അമിത വാത്സല്യം 2 ☹ [TANIYA] 217

Views : 2781

അമിത വാത്സല്യം 2

Amitha Valsallyam PArt 2 | Author : Taniya | Previous Part

 

Aster Medicity യുടെ ICU നു മുന്നിൽ ദേവൂനെ സ്നേഹിക്കുന്ന കുറെ പേർ നിറകണ്ണുമായി പ്രതീക്ഷയോടെ ഒരു നല്ല വാർത്തയ്ക്കു വേണ്ടി കാത്തു നിന്നു.

 

Doctor മാർ വിധി പറഞ്ഞു 99% രക്ഷപെടാൻ chance കുറവാണ്, കുറച്ചു നേരത്തെ എത്തിക്കേണ്ടതായിരുന്നു.

 

എന്തിനാ ദേവു കരഞ്ഞു കൊണ്ട് ഓടിയെ എന്ന് എല്ലാരും അന്വേഷിക്കാൻ തുടങ്ങി. ആർക്കും അതിനു ഉത്തരം കിട്ടിയില്ല.

 

എല്ലാവരുടെയും പൊന്നോമനയാണ് വായാടിയായ ദേവിക എന്ന ദേവു. അവൾക്ക് സ്വന്തം അച്ഛനെക്കാളും അമ്മയെക്കാളും ഇഷ്ടം ശ്രീക്കുട്ടിയെ ആണ്. ശ്രീക്കുട്ടിക്ക് തിരിച്ചും. ദേവൂനെ ആരും തല്ലുന്നതും ചീത്ത പറയുന്നതും ശ്രീക്കുട്ടിക്ക് ഇഷ്ടമല്ല, അത് സ്വന്തം വീട്ടുകാർ ആയാൽ പോലും.

 

എന്തും വാശി പിടിച്ചു സ്വന്തമാക്കുന്ന സ്വഭാവം ആണ് ദേവൂന്. അതിനെ അനുകൂലിക്കാൻ ചേച്ചി ശ്രീക്കുട്ടിയും.

 

ദേവു രക്ഷപെടാൻ വേണ്ടി പ്രാർത്ഥനയോടെ ശ്രീക്കുട്ടി ICU നു മുന്നിൽ നിന്നും മാറാതെ കാത്തുനീക്കുകയായിരുന്നു.

 

കുറച്ചു കഴിഞ്ഞു എല്ലാരും അടുത്ത ദുഃഖ വാർത്ത അറിഞ്ഞു. കാർത്തി മരണപ്പെട്ടു .

Recent Stories

The Author

TANIYA 🥰

84 Comments

  1. എന്തായി…

  2. Good morning friends

  3. പുതിയ ഭാഗം എന്ന് വരും

    1. Ethrayum vegam tharam chetta….🥰🥰🥰

  4. ¤Good night friends¤

    1. Gd n8 guys….🥰🥰🥰

  5. Gd mrng frnds…..

    1. Nxt part vegam.

      1. Tharam..🥰🥰

  6. ടാനിയ നന്നായിട്ടുണ്ട്.. പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും

    1. Tq broiii…🥰🥰🥰

  7. Next part 😢😢😭

    1. Tharam mone….🥰🥰🥰

    1. Gd mrng frnds…🥰🥰🥰

  8. Good morning friends

    1. Gd evng frnds…🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com