കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 113

Views : 1482

കൊറോണാ കാലത്തെ ഓണം

Corona Kalathe Onam | Author : Stalin

 

അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു…

നീ എന്താ എഴുന്നേൽക്കുന്നില്ലെ

 

ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു.

 

ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല.

കൊറോണയുടെ പേര് പറഞ്ഞ് ആരും പൂ വാങ്ങാൻ വരുന്നില്ല. വരുന്നവരാണെങ്കിൽ വിലപേശി തിരിച്ച് പോകുന്നു

ഇന്നലെ രാത്രിയോടെ അതും അവസാനിപ്പിച്ചപ്പോൾ കൈയ്യിൽ ബാക്കി മുടക്ക് മുതൽ മാത്രം മെനക്കെട്ടതെല്ലാം വെറുതെ.

 

“അപ്പു മോനെ അപ്പു അപ്പു…”

 

“ആ ഇതാ വന്നു വല്ല്യമ്മേ”

 

കൈ എത്തി പായയ്ക്കരികിൽ വച്ച ടൈംപീസ് എടുത്ത് നോക്കിയപ്പോൾ സമയം 8 മണി

അയ്യൊ ഒരു പാട് സമയം ആയല്ലോ

വല്ല്യമ്മയ്ക്ക് ഇതുവരെ ഭക്ഷണവും മരുന്നും കൊടുത്തിട്ടില്ല അതാ പതിവില്ലാത്ത ഈ വിളി.

 

അപ്പു വേഗം എഴുന്നേറ്റ് മുഖവും കൈയ്യും കഴുകി കൈയ്യിൽ വെള്ളവും മരുന്നുമായി ശാരദയുടെ അടുത്തെത്തി.

 

അപ്പു അവൻ്റെ അച്ഛനെയൊ അമ്മയേയൊ ഫോട്ടോയിൽ കുടി പോലും ഇതുവരെ കണ്ടിട്ടില്ല

ഓർമ്മ വച്ച കാലം മുതൽ ആകെ ഉള്ളത് ശാരദ എന്ന വല്ല്യമ്മ മാത്രം ആണ് അതവൻ്റെ സ്വന്തം വല്ല്യമ്മ ആണൊ എന്ന് പോലും അവന് നിശ്ചയം ഇല്ല.

പത്താം ക്ലാസ് വരെ വല്ല്യമ്മ അവനെ പഠിപ്പിച്ചു ഒരിക്കൽ കെട്ടിടം പണിക്കിടെ ഉണ്ടായ അപകടത്തോടെ ശാരദയ്ക്ക് വയ്യാണ്ടായി പിന്നീട് ശാരദയുടെ ചികിത്സാ ചെലും വീട്ട് ചിലവും അപ്പുവിന് കണ്ടെത്തേണ്ടി വന്നു. അതോടെ അവൻ്റെ പഠനവും മുടങ്ങി.

Recent Stories

The Author

സ്റ്റാലിൻ

15 Comments

  1. നൈസ് സ്റ്റോറി

  2. ഋഷി ഭൃഗു

    ടാഗ് ചെയ്തു വെച്ചിട്ടുണ്ട് മുഴുവന്‍ വന്നിട്ടേ വായിക്കുന്നുള്ളൂ.
    💖💖💖

    1. 🥰🥰🥰🤩

  3. Malayalikalude branded onam anu full and finel(after editing) athu kuttettan postu cheyyum ennu vishwasikkunnu… 😔😔😔

    1. പ്രശ്നമില്ല..അത് പുറകെ വരുമല്ലോ.

      പുള്ളിക്ക് തിരക്കായാരിക്കാം. ബ്രോ

  4. ഇത് പകുതിയേ ഉള്ളു അല്ലോ
    കുട്ടേട്ടന് മെയിൽ ചെയ്യയിരുന്നില്ലേ..ബ്രോ

    1. Comment ittinu

  5. Kollam broiii bakki vegam…..

    1. Bakki varumayirikkum

  6. Ith publish aayo?? Stalin bro kure pravashyam adminod request cheyyunnath kettallo, ith venda, branded onam anu complete aayittulla story ennu..

    1. 🥰🥰🥰

  7. ബ്രോ മുറിക്കഥ ആണോ!

    അതോ മുറിഞ്ഞ് പോയതാണോ!

    1. Full story varum. Pratheekshayode…

  8. അപൂർണമായ കഥ ആണല്ലോ?

    1. Bakki varumayirikkum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com