Search Results for – "Loki"

ഋതു 3 [Loki] 357

ഋതു 3 Author : Loki | Previous Part   ആദ്യത്തെ രണ്ട് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി ❤   ശ്രീ ആകെ അസ്വസ്ഥൻ ആയിരുന്നു.. ഋതുവിന്റെ കാര്യവും മെറിന്റെ ചതിയും എല്ലാം കൊണ്ടും അവന്റെ മനസ് കലുഷിതമായിരുന്നു…   പോലീസുകാരിൽ ഒരാൾ ശ്രീയുടെ അടുത്തേക്ക് ചെന്നു….ആ കൊച്ചിന് ഇതുവരെ ബോധം വീണിട്ടില്ല.. അവളുടെ മൊഴി കൂടെ എടുത്താൽ പിന്നെ നീ പുറം ലോകം കാണാൻ സാധ്യത ഇല്ല..   അത് കേട്ട് […]

ഋതു 2 [Loki] 347

ഋതു 2 Author : Loki | Previous Part   കാന്റീനിലേക് നടന്നു വരുന്ന ടീമിനെ കണ്ട് ശ്രീയും കൂട്ടരും ചെറുതായ് ഭയപ്പെട്ടു……   റോബിനും അവന്റെ വാലുകളും ആയിരുന്നു അത്… കാന്റീനിലേക് കേറിയ റോബിൻ  നമ്മളെ കണ്ട് പുച്ഛത്തോടെ ഒന്ന് നോക്കി… പിന്നെ ഒരു  ടേബിളിൽ കേറിയിരുന്നു…   ഇവനെയൊക്കെ  ജയിപ്പിച്ചു വിട്ടവന്മാരെ പറഞ്ഞാ മതിയല്ലോ..ചെയർമാൻ ആണ് പോലും… അവന്റെ ചേഷ്ടകൾ ഇഷ്ടപ്പെടാതെ വിഷ്ണു പതിയെ പറഞ്ഞു…..   സത്യം ആണത് ഒരു ചെയർമാൻ […]

ഋതു [Loki] 186

ഋതു Author : Loki   ആദ്യ ശ്രമം ആണ് തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുക. -******************- ഡാ ഏട്ടാ ഒന്നെണീക്കട….. എന്താ അതൂട്ടി..? രാവിലേ തന്നെ എന്നെ കുത്തിപൊക്കാൻ അമ്മ വിട്ടതാണ് കുരിപ്പിനെ…. സമയം ഏഴ് മണി അല്ലേ ആയുള്ളൂ എട്ട് മണിക്ക് വിളിക്ക്… ഇപ്പൊ മോളുസ് പൊയ്ക്കെ…. “ഞാൻ വെള്ളം കോരി ഒഴിക്കണ്ടങ്കിൽ എണീറ്റു വാടാ ” ഇവൾ അതും ചെയ്യാൻ മടിക്കില്ല…ഹെൽമെറ്റ്‌ വെച്ച് എന്റെ തല പൊളിച്ച മൊതലാണ്… ” വേണ്ട പൊന്നെ ഞാൻ […]

പ്രതികാരം 4 ? [Swaliha] 91

പ്രതികാരം 4? ?Revenge 4? | Author : Swaliha | Previous Part   “അആഹ്ഹ്ഹ്…. ഉഉഹ്… ഉഉഹ്… ” അബിയുടെ ശബ്ദം കേട്ടതും ഞാനൊന്ന് തല ചെരിച്ചു നോക്കിയതും അവനുണ്ട് ആ ഫുഡിന്റെ മുന്നിലിരുന്ന് കണ്ണ് നിറച്ച് അലറുന്നു.അവനെ കണ്ടതും ‘പടച്ചോനെ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ ‘എന്നാലോചിച്ചു അവന്റെ അടുത്തേക്ക് പോയി. “why….what happend…”എന്നാ പ്രാന്തി അവന്റെ അലർച്ച കേട്ടുകൊണ്ട്‌ ചോദിച്ചതും അവനെന്തൊക്കെയോ ആംഗ്യം കാണിച്ച് കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. “ആാാാാ…. ഉഉഉഹു… […]

പ്രതികാരം 3 ? [Swaliha] 110

പ്രതികാരം 3? ?Revenge 3? | Author : Swaliha | Previous Part   ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു. *”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു. “ആഹ് നിനക്കുള്ള ഫുഡ്‌ അടുക്കളയിൽ […]