Search Results for – "night rider"

നിലോഫർ 4 [night rider] 74

നിലോഫർ 4 അന്നത്തെ പരിപാടിയെല്ലാം കഴിഞ്ഞു ഞാൻ ബൈക്കു പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുമ്പോഴാണ് അവൾ ഒരു കൂട്ടുക്കാരിയുമായി സംസാരിച്ചു നിക്കുന്നത് കണ്ടത്. ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നു.പെണ്ണിന് എന്തൊരു അഴകാണു പടച്ചോനെ.ആ നുണ കുഴിയൊക്കെ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പെട്ടന്നാണ് അവൾ എന്നെ തിരിഞ്ഞു നോക്കിയത്. പെട്ടന്നായതുകൊണ്ടു എനിക്ക് മുഖം തിരിക്കുവാനും പറ്റിയില്ല. അവൾ പെട്ടന്നു കൂട്ടുകാരിയുടെ അടുത്തു നിന്നു എൻറെയടുത്തേക്കു ഓടി വരുവാൻ തുടങ്ങി. അവൾ കണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ വേഗം […]

നിലോഫർ 3 [night rider] 82

നിലോഫർ 3 Previous part അന്ന് ഉമ്മ പറഞ്ഞതു പോലെ പിറ്റേ ദിവസം അവളെ കണ്ടു സംസാരിച്ചു solve ചെയ്യുവാൻ ഞാൻ തീരുമാനിച്ചു.  പിറ്റേ ദിവസം ഞാൻ നേരത്തെ എത്തിയിരുന്നു കോളേജിൽ.സ്റ്റുഡന്റ്‌സ് എല്ലാവരും വരുന്നെയുള്ളൂ. അവളെയും കാത്തു ഞാൻ ബൈക്കു പാർക്ക് ചെയ്യുന്ന സ്ഥലത്തു wait ചെയ്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കോളേജ് ഗേറ്റ് കടന്നു വരുന്നതാണ് ഞാൻ കണ്ടത്.ഞാനപ്പോൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു.അപ്പോൾ അവൾ എന്തു വേണമെന്ന നോട്ടതോടെ എന്നെ നോക്കി അവൾ: […]

നിലോഫർ 2 [night rider] 68

നിലോഫർ  2  Previous part ബാക്കിയെല്ലാവരും അവളിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ഞാൻ മാത്രം അവളെ ഇപ്പോഴും നോക്കിയിരുപ്പായിരുന്നു . ഇത് ശ്രദ്ധിച്ച ടീച്ചർ എഴുതിക്കൊണ്ടിരുന്ന ചോക്കെടുത്തു എന്റെ നേർക്ക് തന്നെ എറിഞ്ഞു എന്നിട്ടൊരു ഡയലോഗും ” എടാ മതിയെടാ അവളെ വായ്  നോക്കിയത്.അവൾ  എവിടേം പോവുകയൊന്നുമില്ല …”. ഇതുകണ്ട എല്ലാവരും കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു നന്നായിട്ടൊന്നു കളിയാക്കി അപ്പോൾ അവൾ  എന്നെയൊരു  നോട്ടമായിരുന്നു . പക്ഷെ ആ  സുന്ദരമായ മുഖത്ത് മിന്നി മറഞ്ഞ […]

നിലോഫർ [night rider] 67

നിലോഫർ Author :night rider   Hola amigos, എല്ലാവർക്കും സുഖമല്ലേ ? ഒരു നീണ്ട ബ്രേക്കിന് ശേഷം ഞാൻ വീണ്ടും ഒരു കൊച്ചു കഥയുമായി വന്നിരിക്കുകയാണ് . ഒരു നീണ്ട ഗ്യാപ്പിനു ശേഷമാണ് എഴുതുന്നത് കൊണ്ട് അതിന്റെ പോരായിമകൾ ഇതിൽ കാണുവാൻ പറ്റും . അത് കൊണ്ട് ഈ സ്റ്റോറി ഒരു പരീക്ഷണം മാത്രം . ആയതിനാൽ നിങ്ങളോടു എനിക്ക് പറയാനുള്ളത് നിങ്ങള്ക്ക് ഇഷ്ടാമാണെങ്കിൽ മാത്രം വായിക്കുക . other wise , you should […]

ഒരു കൂടി കാഴ്ച [night rider] 113

ഒരു കൂടി കാഴ്ച Author : night rider   ഞാൻ ലിനു ജോസ്,  പെരിന്തല്മണ്ണയാണ്  വീട് . കോഴിക്കോട് ഒരു പ്രമുഖ സ്ഥാപനത്തിൽ സോഫ്റ്റ് വയർ എൻജിനിയർ  ആയിട്ടു വർക്ക് ചെയ്യുന്നു. അതിലുപരി നല്ലൊരു യാത്രകളെ ഇഷ്ട്ടപെടുന്ന ഒരു ചെറുപ്പക്കാരൻ അതുപോലെ നല്ലൊരു ഫിറ്റ്നസ് ഫ്രീക്ക് കൂടെയാണ്.ഇങ്ങനെയൊക്കെ ആണേലും ഒരു പക്കാ സിംഗിൾ പസ്സങ്കയാണ് ഞാൻ.എന്റെ കുടുംബം എന്ന് പറയാൻ ഞാനും അമ്മയും ഒരു ചേച്ചിയുമാത്രമാണ് എന്റെ കുടുംബം.അമ്മ ടീച്ചറാണ് ചേച്ചി കല്യണ്ണമൊക്കെ കഴിഞ്ഞു ഇവിടെ […]

ആവണി 2 [night rider] 98

ആവണി 2 Author : night rider | Previous Part   കഴിഞ്ഞ പാർട്ടിലെ തെറ്റുകൾ പരമാവധി പരിഹരിക്കാൻ കൊണ്ടാണ് ഈ പാർട്ടു എഴുതുന്നത്.ഒരു തുടക്ക ക്കാരൻ എന്ന നിലയിലുള്ള പ്രശ്നങ്ങൾ ഉണ്ട്.അപ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ പറഞ്ഞുതരുക.പിന്നെ എനിക്ക് ആരുടെയെങ്കിലും ഒരു ഹെല്പ് വേണം.അതായത് കഥകൾ.കോം സൈറ്റിൽ എഴുതുന്ന സമയത് ഏതു പേജിലാ എഴുതുന്നത് എന്ന് അറിയാൻ പറ്റുന്നില്ല. or പേജ് ബ്രേക്ക് ചെയ്യുമ്പോൾ അടുത്ത പേജ് കാണുവാൻ പറ്റുന്നില്ല അല്ലെങ്കിൽ അടുത്ത പേജ് ഏതാണെന്നു […]

ആവണി 1 [night rider] 88

ആവണി Author : night rider   ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നതു .ആദ്യമായതുകൊണ്ട് കുറവുകൾ ഉണ്ടാകുന്നതാണ് .ചിലപ്പോൾ പേജുകൾ കുറവായി വരം .അതുകൊണ്ടു എല്ലാവരും ക്ഷമിക്കണം .അടുത്ത ഭാഗത്തോട് കൂടി നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ പരമാവധി പോരായ്മകൾ പരിഹരിച്ചു എഴുതുന്നതാണ്.ഇതെന്റെ ഒരു സുഹൃത്തിന്റെ കഥയാണ്.അതുകൊണ്ടു കഥാപാത്രങ്ങളുടെ പേരുകൾ യഥാർത്ഥ പേരുകൾ ആയിരിക്കില്ല. അപ്പോൾ നമ്മുക്ക് തുടങ്ങാമല്ലേ. ഒരു നന്മ നിറഞ്ഞ പുലർകാല വേളയിൽ കിളികളുടെ സംഗീതവുമാസ്വദിച്ചുകൊണ്ടു സൂര്യമാമനെയും കണികണ്ടുണർന്നു .എഴുനേൽക്കാൻ നോക്കുമ്പോൾ ഇതാ നമ്മുടെ മുത്ത് എന്റെ […]

An unexpected meet [Jacqueline fornimakis] 68

An unexpected meet Author : Jacqueline fornimakis   ഒരു നീണ്ട യാത്രകൊടുവിൽ ഞാനിതാ എന്റെ ലക്ഷ്യ സ്ഥാനത്തു എത്തിയിരിക്കുന്നു. രാവിലെ വെളുപ്പിനെ തുടങ്ങിയ യാത്രയാണ്. യാത്ര അവസാനിച്ചത് കേരളത്തിലെ തന്നെ ടോപ്പ് highrange ഡെസ്റ്റിനാഷനിൽ ഒന്നായ അഞ്ചുമല പാറയിൽ. നല്ലൊരു ഓഫ്‌റോഡ് റൈഡിന് ശേഷം ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ KTM 390 ഒരു ഭാഗത്തു പാർക്ക് ചെയ്തു ഞാൻ മല കയറുവാൻ ആരംഭിച്ചു. നല്ല കല്ലുകൾ നിറഞ്ഞ വഴിയും ചുറ്റിയിനും ഒരു കാടിന്റെ ഭംഗിയും […]