Search Results for – "story lover"

❤എനിക്കായ് ❤ [Story Lover] 120

❤എനിക്കായ് ❤ Author : Story Lover പെണ്ണുക്കാണൽ ഒകെ തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ എന്റെ അരിമണി മാത്രം എവിടെ ഉള്ളത് എന്ന് അറിയാൻ സാധിച്ചില്ല..?   ഇനി പണ്ടാരോ പറഞ്ഞത് പോലെ എനിക്കുള്ളത് LKG -യിൽ വല്ലതും പഠിക്കുവാണോ ദൈവമേ ?‍♂️..   വലിയ പ്രായം ഒന്നും എനിക്ക് ആയില്ല 29 കഴിഞ്ഞതെ ഉള്ളു. പക്ഷെ വീട്ടിലുള്ളവർ കേൾക്കണ്ടേ..   അതും പോരാഞ് 18 കഴിയാന് നോക്കി നിൽകുവാ എള്ളോളം തരി ടീമ്സ് ?   […]

❤ എന്റെ മാളൂട്ടി 3❤ [Story lover] 197

ഒരു എന്റെ മാളുട്ടി 3 Author : Story lover | Previous Part   ആ നോട്ടത്തിൽ എന്നോട് എന്തോന്നോ പറയുന്നത് പോലെ?   ഞാൻ തിരിഞ്ഞതും അമ്മയുടെ തുറിച്ച് നോട്ടം നിനക്ക് അറിയില്ലേടാ  അവളെ ??   എനിക്ക് എങ്ങനെ അറിയാനാ നാട്ടിലെ പെൺകുട്ടികളുടെ ലിസ്റ്റ് ഒന്നും എന്റെ ഈ ഫോണിൽ ഇല്ല. ഞാൻ ഫോൺ ?ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.   ആണോ മോനെ ഫോൺ ഇങ്ങ് തന്നെ.   പ്ലിങ് ? […]

❤എന്റെ മാളൂട്ടി 2❤ [Story lover] 171

ഒരു എന്റെ മാളുട്ടി 2 Author : Story lover | Previous Part   ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ശരിയാണ് എന്ന് അവളെ കണ്ടപ്പോൾ മനസിലായി… ഇന്നലെ ഒരു ഓട്ടം കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് ഒരു പെണ്ണ് പെട്ടന്ന് വണ്ടിക്ക് കുറകെ ചാടുന്നത്. ബ്രെക്ക് പിടിച്ചു നിർത്തി   വണ്ടിയിൽ നിന്നും  ദേഷ്യത്തിൽ ഇറങ്ങി ഞാൻ പറഞ്ഞു നിനക്കൊകെ വട്ടം ചാടി ചാവാൻ ഈ വണ്ടിയെ കിട്ടിയോള്  അല്ലേ ? അപ്പോഴാണ് […]

എന്റെ മാളുട്ടി 1 [Story lover] 148

ഒരു എന്റെ മാളുട്ടി Author : Story lover   എന്റെ  മാളുട്ടിക് ? ഹായ് ഫ്രണ്ട്സ് ഇവിടെ പുതിയ ആളാണ് അതുപോലെ തന്നെ എഴുത്തും വശം ഇല്ല. അക്ഷര തെറ്റുകളും കാണും ഇവിടത്തെ ഓരോ കഥളും വായിച്ചപ്പോൾ എനിക്ക് തോന്നി ഒരണ്ണം എഴുത്തണമെന്ന്  പിന്നെ വേറെ ഒന്നും ഓർത്തില്ല കോപ്പി അണ്ണനെ മനസിൽ വിചാരിച്ച് ഞാൻ തുടങ്ങുവാ   .???   നേര്യമംഗലം…. ഇറങ്ങേണ്ടവർ വന്നോളൂ.. ബസിലെ കിളി ചേട്ടൻ വന്നു വിളിച്ചപ്പോഴാ ഉണർന്നത്.. യാത്ര ക്ഷീണം […]