CATEGORIES
Recent Comments
- Myst on MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ )
- അപരാജിതൻ അപ്ഡേറ്റ് on ✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Aparajithan Update on ✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Ratheesh on ✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Sajith on പതിനേഴാം 👹 തീയാട്ട് {Sajith}
- Sajith on പതിനേഴാം 👹 തീയാട്ട് {Sajith}
- Sajith on പതിനേഴാം 👹 തീയാട്ട് {Sajith}
Log In
Please log into the site.
Hridayaragam by Achu Siva new part PL il vannittund.
2022ഇൽ കിട്ടുമോന്നു കണ്ടറിയാം… 🤐
Mr. Harshan,
താങ്കൾ അപരാചിതൻ എഴുതുവാണേൽ അതിനെപ്പറ്റി ഒരു അപ്ഡേറ്റ് തരണം.എന്നെപ്പോലെയുള്ള അപരാചിതന്റെ ആരാധകർക്ക് നിങ്ങൾ വാല്യൂ തരണം. കഴിഞ്ഞവർഷം ഡിസംബറിൽ തീർക്കും എന്ന് പറഞ്ഞിട്ട് തീർക്കാതെ വലിച്ചു നീട്ടി.ഒന്നോർക്കുക ഒന്നോ രണ്ടോ മാസങ്ങൾ കാത്തിരിക്കുന്ന പോലെ അല്ല.മാസങ്ങൾ കാത്തിരിക്കുന്നത്. നിങ്ങൾക്ക് എന്തെകിലും ഒരു മാന്യത ഉണ്ടെങ്കിൽ നിങ്ങൾ കഥ വേഗം പോസ്റ്റ് ചെയ്യുക അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം എന്ന് വരും എന്ന് udate ചെയ്യുക. നിങ്ങളുടെ പേർസണൽ ലൈഫിൽ പല പ്രശ്നം കാണും തിരക്ക് കാണും എല്ലാം ശരിയാണ് പക്ഷെ കുറച്ചു അധികം ആളുകളെ wait ചെയ്യിച്ചു വെറുപ്പിക്കുന്നത് കഷ്ടമാണ്. നിങ്ങൾ എന്ന് ഇടുമെന്നോ അല്ലേൽ നിങ്ങൾ ഇടുന്നില്ലേൽ അതോ പറയുക. ഇവിടെ ആരും നിർബന്ധിച്ചിട്ടല്ല നിങ്ങൾ അപരാചിതൻ എഴുതിയത്. പക്ഷെ എഴുതാൻ തുടങ്ങിയപ്പോൾ അതു തീർക്കാനുള്ള മാന്യത കാണിക്കണം. ഈ പോസ്റ്റ് കാണുമോ എന്ന് എനിക്ക് അറിയില്ല കണ്ടാൽ upadate ചെയ്യുക. വീണ്ടും പറയുവാ നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയില്ലേൽ വേണ്ട ഹേ… പക്ഷെ അത് ഇവിടെ പറഞ്ഞിട്ട് പോകു…
2022 ill thannae post cheyum ennu
commentsill paranjitt und… Story enthaylum harshan drop cheythit povula ennu paranjit und…. Wait cheyan pattunavar wait cheyuka..
ആള് എഴുതുന്നുണ്ട് ബ്രോ …. പിന്നെ എന്താ
Ponnu chengaathii harshettane veruppikkalle. Pulli ezhuthi 2022 il thaanne complete aakkikolum..
ഈ വർഷം തന്നെ വരും എന്നാ കേട്ടത്….
എന്താണ് ബ്രോ ഇവിടെ ഇപ്പോൾ കഥ വരുന്നത് ശോകം ആണല്ലോ 🙂
മിക്ക കഥകളും പകുതി വെച്ച് നിർത്തി പോകുവാന്ന് കഥ എഴുതുന്ന ആൾകാർ അത് ഒന്ന് പൂർത്തി അക്കിട്ട് പോ🙂
ഞങ്ങൾ കഥ വായിക്കുന്നവർ അന്ന് അത് കൊണ്ട് നിങ്ങൾ എഴുതുന്ന കഥ ഒന്ന് പുറത്തി ആക്കാൻ ശ്രെമിക്കുക്ക🙂❤️
Thanku
Complete aaya kurachu nalla long story parayamo
നിയോഗം വായിച്ചോ ബ്രോ
Ella arudey aa
Author = മാലാഖയുടെ കാമുകൻ
Vere complete aayath indoo
Niyogam vaayichu nok…ath thane 24 hours vaayikn ullath und…
Innem Long Story venel
Aparijithan und… 78 Hours Continuously vaayikn ullath und…
Devasuran und…
Aadhyam ithrem vaayik.. 🧑🦯
Eth okey vayichatha bro
Vere pinne ആദിത്യഹൃദയം und ath nee vaayichu kaanum… Vere long story onnum enik orma varunila… Maybe MYTH Category Nokk…athil aanu long story kaanaru 🙂
MYTH category enageny aa edukunath
Thaazhottu Scroll Cheyth Pooo… Appol Categories und…athil Myth Category click aakiya mathi…🙂
Azuthiyath aara
ഇതിന് ഇപ്പോ അഡ്മിൻ ഇല്ലേ
പലരും കഥ അയച്ചു എന്ന് പറഞ്ഞു 24 മണിക്കൂർ കഴിഞ്ഞാലും സൈറ്റിൽ കഥ എത്തുന്നില്ല
Trust you are doing fine Harshan.
Happy Independence Day to everyone.
അപരാചിതൻ ബാക്കി ഉണ്ടാകുമോ. അതോ കഴിഞ്ഞോ കത്തിക്കൽ…?????
ബാക്കി വരും. എഴുതികൊണ്ടിരിക്കുകയാണ്
Broz…
ഒരു story……
Main hero ഒരു super power ഉള്ള ആൾ. പേര് മാക്സ്..
അവനു ഒരു AI ഉണ്ട്. പേര് ഞാൻ മറന്നു
18 വർഷം ഒളിച്ചു താമസിപ്പിക്കുന്ന ഒരു കഥ. ….????
ആർക്കേലും അറിയാവോ?
Universe
അപരാജിതൻ ഒരു നീണ്ട കാത്തിരിപ്പ് ആയി പോയി. കഴിഞ്ഞ വർഷം November ആയിരുന്നു അവസാന പോസ്റ്റ്. അതിനിടയിൽ തിരുഗണിക വന്നു,ഒരു ബാക്കിപത്രം പോലെ. Recently he’s not replying to the messages. Hope he’s writing the story. And still I’m waiting for the action filled parts of this fiction story.
🔥അപരാജിതൻ.🔥… ഹർഷേട്ടാ….. മരണ വെയ്റ്റിംഗ് ആണ്….എന്തെങ്കിലും info ഉണ്ടോ സുഹൃത്തുക്കളെ… പബ്ലിഷ് ചെയ്യും എന്ന് . അധികം താമസം ഇല്ലാതെ 🙄
ഈ വർഷം തന്നെ ഇടും എന്നാണ് പറയുന്നത്. പക്ഷേ എന്റെ ഒരു നിഗമനത്തില് ഈ വർഷം വരില്ല എന്നാണ് 😊.
മിക്കവാറും ജനുവരിയിൽ ആവും
Navavadhu apurathu Kanan illallonautgor delete cheyto?
ഞാനും എന്റെ ചേച്ചിമാരും എന്ന സ്റ്റോറി റിമൂവ് ആയോ?
Kk യില് ond
Autherinte pagil poyi nokku
“കാമുകി”എന്ന സ്റ്റോറി വായിക്കാൻ വല്ല വഴിയും ondo
നവകാമുകി ആണോ പ്രണയരാജ യുടെ 🤔
Pl il ഉണ്ട്
എവിടെ
നല്ല ഫുൾ സ്റ്റോറി ഏതാ ഉള്ളത് kk യിൽ ആയാലും മതി
ആരും ഒന്നും പറഞ്ഞില്ല 😂😂
Ne na yude stories vaayichu noku bro
Pine akh
ഹായ് ഫ്രണ്ട്സ്
പകുതിക്ക് വെച് മിസ്സായ കഥ കണ്ടെത്താൻ ആണ്
ഈ കഥയിലെ മെയിൻ ക്യാരക്ടർസ്
ജാൻവി യും സിദ്ധാർഥും ആണ്
രണ്ടു പേരും ഡിവോഴ്സ്ആയതു ആണു
ജാൻവി സിദ്ധാർത്ഥിന്റെ ഓഫീസിൽ P A അയി ജോലിക്കെ കേറുന്നതും രണ്ടാളും ഒരു റൂം ൽ ട്രാപ് ആവുന്നതും അവിടെ വച്ചു കല്യണം കഴിക്കുന്നതും ജാൻവി യെ റോഡിൽ ഇറക്കി വിടുന്നതും ആണു
ഈ സ്റ്റോറി യുടെ name അറിയാവുന്ന ആരെക്കിലും ഉണ്ടോ ഗുയ്സ്??
അത് ഇത് കഥ
കോയി ഹെ…..
Kon he thu😌
ഗൂയ്സ്.. ഇവിടുത്തെ ചാറ്റ്റൂം ശോകം ആയതിനാൽ ടെലെഗ്രാമിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.. താല്പര്യം ഉള്ളവർ kadhakal chatroom എന്ന് സെർച്ച് ചെയ്ത് കയറി വരേണ്ടതാണെന്ന് അറിയിക്കുന്നു… കുറച്ചായി തുടങ്ങിയിട്ട്.. അത്യാവശ്യം ആൾക്കാരും ഉണ്ട്… താല്പര്യം ഉള്ളവർ വരിക.. 😌❤️
നീ ഏറ്റെടുത്താ 😂❤️
ഞാൻ പോയി ചോറ് തിന്നട്ടെ ബൈ
Nenum
Moderation vannu nenbanmare
Enthinu daa
Comment idan
Appo seri chor beychitt bernn rogi ser and siddhapii
I don’t like your little games
Don’t like your tilted stage
The role you made me play of the fool
No, I don’t like you
I don’t like your perfect crime
How you laugh when you lie
You said the gun was mine
Isn’t cool, no, I don’t like you (oh)
But I got smarter, I got harder in the nick of time
Honey, I rose up from the dead, I do it all the time
I got a list of names, and yours is in red, underlined
I check it once, then I check it twice, oh!
Ooh, look what you made me do
Look what you made me do
Look what you just made me do
Look what you just made me…
Ooh, look what you made me do
Look what you made me do
Look what you just made me do
Look what you just made me do
Song by nammude swantham Swift sechii ❣️❣️
🥱🥱🥱 so what vro🥱🥱🥱
So ningole ool pettu🤭🤭🤭
ഗൂയ്സ്.. ഇവിടുത്തെ ചാറ്റ്റൂം ശോകം ആയതിനാൽ ടെലെഗ്രാമിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.. താല്പര്യം ഉള്ളവർ kadhakal chatroom എന്ന് സെർച്ച് ചെയ്ത് കയറി വരേണ്ടതാണെന്ന് അറിയിക്കുന്നു… കുറച്ചായി തുടങ്ങിയിട്ട്.. അത്യാവശ്യം ആൾക്കാരും ഉണ്ട്… താല്പര്യം ഉള്ളവർ വരിക.. 😌❤️
Ith ballatha alamb aayalla😐😐
Hehehehe😁nthra
Onthulleee 🤣🤣
sidhuAugust 12, 2022 at 9:35 pm
Spiderman enikvenam//
Nee edtho daa
Tanku
Rogi settan oru song Id come on
മാനികെ മാഗേ ഹിതെ.. മുധുവേ നൂറ ഹേഗും യാവി.. അവിലെവി
നേരിയെ നുമ്പേനാക്കേ മാഗേനേൻ മെഹയേഹ യാവി.. സീവേവി..
മാ ഇത ലാഗിതലെ വതന..ഉരു പേമക്ക പേതലന ത്തു അന്നാറി മന്ഹാറി സുകുമാലി നുബത്തമാ.. മാനികെ മാഗേ ഹിതെ…👀👀👀👀👀👀👀👀
Yyo vendayirnn 😐😐😐
രാണു രാണന്റുണ്ണേ സിന്നധോ ഓ സിന്നധോ ഓ
രാമലൂരി ഗുഡിക്കൊച്ചേ സിന്നധോ സിന്നധേ