kadhakal.com

novel short stories in malayalam kadhakal !

കാമുകി 8 [പ്രണയരാജ] 109

കാമുകി 8

Kaamuki Part 8 | Author : PranayaRaja | Previous Part

നവകാമുകി

 

ആത്മിക അവളാണ് ആ ശക്തി, അവനിലെ മൃഗത്തിനെ തളയ്ക്കാൻ കാലം അവനായി മാറ്റി വെച്ച അവൻ്റെ ശക്തി.NV അവൻ ഒരു അപൂർണ്ണനായിരുന്നു, പൂർണ്ണതയില്ലാത്ത 27 വർഷങ്ങൾ അവൻ കഴിച്ചു കൂട്ടി. ബുദ്ധി, ശക്തി, ധൈര്യം, ധനം, സ്നേഹം എല്ലാം അവനിലുണ്ട്. അവനെ അപൂർണ്ണനാക്കിയത് മനശക്തിയാണ്.

ക്രോധം നിയന്ത്രിക്കുക അവനാൽ സാധിക്കില്ല, അവനിലെ പാതി അവൾ ചേർന്ന നിമിഷം അവൻ അതും സ്വായക്തമാക്കി തുടങ്ങുന്നു.’ അർദ്ധനാരി ശിവ സങ്കൽപ്പം. ഇവിടെയും പൂർണ്ണത നേടുന്നു.

ചന്ദ്രശേഖരൻ ശ്വാസഗതി നേരെ ആയതും അവരെ നോക്കി, നിൽക്കുകയാണ്. രേവതിയമ്മ അയാൾക്കരികിൽ കരഞ്ഞു കൊണ്ട് പത്നി ധർമ്മം നിറവേറ്റുന്നു. ആദി അവളുടെ നെറുകയിലെ മുറിവിൽ നോക്കുകയാണ്.

ടി… അച്ഛൻ്റെ മുന്നിൽ വെച്ച് കണ്ടവൻ്റെ കൂടെ അയിഞ്ഞാടുന്നോ ?

മിസ്റ്റർ ചന്ദ്രശേഖരൻ തമ്പി , please,

നീയെന്താടി വിളിച്ചത് അച്ഛനെ പേരു വിളിക്കുന്നോ..?

ആ ബന്ധം കഴിഞ്ഞിട്ട് മണിക്കൂറുകളായി, ആരും ഒന്നും പറഞ്ഞില്ലെ.

ആത്മിക

ശൂ…… ഉച്ച വേണ്ട. ആദിയെ കൊല്ലാൻ കാർലോസിനെ അയക്കുന്നതിനു മുന്നെ ചന്ദ്രശേഖരൻ ഓർത്തിട്ടുണ്ടാവില്ല ഇങ്ങനെ ഒരു രംഗം, ജരാനരകൾ ബാധിച്ച് മരണം വരുന്നതും കാത്തു നിൽക്കുമ്പോഴും നിങ്ങൾക്ക് പ്രതാപമാണ് വലുതെങ്കിൽ ആയിക്കോ… എന്നെയും ആദിയെയും വിട്ടേക്ക്.

ആദി….. ആദി….. ആരാടി ഇവൻ നിൻ്റെ,

എൻ്റെ കഴുത്തിൽ താലി കെട്ടിയവൻ, ദാ നോക്ക്.

അവൾ ഒളിപ്പിച്ചു വെച്ച താലി അയാൾക്കു നേരെ നീട്ടി കാട്ടുന്നു. ആ നിമിഷം അയാൾ തോൽവി ഏറ്റു വാങ്ങി.രേവതിയമ്മയ്ക്കും അതൊരു പുതിയ അറിവായിരുന്നു.

സോ, ചന്ദ്രശേഖരൻ , ഈ മണ്ണിൽ നിന്ന് ആദിയെ ഇറക്കി വിടാൻ താങ്കൾക്കും അധികാരമില്ല. നാളെ ഒരിക്കൽ മരണം വരുമ്പോ ആ ചിതയ്ക്ക് തീ കൊളുത്തേണ്ടത് ആദിയാ… അവനെ ചിതയിലെരിക്കാനാ നിങ്ങൾ ഒരുങ്ങിയത്.ആ തെറ്റിന് മാപ്പില്ല.

മോളെ അത്.

Views : 3729

The Author

പ്രണയരാജ

6 Comments

Add a Comment
  1. Superb👌
    Next part ennu publish cheyyum
    Waiting for it…..

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തു

      1. Page kurachu koottiya kollamayirunnu

        1. പ്രണയരാജ

          Fixed bro 18 partugal poorthi aayathane.

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020