
ഒരു രാവണനോ, രാമനോ വന്നിരുന്നെങ്കിൽ…..
വെറുതെ സ്വപ്നങ്ങൾ കണ്ട് ഉറങ്ങാം,
ചിന്തകൾക്കും അതു തന്നെ പ്രിയങ്കരം…..
ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ
ഞാൻ എന്നത് സത്യമോ അതോ മിഥ്യയോ….!!!
Super bro വേറെ level ആയിട്ടുണ്ട് ഇനിയും ഒരുപാട് ചെറുതും വലുതുമായ സൃഷ്ട്ടികൾ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഒത്തിരി സ്നേഹം Aflu,❤️
ഹേയ് മാഷേ പറയാൻ വാക്കുകൾ ഇല്ല…… സൂപ്പർ… 💞💞💞
ഒത്തിരി സ്നേഹം ഷാനേ,❤️
ചക്കരെ നിന്നെ ഇനി എങ്ങനെയാടാ ഞാൻ അഭിനന്ദിക്കേണ്ടത്. ചാവ് ചേറു ഉള്ളിൽ കേറി.നീ ഉയർന്നു വരേണ്ടവൻ ആണ്.ഇവിടെ ഒതുങ്ങേണ്ടവൻ അല്ല.അർജുൻ അഭിപ്രായങ്ങൾ പറഞ്ഞില്ലേ.സാധാരണ അവൻ വരുന്നത് ആണല്ലോ.
അപ്പൊ നീയൊന്നും അറിഞ്ഞില്ലേ, രണ്ടു ദിവസം മുന്നേ തൊട്ടപ്പുറത്തെ വീട്ടിലെ കണ്ടൻ പൂച്ച അവനെ കടിച്ചു.. ഇപ്പൊ ആശൂത്രീലാ, പൊക്കിളിനു ചുറ്റും രണ്ട് ഡസൻ ഇഞ്ചക്ഷൻ കേറ്റീന്നാ അറിഞ്ഞേ…
ആ പാവം പൂച്ചടെ പാല് കട്ടുകുടിക്കാൻ പോണ്ട വല്ല ആവശ്യൂണ്ടാർന്നോ, ഇനി പറഞ്ഞിട്ട് കാര്യവില്ല, എല്ലാം ഓന്റെ വിധി… !!!
ടാ ഞാൻ കുറച്ചു ദിവസം ഇല്ലായിരുന്നു.അല്ലെങ്കിൽ വന്നപ്പോഴേ വായിച്ചു അഭിപ്രായങ്ങൾ പറയുന്ന ആദ്യ 5 പേരിൽ ഒരാളാണ് ഞാൻ.നിനക്ക് അറിയാലോ.ഞാൻ വായിച്ചിട്ട് പിന്നെ പറയാം
അത് എനിക്കറിയാലോ കാർത്തി….
നീ ഒഴിവുപോലെ വായിക്ക്, ❤️❤️❤️
കിടിലൻ ❤️❤️❤️❤️❤️❤️❤️
ഞാൻ കരുതി മെമ്പർ ജോസിൻ്റെ ശവം ആയിരിക്കുമെന്ന്..ആദ്യമായി ചാവു ചേറു പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചു
എല്ലാം വെറും പ്രതീക്ഷ മാത്രം, ❤️
ചുമ്മാ പ്രതീക്ഷിക്കാലോ ….
❤️❤️❤️
💛💛💛💛💛💛
❤️❤️❤️
Dear vampire
കഥ നന്നായിരുന്നു ..താങ്കളുടെ അവതരണ രീതി വളരെ വ്യത്യസ്തമായ ഒന്നാണ് ..തുടർന്നും എഴുതുക …
വിത് ലൗ
കണ്ണൻ
ഒത്തിരി സ്നേഹം കണ്ണാ,
കഥ ഇഷ്ടമായി, ഏറ്റവും യെടുത്ത് പറയേണ്ടത് തങ്ങളുടെ അവതരണ ശൈലി ആണ് അതിനൊരു പ്രേതെക ഫീൽ കിട്ടുന്നുണ്ട്.
പിന്നെ കഥയെ പറ്റി ഒന്നും പറയാൻ വാക്കുകൾ ഇല്ല.
| QA |
ഒത്തിരി സ്നേഹം Qa
അടിപൊളി ❤❤❤❤❤❤
ഒത്തിരി സ്നേഹം അപ്പൂട്ടാ,❤️
Vampire bro❤️🥰
Dhe vndum oru kidilan story
Onnum parayanilla poli😍
മുത്തേ, ❤️❤️❤️
ഒന്നും കളയാനില്ലാ
❤️❤️❤️
Valare nannaayittundu ❤️
Second part ezhuthoo, please
Allaathe ithu poornam aavilla – aa ottamundukaaranu enthokkeyo cheyyaanum parayaanum undu