ഫേസ്ബുക്ക് ആങ്ങള

Facebook Angala | Author : Rony Varghese

 

അങ്ങനെ മഴയൊക്കെ കണ്ട് ഇരിക്കുമ്പോളാണ് അല്പം വിജ്ഞാനം വിളമ്പിയാൽ എന്ത് എന്ന് തോന്നിയത്….!! എന്നാൽ പിന്നെ ഒരു കഥതന്നെയായാലെന്ത് , ഒരു അനുഭവ കഥതന്നെയായിക്കളയാം.. 

അങ്ങനെ എന്തെഴുതും എന്നോർത്തിരുന്നപ്പോൾ പെട്ടന്ന് മനസിൽ വന്നത് ഇന്നത്തെ ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു വിഭാഗം ആൾക്കാരെ പറ്റിയാണ്… അതേ സൂർത്തുക്കളെ സദാചാര പോലീസ് യുഗത്തിനും കലിപ്പന്റെ കാന്താരി യുഗത്തിനും ശേഷം ഇപ്പോൾ ഓണ്‍ലൈന്‍ ആങ്ങള’ യുഗം ആരംഭിച്ചു കഴിഞ്ഞു.

 

ഞാനെന്ത് തേങ്ങയാ ഈ പറയുന്നെ എന്നല്ലേ നിങ്ങളിപ്പോ ആലോചിച്ചേ…!! പറഞ്ഞല്ലോ,  ഇതൊരു അനുഭവ കഥയാണ്…!!

മുകളിലെ ഡയലോഗ് എന്റെ ആത്മ മിത്രം എന്നോട് പറഞ്ഞതാണ്..എന്റെ സൃഷ്ടിയല്ല ഭാവന ഒട്ടുമില്ല..!! ഇവിടെ അനുഭവസ്ഥനെന്നു പറഞ്ഞത് , ഈ ഞാൻ തന്നെയാണാള്..

വ്യക്തി സുരക്ഷയെ കരുതി ഞാൻ എന്റെ പേര് പറയുന്നില്ല..’ഞാൻ’ എന്നു തുടരാം..!!

 

കൊറോണ , ലോക്ക്ഡൌണ്‍ , തൊഴിലില്ലായ്മ , പേമാരി , കൊതുക് എല്ലാം കൂടി ഒരു ദുരിതപൂർണമായ ജീവിതം നയിക്കുന്ന നിങ്ങളെ പോലൊരു മലയാളിയാണ് ഞാനും..സമാധാനത്തിന്റെ ഓസ്കാർ അവാർഡ് ഇന്നല്ലേൽ നാളെ കിട്ടും എന്നൊരു പ്രതീക്ഷ നിങ്ങളെ പോലെ എനിക്കുമുണ്ട് , ഇത്രേം പച്ചപാവമായ ഈയുള്ളവന്റെ ജീവിതത്തിൽ ഈ അടുത്തിടെ നടന്ന ഒരു ദുരന്ത സംഭവമാണ് ഇവിടെ പറയാൻ പോകുന്നത്..

ഓണമൊക്കെ ആഘോഷിച്ച് , സമൂഹ മാധ്യമങ്ങളിൽ ഒക്കെ കേറി നിരങ്ങിയിരിക്കുമ്പോളാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. സംഗതി വേറൊന്നുമല്ല പഴയൊരു സ്നേഹിതയുടെയൊരു പോസ്റ്റ് അവിചാരിതമായി നമ്മുടെ ‘വിശ്വവിജ്ഞാനകോശങ്ങൾ’  ഗ്രൂപ്പിൽ  കണ്ടു..ആളൊരു സുന്ദരിയാണ് കേട്ടോ..! നമ്മൾ പിന്നെ അല്പസ്വല്പം വായിനോട്ടവും കലാപരിപാടികളുമെല്ലാം ഉണ്ടായിരുന്നതുകൊണ്ട് പെമ്പിള്ളേർക്കെല്ലാം നമ്മളെ അറിയാം..ഇവക്കും അറിയാം..പക്ഷെ ഇതു കേട്ട് ഞാനൊരു തിത്തരികിടയാണെന്നൊന്നും നിങ്ങൾ കരുതല്ലു കേട്ടോ..അമ്മയും പെങ്ങളുമൊക്കെ ഉള്ള, അവരെ തിരിച്ചറിയാൻ കുഴപ്പമൊന്നുമില്ലാത്ത ഒരു സാധു തന്നെ..!

 

അപ്പൊ  ഈ സ്നേഹിതയോടൊന്ന് പരിചയം പുതുക്കിയേക്കാം എന്നുള്ള ധാരണയിൽ ഈയുള്ളവൻ പ്രസ്തുത പോസ്റ്റിൽ ഒരു കമെന്റങ്ങു കാച്ചി..കമെന്റും എഴുതി സെന്റ് ബട്ടനും ഞെക്കി വടക്കൻ സെൽഫീലെ ഉമേഷിനെ പോലെ മന്ദസ്മിതം തൂകാൻ തുടങ്ങിയതെ ഉള്ളു , ഉടനെ റീപ്ലൈ നോട്ടിഫിക്കേഷൻ വന്നു..ആഹാ..!! പിന്നേം വന്നു , ചറപറ വന്നുകൊണ്ടേയിരുന്നു  ..

 

Pages: 1 2 3 4 5 6

193 Responses

  1. ഇല്ലാട കുറുമ്പി വായിച്ചില്ല

    ഇനി അവയിക്കുകയും ഇല്ല വേറൊന്നും കൊണ്ടല്ല. ആരോ പറഞ്ഞു സാd എന്ഡിങ് ആണെന്ന്

    അങ്ങനെ ഉള്ള കഥകൾ എനിക്ക് തങ്ങില്ല

    വായിക്കാൻ കുറെ കുറെ പുതി ഉണ്ടായിട്ടും നമ്മുടെ ആധിയുടെ പഴയ കഥ ഇപ്പളും വീണ്ടും വായിക്കാതെ നിക്കുക

    1 കാരണം മാത്രം അവളുടെ ആ അവസാനത്തെ ഡയലോഗ്

    അങ്ങനെ ഉള്ള ഞാൻ sad എന്ഡിങ് വായിക്കില്ല

    1. എടാ സാദ് ഒന്നുമല്ല…ആരാ അത് പറഞ്ഞേ..അവന്റെ പേറിങ് പറ.. ആഹാ..

      അളിയാ നിനക്ക് അവനെ ആണോ ഞങ്ങളെ ആണോ വിശ്വാസം..നീ വായിക്കു..
      വാമ്പു ഫാന്സില് ചേര്.. നീ വേണം ഞങ്ങക്ക്

      1. ഇല്ലാട അതു ഞാൻ വായിക്കില്ല

        ഉറപ്പിച്ചതാണ്

        പിന്നെ നിനക്കു ഒന്നും തോന്നില്ലേൽ ഒന്നൂടെ പറയാൻ ഉണ്ടായിരുന്നു

        1. ആ പറ ഒന്നും തോന്നുല..

          ബിത്വ നീ കറുമ്പി വായിക്കു അളിയാ..എന്നിട്ട് സാദ് ആണെന്ന് പറഞ്ഞവനെ പോയി തെറി വിളി

    2. കറുമ്പി sad ending ഒന്നും അല്ലെടാ.. അത് വേറൊരു ടൈപ്പ് കഥയാണ്.. ലവ് സ്റ്റോറി ഒന്നുമല്ല.. നല്ലതാ.. ഈയിടെ വന്നതിൽ vampire ന്റെ മികച്ച കഥയാണ്??

        1. നീയൊരു പാവം ആയകൊണ്ട നിന്നെ പറ്റിച്ചേ ആവും അളിയാ…നീ വായിക്കു..എന്നിട്ട് അവനെ പോയി തെറി പറ..

  2. ////എടാ…അവന്റെ നിന്നെക്കാളും വലിയ ഫാൻ ആണ് ഞാൻ..////

    അതു ഞാൻ സമ്മതിക്കുന്നു , പക്ഷെ ആ കഥക് എന്നെക്കാളും വലിയ ഫാൻ അല്ല നീയു

    നീ eariyyal എത്ര വട്ടം വായിച്ചിട്ടുണ്ടാകും. ഞാൻ അതു വായിച്ചതിനു ഒരു കണക്കും ഇല്ല

    ഇപ്പോഴും നിനക്കു ഫോട്ടോ അയക്കാൻ സാധിക്കുമെങ്കിൽ screenshot അയച്ഛനെ ഞാൻ.

    അതു പിന്നെയും വായിച്ചു. അവസാന ഭാഗത്തിൽ നിർത്തി വെച്ചതാണ് ഞാൻ.

    1. ശരി നമ്മളൊപ്പം ഫാൻസ്..??
      ആ കഥ വായിച്ചാണ് ഞാൻ സൈറ്റിൽ സ്ഥിരം ആയത്..ആരാധന ആണ് അവനോട്..
      ആ ആരാധന എന്നും ഉണ്ടാവണം എന്നുണ്ട്..അതൊണ്ട ഞാൻ ഇപ്പോളും അങ്ങനെ തന്നെ പറയുന്നേ അളിയാ..

      നീ ആലോചിക്ക..സാഗറിന്റെ കഴിവ് നിനക്ക് അറിയാലോ..അവൻ വിചാരിച്ചാൽ വേറൊരു കിടു കഥ എഴുതാം…എന്നും അവൻ രതിശലഭത്തിന്റെ ഓതർ എന്ന് അറിയപ്പെടും..അതല്ലേ നമ്മടെ സന്തോഷം..

      നീ ജോയുടെ നവവധു പാർട്1 പാർട്2 നോക്ക്..ലെവൽ വ്യത്യാസം..
      ജോ തന്നെ പറഞ്ഞിക്ക്, പാർട്2 എഴുതണ്ടർന്നുന്ന

  3. വെറുതെ അല്ലാട ചെങ്ങായ് നിനക്കു ഇത്ര അഹങ്കാരം aadhi പ്പോലെ 1 കഥ എഴുതി കുറച്ച like കിട്ടിയപ്പോ ചെക്കൻ ആകെ മാറി

    1. Njn avide paranjathu kondu onnum thonnaruth onnamathu ee sitil ellatha kadha anu pinne a comment wall oru public platform pole upayogikkunnath alle soo

      Mamanoode onnum thonnalle?

      1. അവന് ഒന്നും തോന്നുലടാ..നീ പറഞ്ഞത് കാര്യം തന്നെയാ
        ഞാനും അത് പറഞ്ഞിരുന്നു…വേറെ കഥയെ പറ്റി ആവുമ്പോ ഇവിടെ ആണേൽ പ്രശ്നം ഇല്ലല്ലോ..

    2. ടാ.. എന്നു വെച്ചാൽ എനിക്ക് അഹങ്കാരം ആണെന്നോ??? ഇത്രേം ഡൗണ് ടു എർത്ത് ആയ ഈ ഞാൻ??? വേറെയാരും കേൾക്കേണ്ട.. ഓരോ കഥയുടെ കമന്റ് ബോക്‌സിൽ വെച്ചു നീ കേൾക്കാതെ ഞാൻ എത്ര പ്രാവശ്യം ക്യൂരി ക്യൂരി എന്നു വിളിച്ചിട്ടുണ്ട്, ആ എന്നോട്??

      1. എടാ ചെങ്ങായ് അതു നിന്നെ പറഞ്ഞതല്ല ഒരു “,” കുറവാണ് അവനെ ആണ് പറഞ്ഞത്

        നിന്നെ ഞാൻ പറയുമോ

        1. ഞാനും ഒന്ന് പേടിച്ചു പോയി.. നീ vampire ന്റെ കറുമ്പി വായിച്ചോ?? നല്ല കഥയാണ്.. sad ending ആണൊന്നു ചോദിച്ചത് ഞാൻ കണ്ടിരുന്നു.. പക്ഷെ അത് വേറെ ടൈപ്പ് ആണ്.. വേറെ ലെവൽ..

          1. ആ അതേ…എടാ ക്യൂറി..നീ അപ്ഗ്രേഡ് ആവണം കേട്ടോ..
            വാമ്പുന്റെ കഥയൊക്കെ വായിക്കണം..
            സാഡ്‌ ഒന്നുമല്ല..

            ബിത്വ നിനക്ക് വേശ്യയുടെ കഥ ഇഷ്ടപ്പെട്ടില്ലല്ലേ…നിന്നെ ഒന്നു കാണാൻ ഇരിക്കുവരുന്നു…എന്നാട അതിനൊരു കൊയപ്പം

          2. ആ ആ കാര്യത്തിൽ എനിക്കും അവനെ ഒന്നു കാണണം.. മായമ്മക്ക് എന്താടാ കുഴപ്പം?? ഇത്രേം കാലം പഴയ പേജിൽ കിടന്ന കഥയെ നമ്മൾ പിന്നേം പൊക്കി എടുത്തോണ്ട് വന്നത് അതിന്റെ ക്വാളിറ്റി കൊണ്ടുതന്നെ അല്ലെ…

          3. അല്ല എനിക്ക് മനസ്സിലായില്ല

            അതിനു എന്തു കുഴപ്പമാ ഞാൻ പറഞ്ഞത്

  4. എടാ ക്യൂറി നീ പറ..
    അളിയാ ആദീ ഞാൻ പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടോടാ..നീ ഒരു എഴുത്തുകാരൻ അല്ലെ…ഹരിചരിതം ഇനീം എഴുതാൻ പറഞ്ഞാൽ നീ എന്തു പറയും

    1. ഞാൻ എഴുത്തുകാരൻ അല്ല..എന്നാലും neelane support ചെയുന്നു…ഇനി ഞാൻ ഇടയില്‍ വരുന്നില്ല കേട്ടോ…sorry

      1. അണ്ണൻ വരണം…
        അണ്ണൻ പറ അണ്ണാ…
        നമ്മൾ എല്ലാം നിർബന്ധിച്ച് സാഗർ അത് ഇനീം തുടങ്ങി 3 എപ്പിസോഡ് കട്ട സപ്പോര്ട്..4 ആയപ്പോ കുറയുന്നു , 5 ഇൽ ഒരു 8 10 പേർ… സാഗർ പെട്ടോ.. തുടങ്ങീമ്പോയി…പിന്നെ പെട്ടന്ന് ഉടയിപ്പിൽ നിർത്തും ആകെ നശിക്കും…
        സാഗർ ആണേൽ ലൈക്ക് , views ഒക്കെ നന്നായി ശ്രദ്ധിക്കും..

        1. അതേ..വേറെ ഒരു katha aayal അതിലും മനോഹരമായി എഴുതാൻ പറ്റും..പുള്ളി ഒക്കെ super അല്ലെ

          1. അതേ അപാര ടാലന്റ് ആണ്..
            ഇന്നവിടെ കഥ ഇടാൻ പറഞ്ഞു മുറവിളി കൂട്ടിയവന്മാരെ എല്ലാരേം ഒന്നും ഞാൻ ആ കഥയിൽ ഒരു കമെന്റ് ഇടാൻ പോലും കണ്ടിട്ടില്ല..കുറെ പേര് ഒക്കെ ഉണ്ട് എന്നാലും…
            സാഗർ അസാധ്യ എഴുത്തുകാരൻ ആണ്..അവൻ വിചാരിച്ചാൽ വേറൊരു കിടിലം കഥ എഴുതാം…
            ഇൻ കേസ് ക്ലിക്ക് ആയില്ലേലും അവൻ രതിശലഭത്തിന്റെ ഓതർ എന്നറിയപ്പെടും

      2. അതിനെന്താ… ക്യൂരി നമ്മുടെ ആളാ???
        അവൻ മുത്താണ്.. നല്ല 916 വായനക്കാരൻ???

    2. ഞാൻ എങ്ങനെ എഴുതാനാ?? അത് അവിടെ അങ്ങനെ തീർന്നപ്പോൾ അല്ലേ അതിന്റെ ഭംഗി..

    3. എടാ നീല നീ ആ കഥ ഒന്നു നോക്ക്, നമ്മുടെ ആശാൻ എത്രവട്ടം നിർത്തി ഒക്കെ ക്ലൈമാക്സിൽ തന്നെ ആണ് നിർത്തിയത്.

      അവിടുന്നൻ പിന്നെയും പോകാറും. ഈ അവസാന ഭാഗം നിർത്തുമ്പോൾ അവനെ കൊണ്ട് പറയിപ്പിച്ചിരുന്നു തലകലികം ആയി നിർത്തുന്നു എന്നു അല്ലാതെ കഥ നിര്ത്തിയതല്ല.

      പിന്നെ നിന്നെ പോലുള്ള ആപ്പ ഉഉപ്പ എഴുത്തുകാരൻ അല്ല അവൻ.

      1 പീറ കഥ എഴുതിയപ്പെൾക് അവൻ വലിയ എഴുത്തുകാരൻ ??

      1. എടാ…അവന്റെ നിന്നെക്കാളും വലിയ ഫാൻ ആണ് ഞാൻ..??
        എല്ലാ പാര്ടിലും ഞാൻ കമെന്റും ഇട്ടതാ..ആ ഞാൻ അത് ഇനി വേണ്ട എന്നു പറയുന്നു..
        സാഗർ 100 എപ്പിസോഡ് തന്നെ എഴുതാൻ മൂടില്ല സപ്പോര്ട് ഇല്ല എന്നൊക്കെ പറഞ്ഞതാ..
        1 lak views പോലും ആ കഥക്ക് ഇല്ലാത്ത പാർടികൾ ഉണ്ടായിരുന്നു.. ശോകം കഥക്കൊക്കെ 2 lak സിംപിൾ ആയി കിട്ടിയ സമയം..
        ഇനിയും അങ്ങനെ വരില്ല എന്ന് എന്താ ഉറപ്പ്..

  5. അന്യായ ലൈക്കുമായി മുന്നോട്ട് കുതിക്കുന്ന fb ആങ്ങളയുടെ എഴുത്തുകാരൻ ഇവിടെ വന്നാലും..??

      1. ആണെന്ന്.. എന്നിട്ട് ആളെ പറ്റിക്കാൻ ഒരു തൂലിക നാമവും??? ഞാൻ രണ്ടാമത്തെ വായനക്കാ ഇവനെ കണ്ടുപിടിച്ചത്??

        1. അവൻ പേടിയട അഥവാ സദനം ചീറ്റിപോയാൽ സ്വയം നറില്ലല്ലോ

          പോയാൽ ഒരു name കിട്ടിയാൽ ഒരു നാമം

          1. അതെന്നു.. എന്നിട്ട് 500 ന്റെ മുകളിൽ ലൈക്ക് ആയപ്പോഴാ അവൻ വെളിപ്പെടുത്തുന്നത്..?

  6. ഇഷ്ടമായി റോണി ബ്രോ അതുകൊണ്ടു ലൈക്കി

    പിന്നെ ഇഷ്ടമായ ..ഇഷ്ടമായി എന്ന് പറയണ്ടേ…..

    ഇനിയും പോന്നോട്ടെ….

    1. ഹർഷാപ്പീ..!!
      താങ്ക്യൂ സോ മച്ച് ഹർഷാപ്പി..
      ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം??

    1. വളരെ നന്ദി സോണീ..!!
      തീർച്ചയായും നെഗറ്റീവ് കമെന്റുകളെ മോശം സെൻസിൽ എടുക്കില്ല.
      ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
      ഒരിക്കൽ കൂടി നന്ദി

  7. Welldone bro, ആക്ഷേപഹാസ്യത്തിലൂടെ മനോഹരമായ ഒരു സന്ദേശം..

    ഇതു ആദ്യമായി എഴുതുന്ന ഒരാൾ എന്നു തോന്നുന്നില്ല.. തുടർന്നും എഴുതുക….

    ❣️❣️❣️❣️❣️

    1. വളരെ നന്ദി അമ്മൂട്ടീ..!!
      ഇഷ്ടമായതിൽ വളരെ സന്തോഷം.
      താങ്കളെ പോലുള്ളവരുടെ പിന്തുണയും പ്രോത്സാഹനവും എല്ലാം കാണുമ്പോൾ വീണ്ടും എഴുതാതിരിക്കുന്നതെങ്ങനെ.
      ഒരിക്കൽ കൂടി നന്ദി

  8. ബ്രോ ഇങ്ങനെയുള്ള കുറിപ്പുകൾ വല്ല ഗ്രൂപിൽ ഇട്. എന്ത് ബോറ് കാഴ്ചപ്പാടാണ്? നിനക്ക് ശരിക്കുമുള്ള ഓണ്ലൈൻ സൗഹൃദം എന്താണെന്ന് അറിയണമെങ്കിൽ വേറെ എവിടെയും പോവേണ്ട. ഇവിടെ സൈറ്റിൽ തന്നെ ഒരുപാട് കഥകൾ ഉണ്ട്. അപരാജിതൻ, കാമുകി അങ്ങനെ. പ്രണയരാജയുടെ കഥകൾ എടുത്തു നോക്കൂ അവിടെ നിങ്ങൾ ഈ പറഞ്ഞ പോലെ അല്ല, സ്നേഹം ആണുള്ളത്. ശരിക്കും പെങ്ങളോടുള്ള സ്‌നേഹം. നിങ്ങൾക്ക് അറിയാത്തത് എല്ലാം തെറ്റാണെന്ന് പറയരുത്.

    1. വായനക്കും അഭിപ്രായത്തിനും നന്ദി ആതിര..!!
      ഇത് ഞാൻ എല്ലാവരേം അടച്ചാക്ഷേപിച്ചതല്ല എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ.ഇതിൽ പറഞ്ഞവരെ പോലെ അല്ലാത്തവരെ എനിക്കും അറിയാം.ഇത്തരം സ്വാഭാവം ഉള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ഈ കഥ.
      താങ്കളുടെ വികാരങ്ങളെ ഏതെങ്കിലും തരത്തിൽ വ്രണപെടുത്തണം എന്ന ഉദ്ദേശവുമെനിക്കില്ലായിരുന്നു.
      ഒരിക്കൽ കൂടി നന്ദി

    2. എല്ലാവരെയും പറഞ്ഞില്ലല്ലോ ആതിര ഇങ്ങനെ ഉള്ളവരെ കുറിച്ച് മാത്രം അല്ലെ പറഞ്ഞുള്ളു

      ബഹുജനം പലവിധം ആണ്

  9. വളരെ നന്നായിരുന്നു

    ഓൺലൈൻ ആങ്ങളമാർ കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ
    കഥയിലൂടെ നോക്കുവാണേൽ എനിക്ക് ഏറ്റവും ദേഷ്യം (എനിക്ക് ഇജ്ജാതി സംഭവം ഉണ്ടായാൽ ദേഷ്യം വരും ) ആ പെണ്ണിനോട് ആണ് നേരിട്ട് അറിയുന്ന ഒരാളോട് മിണ്ടാൻ അടുപ്പം കാണിക്കാൻ “”ഓൺലൈൻ ആങ്ങളമാരുടെ “” അനുവാദം വേണം ഇഷ്ടം നോക്കണം എന്നൊക്കെ പറയുമ്പോൾ നമ്മൾ ആരായി

    ആ ഒരു കമന്റിൽ എന്താണ് ഇത്ര പ്രശ്നം അതിന് ആ പെണ്ണാന്തിനാ കുറ്റപ്പെടുത്തി സമാധാനിപ്പിച്ചു ബ്ലോക്ക്‌ ചെയ്യുന്നേ എനിക്കും ഓൺലൈൻ രീതിയൊന്നും അറിയില്ല

    ഓൺലൈൻ ആങ്ങളമാർ എല്ലാരും മോശം എന്നും പറയുന്നില്ല പ്രേശ്നത്തിൽ കൂടെ നിൽകാം അത് തെറ്റില്ല മോശം കമെന്റ് വരുമ്പോൾ സാമൂഹ്യജീവി എന്ന നിലയ്ക്കു പ്രതികരിക്കുന്നത് തെറ്റല്ല
    എന്നാൽ ഇതിൽ പറഞ്ഞപോലെ പ്രശ്നം ഉണ്ടാക്കി കൂടെ നില്കുന്നത് നല്ലതല്ല വാക്കുകൾ വളച്ചൊടിച്ചു ഇല്ലാത്ത അല്ലെങ്കിൽ വരികൾക്ക് ഇടയിലൂടെ വായിച്ചു അർത്ഥം ഉണ്ടാക്കി പ്രതികരിക്കുന്നത് ന്യായികരിക്കാൻ സാധ്യമല്ല (ഇത് പറയാൻ കാരണം ഓൺലൈൻ ആങ്ങളമാർ കണ്ടു കലിപ്പ് ആവാതിരിക്കാൻ )

    എന്തായാലും കിട്ടിയ പണി വളരെ നല്ലരീതിയിൽ നർമത്തിൽ ചാലിച്ചു അവതരിപ്പിച്ചു വളരെ ഇഷ്ടപ്പെട്ടു

    ഇനിയും എഴുതാൻ ശ്രെമിക്കുക (ആദ്യമായി ആണൊ അറിയില്ല )

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറിസ്

    By
    അജയ്

    1. ഒരുപാട് നന്ദി അജയ്..!!
      എനിക്കും ഇതൊക്കെ കേട്ടുകേൾവി മാത്രമേ ഉള്ളു.എങ്കിലും എല്ലാ ഓൺലൈൻ ആങ്ങളമാരും കഥയിലെ പോലെ ആണെന്ന് എനിക്കും അഭിപ്രായമില്ല ബ്രോ,താഴെ ദീപക് എന്ന സഹോദരന്റെ അഭിപ്രായത്തിന് മറുപടിയായി ഞാൻ അത് പറഞ്ഞിട്ടുണ്ട്.
      ഇത് വായിച്ചിട്ട് ഒരാളെങ്കിലും ഇതിൽപറഞ്ഞ ആങ്ങളമാരെ പോലെ ആവാതിരുന്നാൽ അത്രയും മതി നമുക്ക്.
      ഇവിടെ ആദ്യമായി എഴുതുകയാണ്, നിങ്ങളൊക്കെ ഇത്രയും നന്നായി സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് തീർച്ചയായും ഇനിയും എഴുതാം.
      ഒരിക്കൽ കൂടി നന്ദി

      1. I like it. Pinne anubhavam koodiayathu kond paryadallo.jeevitham onnorthal rasakaramaya sambavaman ath ighane manoharamayi ezhuthiyathil congrats? enniyum manoharamaya kadhakal ezhuthan kazhiyathe best of luck??

        1. ഒരുപാട് നന്ദി ശിവ..!!
          എന്റെ യഥാർത്ഥ അനുഭവം ഒന്നുമല്ല കേട്ടോ,അതൊരു പഞ്ച് കിട്ടാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ.
          ഇഷ്ടമായതിൽ സന്തോഷം.
          ഒരിക്കൽ കൂടി നന്ദി

  10. റോണിയെ,

    എന്നതായീ എഴുതി വെച്ചേക്കുന്നേ. എന്നതായാലും നല്ലൊരു മുട്ടൻ പണിയാ കിട്ടിയേക്കുന്നെ അല്ലിയോ????
    അനുഭവത്തീ കിട്ടിയ അടിയെല്ലാം നല്ല കോമഡി കലർത്തിയല്ലിയോ ചൊരിഞ്ഞു വെച്ചെക്കുന്നെ, എല്ലാം അടിപൊളിയായിട്ടുണ്ട് കേട്ടോ..!!! ???

    ഇനിയിപ്പോ ഇതേ പറഞ്ഞിരിക്കുന്നവന്മാരൊക്കെ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുവല്ലോടെ, അത്രേമൊക്കെ വേണായിരുന്നോ. എല്ലാം പഞ്ചപാവം പയ്യന്മാരല്ലിയോ?? ഫേസ്‌ബുക്കിലെ ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്ന ലവന്മാരെ ചുമ്മായൊന്നു വിരട്ടി വിട്ടാൽ പോരായിരുന്നോ?? ഇങ്ങനെയൊക്കെ നാറ്റിക്കണ്ട ആവശ്യം എന്നതായിരുന്നു?? ???

    ഇവിടെ ആദ്യമായിട്ടാണോ എഴുതുന്നെ?
    ഫെസ്ബൂക്കിലിപ്പോൾ തന്നെയുള്ള ഞരമ്പു രോഗികളെപ്പറ്റി, ബുദ്ധിജീവി രാഷ്ട്രീയക്കാരെപ്പറ്റി, ശാസ്ത്രീയ കാര്യങ്ങൾ നാസയുടെ തെളിവും കൊണ്ട് പൊടിപ്പും തൊങ്ങലും വെച്ച് സമർത്ഥിക്കുന്ന പുത്തൻ ശാസ്ത്രജ്ഞരെപ്പറ്റി, ചുമ്മാ വായ്ത്താരി വലിച്ചു ഷെയർ ചെയ്തു സക്കറണ്ണന്റെ സ്റ്റോറേജ് കാലിയാക്കുന്ന വകതിരിവില്ലാത്തവന്മാരെപ്പറ്റിയെല്ലാം ഇനിയും എഴുതണം കേട്ടോ .. !!! ???

    തൻറ്റെ എഴുത്തും ഒരു മുട്ടൻ പണിയിലും ചിരി കണ്ടെത്തിയ നർമ്മബോധവും ഇഷ്ടായി. ???
    ഞാൻ കുറച്ചു പേർക്ക് വായിക്കാൻ നിര്ദേശിച്ചിട്ടുണ്ട് കേട്ടോ … ???

    ???

    1. ഹ ഹ ഹ
      നന്ദി ഋഷി..!!
      ഇത് മുഴുവൻ ഭാവനയാണെന്നേ, ഒരു ഒറീജിനാലിറ്റിക്ക് വേണ്ടി ചുമ്മാ അനുഭവം എന്നു പറഞ്ഞതല്ലേ.ഇവിടെ ആദ്യമായി എഴുതുന്ന എന്നെപോലെ ഒരാൾക്ക് നിങ്ങളൊക്കെ ഇത്രയും സപ്പോർട്ട് തരുന്നത് കാണുമ്പോൾ സന്തോഷം.
      പിന്നെയേ, ഇതിൽ പറഞ്ഞ പയ്യന്മാർ അത്ര പാവങ്ങളൊന്നും അല്ല ബ്രോ, കണ്ടില്ലേ കയ്യിലിരുപ്പ്.?
      ഒരിക്കൽ കൂടി നന്ദി

  11. സഹോ, കഥ നന്നായിരുന്നു. സമൂഹ മാധ്യമത്തിൽ ചിലർ കാണിക്കുന്ന കൊള്ളരുതായ്മക്ക് എല്ലാവരെയും ആക്ഷേപിച്ചത് ശരിയായില്ല. ഒണ്‍ലൈനിലും ആത്മാർത്ഥത ഉള്ളവരുണ്ട്. ഒരു പെണ്ണിനെ ആരെങ്കിലും പബ്ലിക് ആയി ചീത്ത വിളിച്ചാൽ അതിനു മറുപടി കൊടുക്കാൻ അവൾക്ക് പറ്റുമോ? അപ്പോൾ ഈ പറഞ്ഞ അങ്ങളമാർ തന്നെ വരണം.

    1. നന്ദി ദീപക്..!!
      തീർച്ചയായും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.
      എല്ലാവരും ആത്മാർഥത ഇല്ലാത്തവരാണെന്ന അഭിപ്രായമെനിക്കുമില്ല,എല്ലാവരെയും അടച്ചാക്ഷേപിക്കുക എന്നൊരു ഉദ്ദേശവും എനിക്കില്ല, അത് ഞാൻ ഉദ്ദേശിച്ചിട്ടുമില്ല.
      ഇപ്പോൾ പഴയ കാലം ഒന്നുമല്ലല്ലോ ബ്രോ, സ്ത്രീകൾ സ്വയം ശക്തർ അല്ലെ, എന്തെങ്കിലും അവഹേളനം നേരിട്ടാൽ അതിനു തക്കതായ മറുപടി കൊടുക്കാൻ അവർക്ക് തന്നെ കഴിവുണ്ടല്ലോ,ഒരു താങ്ങിന്റെ ആവശ്യം ഉണ്ടോ?
      സമീപ കാലത്ത് ഉയർന്നു വന്ന wcc പോലുള്ള സംഘടനകൾ ഒക്കെ അതിനൊരു നല്ല ഉദാഹരണം അല്ലേ.
      ഒരിക്കൽ കൂടി അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി

  12. കൊള്ളാം..
    ഇത് വായിച്ചിട്ട് ചിലരെങ്കിലും മനസ്സിലാക്കിയാല്‍ നന്നായിരുന്നു

    1. നന്ദി രാജീവ്..!!
      അതെ,നമ്മുടെ എഴുത്തിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ.
      ഒരാളെങ്കിലും ഇത് വായിച്ച് മാറിചിന്തിക്കുകയാണെങ്കിൽ വളരെ സന്തോഷം.
      ഒരിക്കൽ കൂടി നന്ദി

  13. നന്നായിട്ടുണ്ട് ബ്രോ… വളരെ കാലിക പ്രസക്തി ഉള്ള ഒരു വിഷയം എടുത്ത് അവതരിപ്പിച്ചു…
    ഇന്നലെ യൂട്യൂബിൽ ഇതേസാനത്തെപ്പറ്റിയൊരു വിഡിയോ കണ്ടെയുള്ളൂ…
    വീണ്ടും എഴുതുക❤️

    1. ഒരുപാട് നന്ദി തോമസ്..!!
      ആ വീഡിയോ ഞാനും കണ്ടിരുന്നു

  14. ഇന്ന് വളരെ സുലഭമായ ഒരു കാഴ്ച നർമം കലർത്തി മനോഹരമായി വിവരിച്ചു ??

  15. ഓൺലൈൻ ആങ്ങളമാരുടെ ആളവില്ലാത്ത സ്നേഹം കാരണം പല സ്ത്രീകളക്കും സ്വസ്ഥതയോടെ ജീവിക്കാന് പറ്റാത്ത സമയമാണല്ലോ ഇപ്പോൾ. സമീപ കാലത്തും പലർക്കും ഉണ്ടായ അനുഭവങ്ങൾ നമ്മള് കെട്ടിട്ടുണ്ടല്ലോ. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില് ഓൺലൈൻ ആങ്ങളമാർ അമിതമായി കൈകടത്തുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാവുന്നില്ല??.
    Anyway , നർമ്മത്തിന്റെ ?? മേമ്പൊടി ഇട്ടുകൊണ്ടുള്ള രചന വളരെ നല്ലതായിരിക്കുന്നു. ഇനിയും നല്ല കഥകളും(അനുഭവങ്ങൾ) ആയി വരിക. ??

    1. നന്ദി നിക്..!!
      തീർച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെയാണത്.
      അനുഭവങ്ങൾ പലർക്കും മുൻപും ഉണ്ടാവും ബ്രോ,പക്ഷെ അത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഈ സമീപകാലത്താണെന്ന് മാത്രം.
      നല്ല അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി ബ്രോ

  16. ഓൺലൈൻ ആങ്ങളമാരുടെ സദാചാര ക്ലാസുകൾ ഇപ്പോൾ സുലഭമാണ്, നർമ്മത്തിലൂടെ കാര്യം പറഞ്ഞു, ആശംസകൾ…

    1. നന്ദി ജ്വാല..!!
      പലപ്പോഴും ആ സദാചാര ക്ലാസ്സുകൾ അതിരുകടക്കുന്നു എന്നുപോലും നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ , തൊട്ടടുത്ത ദിവസം നടന്ന ‘കാല്’ വിവാദം തന്നെ ഒരുദാഹരണം.
      ഒരിക്കൽ കൂടി നന്ദി. ഇഷ്ടമായതിൽ സന്തോഷം.

  17. കലക്കി ഹാസ്യത്തിലൂടെ ഉള്ള അവതരണം ഇഷ്ടമായി എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് അവൾക്ക് ഓൺലൈൻ ആങ്ങളമാരെ കൊണ്ട് ഇരിക്ക പൊരുതി ഇല്ലാന്ന് ???

    1. നന്ദി ജോനാസ്..!!
      തീർച്ചയായും ഇത് ഇപ്പോൾ വ്യാപകമായ ഒരു കാര്യം തന്നെയാണ്
      താങ്കളുടെ സുഹൃത്തിന്റെ കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്??
      ഒരിക്കൽ കൂടി നന്ദി ബ്രോ.

  18. ??????
    വളരെ നന്നായി എഴുതി ബ്രോ???
    വെറും സത്യം.. ഈയിടെ എന്റെയൊരു സുഹൃത്തിന് ഇതുപോലൊരു അനുഭവം നേരിട്ടത് ഓർത്തുപോവുന്നു??
    ഓർമയുണ്ടോ ഈ മുഖം, പോരാളിയുടെ കയ്യിൽ, ആങ്ങളമാരുടെ ലക്ഷണങ്ങൾ?
    കോഇൻസിഡൻസ് ആണോ, ഇന്നലെ യൂറ്റൂബിൽ ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോ വന്നിരുന്നു?
    വീണ്ടും എഴുതുക..?

    1. നന്ദി ആദീ..!!
      ഇന്നലെ ആ യൂ ട്യൂബ് വിഡിയോ ഞാനും കണ്ടിരുന്നു , ആ വിഡിയോ ഉണ്ടാക്കാൻ കാരണമായ സംഭവം നടക്കുന്നതിന് മുൻപ് അഡ്മിന് അയച്ചതാണിത്..എല്ലാം ഒരു കോയിൻസിഡൻസ്??
      ഒരിക്കൽ കൂടി നന്ദി

      1. ശരിയാണ്.. അതിലും പെങ്ങളോടുള്ള കരുതൽ മാത്രമേ ഉള്ളു.. ഇവിടെ പ്രൊട്ടക്ഷൻ ഏറ്റെടുക്കൽ അല്ലേ??