കാമുകി 26
Kaamuki Part 26 | Author : PranayaRaja | Previous Part
നവകാമുകി
ആ ഫോൺ കോൾ കാത്തറീന പെട്ടെന്നു തന്നെ അവസാനിപ്പിച്ചു. പക്ഷെ അവൻ പറഞ്ഞ അവസാന വാക്കുകൾ അവളിൽ പതിഞ്ഞിരുന്നു. ഒളിഞ്ഞിരിക്കുന്ന ആ ശത്രുവിനെ അവൾക്കും നല്ല പോലെ അറിയാം. ഏതു നിമിഷവും ഒരപകടം അവൾ മനസിൽ ഉറപ്പിച്ചു.NVയെന്ന ശത്രുവിനെ അറിയുന്ന, കളമറിഞ്ഞു പൊരുതാൻ കെൽപ്പുള്ള ആ ശത്രുവിൻ്റെ മുഖം മനസിൽ തെളിഞ്ഞതും ഈർഷയോടെ അവൾ സ്വയം പിറുപിറുത്തു.
മുറിയിൽ വിശ്രമിക്കുന്ന വിവേകിനരികിലേക്ക് മുഖം മറച്ച ഒരു രൂപം വന്നു, നിന്നു. പിന്നിൽ ആയുധമേന്തിയ, ഒട്ടനവതി ആളുകളും.
സലാം സാബ്
സലാം… വിവേക് എന്താ… ഇവിടെ
എന്നെ, ഒരുത്തൻ തറപറ്റിച്ചു. അവൻ കാരണം മരണഭയത്താൽ ഓടേണ്ടി വന്നു എനിക്ക്.
നിനക്കോ… അപ്പോ അവൻ ചില്ലറക്കാരനല്ല. എന്താ അവൻ്റെ പേര്
ആദി, ആദിത്യൻ
ആ പേര് കേട്ടതായി പോലും ഓർമ്മയില്ല. അങ്ങനൊരുത്തൻ നിന്നെ ഭയപ്പെടുത്തിയെന്നു പറഞ്ഞാൽ…..
സാഹബ് ,അവൻ Nv എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
എന്ത്,
എന്താ സാബ്…..
ഈ പേര് ഞാൻ കേട്ടിട്ടുണ്ട്
സാഹിബ്,
അതെ, ഡോൺ മൊഗൽവിച്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോ….
ഉണ്ട്, സാഹിബ്
അയാളുടെ അടുത്ത ഒരു സുഹൃത്തിൻ്റെ പേരും Nv എന്നാണ്. പക്ഷെ ആ ആൾ തന്നെയാണോ താൻ പറയുന്നത് എന്നറിയില്ല.
അതറിയാൻ എന്താ വഴി
ആ Nvയ്ക്ക് എൻ്റെ അറിവിൽ ഒരേ… ഒരു ശത്രു മാത്രമാണുള്ളത്. അവനോടു ഒറ്റയ്ക്ക് പൊരുതാൻ ശക്തൻ
എവിടെയാ… അവൻ
അമേരിക്ക
എങ്കിൽ എങ്കിൽ ഞാൻ പോകും അവനെ തേടി.
അതിൻ്റെ ആവശ്യമില്ല. നമ്മുടെ അടുത്ത ഡ്രഗ് ഡീൽ ഓസ്ട്രേലിയയിൽ വെച്ചു നടക്കുന്നുണ്ട് , അതിൽ അവനുണ്ടാകും. നീ ഇത് ഡീൽ ചെയ്യുന്നോ…
ഞാൻ ചെയ്യാം
അടുത്ത കഥ എന്നാണ് വരുന്നത് ?
Super😍😍
ബ്രോ, ശിവശക്തി സബ്മിറ്റ് ചെയ്തോ?
അപ്പുസേ പൊളിച്ചു മുത്തേ ശെരിക്കും നമ്മൾ യൂട്യൂബിൽ ഒക്കെ ഓരോ സിനിമയുടെ ചെറിയ ഓരോ ഭാഗം കാണില്ലേ അതിൽ ഒരു പ്രധാനപെട്ട നല്ല സീനുകൾ ഉണ്ടാകും അല്ലോ അത് പോലെ ഉണ്ടായിരുന്നു ഈ ഭാഗം ശെരിക്കും ത്രില്ല് അടിച്ചു തന്നെ വായിച്ചു….
തുടക്കത്തിൽ തന്നെ കമിതാക്കളുടെ തങ്ങളെ സുഹൃത്തിനെ പിന്തുടരുന്ന ശത്രുവിന്റെ കാര്യം പറഞ്ഞു ഉള്ള വേവലാതിയും അത് അവസാനം പൊന്നുവിനു എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ സാക്ഷാൽ ശിവ ഭഗവാന്റെ രൂപം ആയ വീരബാദ്രൻ അവതരിച്ച പോലെ ആകുമോ എന്നുള്ള ഭയം അതു പോലെ മറുവശം ചിന്തിച്ചാലും അതെ പോലെ തന്നെ അതും ശക്തനായ ഒരു വില്ലൻ അവതരണം ചെയ്ത നിമിഷം. റോക്കിയും കാതറിൻ അവർ ഒരുമിച്ചു അത് പങ്കുവെച്ചത് എന്നാൽ ക്രിസ്റ്റിന അവളോ ഇത് നേരിട്ട് തന്നെ nV യെ വിളിച്ചു അറിയിക്കുകയും ചെയ്തു. അതു തന്നെ ആണ് ഞാൻ തുടക്കം പറഞ്ഞത് ഒരു സിനിമയിലെ സീനുകൾ പരസ്പരം വരുന്നത് പോലെ ഇടവേള അനുസരിച്ചു അതു ഇവിടെ കൊണ്ട് വന്നത് കൊണ്ട് ആഹ ഒരു ഭാഗം നല്ല ഫീൽ കൂടി തന്നെ തുടക്കത്തിൽ വന്നതും ക്രിസ്റ്റിന പറഞ്ഞതും വന്നതോടെ അത് പൊളിച്ചു. ഒരു സൈഡ് ആശങ്ക എങ്കിൽ മറുവശം അവന്റെ നീക്കങ്ങൾ ചികഞ്ഞു പൊക്കാൻ nv എന്ന ബുദ്ധി രാക്ഷസൻ 👌
ആദിയും ആത്മിക അവരെ പ്രണയം പരവതാനി പോലെ ഒഴുകുക അല്ലെ അതിൽ കൂടുതൽ എന്താണ് പറയേണ്ടത്.അതു ഒന്ന് കൊണ്ട് തന്നെ അല്ലെ അവൻ അവന്റെ വേവലാതികൾ തന്റെ അർദ്ധ നാരിയോട് പറഞ്ഞതും അവൾ അതു ചെയ്യാം എന്ന് പറഞ്ഞതും തന്നെ.
ഒരു ഏട്ടൻ എന്ന പദത്തിന്റെ അർത്ഥം വെളിവാക്കിയേ സീനുകൾ തന്നെ ആയിരുന്നു പിന്നീട് നടന്നത് തന്നെ.അവളെ സങ്കടം തന്റെ എന്ന പോലെ നേരിട്ട് അറിയുകയും അതു തന്നിലൂടെ തന്നെ തന്റെ കുഞ്ഞു പെങ്ങളെ സന്തോഷിപ്പിക്കാൻ പറ്റുന്ന രീതിയിൽ ചെയ്തത് ഒക്കെ സന്തോഷം ഉളവാക്കിയത് തന്നെ ആണ്. കൂടുതൽ അതിൽ ചികയുന്നില്ല ചികഞ്ഞാൽ പിന്നേ അതു പ്രശ്നം അല്ലേടാ കുട്ടാ,😁
റോക്കി തുടക്കം പറഞ്ഞകാര്യം അനുവർത്ഥം ആക്കിയത് ഒന്ന് കൂടെ തെളിയിക്കുക ആയിരുന്നു NV എന്ന രാവണന്റെ പെണ്ണിന്റെ ശക്തി 😁.
ബാക്കി മനസിൽ ആയല്ലോ മുത്തേ അതിലേക്ക് കടന്നൽ ശെരി ആകില്ല മുത്തേ
എന്തായാലും വില്ലന്റെ പേര് കിടുക്കി ≠ എയ്തൻ ജോൺ പാലയ്ക്കൽ ≠പൊളി എന്തയാലും കഥയിലെ വില്ലനും കൂടെ മുഖനിരയിലേക്ക് വന്നത് കൊണ്ട് തന്നെ കഥയുടെ ആദ്യ ഗണ്ടത്തിലേ അവസാനം അടുക്കാൻ ഉള്ള ദൂരം കുറഞ്ഞു വരുകയും ആണ്. എന്തായാലും കാത്തിരിക്കുന്നു
NV V/S AJP മിത്രങ്ങൾ ആയി നിന്ന് പിന്നേ ശത്രുക്കൾ ആയി ഉടലെടുത്ത ഇവരുടെ യുദ്ധം വായിച്ചു അറിയാൻ അല്ല നേരിട്ട് കാണാൻ വേണ്ടി……
നീ തൊടുത്തിവിട്ട ബാണത്തിന്റെ ഉറവിടം പോലെ കൊടുത്ത ഓരോ താക്കോൽ കൂട്ടവും ഞാൻ സൂക്ഷമമായി തന്നെ അവിടെ വെച്ചിട്ടുണ്ട് ഏത് 😁😁 മനസിൽ ആയല്ലോ അപ്പൊ കാത്തിരിക്കുന്നു സംഭവബഹുലമായ അടുത്ത ഭാഗത്തിന് വേണ്ടി. ഇതിനേക്കാൾ മനോഹരം ആയി തന്നെ എഴുതാൻ പറ്റട്ടെ എന്ന് ആശംസകൾ നേരുന്നു എന്റെ ചങ്കിന്
എന്ന് സ്നേഹപൂർവ്വം
യദു 🥰❤️
എന്തായാലും വില്ലന്റെ പേര് കിടുക്കി ≠ എയ്തൻ ജോൺ പാലയ്ക്കൽ ≠
////
Ath pinne angane alle varu.,..
Ente ponne namichu…eath athu thanne
രാജ വീണ്ടും വീണ്ടും ഒരേ പൊളി……. കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി
അടിപൊളി ആയിട്ടുണ്ട്….. കാത്തിരിക്കുന്നു
ടാ ഞാൻ നാളെ അഭിപ്രായം പറയാം ഒക്കെ ✌️
അടിപൊളി 🥰🥰🥰🥰. കർത്തുവിനെ മറക്കല്ലേ 😜😜😜
Illa muthee. Ezhuthi vechatha submit chaiyan time kittillaaa..nale morning set aakkum
ഇല്ല സേട്ടാ 😁
Rajettaa adipoliyayyottoo
കട്ട വെയിറ്റ് 4 ദി നെക്സ്റ്റ് പാർട്ട്
Thanks mutheee eniyulla 3 part time eduthe ezhuthu
Inakuruvikal, arunanjali, kamuki, sivasakthi. Oro kadhakal pendingil vach oro pudiya kadhakal ezhuthunna underrated psychooo. Inakuruvikal okke jeevichirupundo aavo
Puthiya katha eni illaa
Inakuruvikalude അവസ്ഥ endha?
Super 👌. പക്ഷെ പെട്ടന്ന് തീർന്ന പോലെ
Angane parayaruth krithyamaya ezhuthiye
Pwolichu….muthe…😍
Thanks muthee
Mwuthe ee partum poli❤️😍
Maluvum anchalum onnichallo😍
Aadhi-ponnu💕
Villianmareyellam NV thakarkunnadh kaanan kathirikkunnu😍
Snehathoode…….❤️
Thanks muthee… Vaigathe varunnathane
❤️❤️❤️
💞💞💞
പ്രണയരാജാവേ,കിടുസാധനം പൊളിച്ചു.ഇഷ്ടമായി പെരുത്തിഇഷ്ടമായി.സൂപ്പർ
Thanks muthee
❤️❤️❤️❤️❤️രാജാവേ🖤🖤🖤🖤🖤
Entha muthee
ശെടാ… പെട്ടന്ന് തീർന്ന പോലെ ഈ പാർട്ടും ഗംഭീരം. വില്ലന്മാർ എല്ലാ ഒന്നിക്കുക ആണല്ലോ… എന്തൊക്കെ നടക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു….
Thanks muthee…adutha bagavum ithupole pettannu theerana pole ezhutham
ഈ പാർട്ട് പെട്ടന്ന് തീർന്നപോലെ തോന്നി waiting for next part ❤❤❤❤❤
Thanks muthee
കൂടുതലൊന്നും പറയാനില്ല. ഈ ഭാഗവും കിടിലൻ.
Othiri sandosham
😘😍
💞💞💞
Kollam super….katta waiting 4 nxt part…
Thanks muthee
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്തത് ഏത് ആണ് വരാൻ ഇരിക്കുന്നത്?.
ShivaShakti