❤️ നിന്നിലലിയാൻ (4)❤️ [SND] 144

Views : 14756

നിന്നിലലിയാൻ 4

Author : SND

 

എന്താപ്പോ ഇവിടെ ണ്ടായേ ആരാ പടക്കം പൊട്ടിച്ചേ . ആകെ മൊത്തം ഒരു പൊകമയം

പിന്നെ അല്ലെ മനസിലായെ നമ്മളെ പെണ്ണാണ് നമ്മക്ക് ഇട്ട് പൊട്ടിച്ചെന്ന് . പക്ഷെ അവളെ നോക്കുന്നതിന്റെ മുൻപേ ഞാൻ നോക്കിയത് ആൻസിയെ ആണ് (കാരണം എന്നെ അവനും എന്റെ വീട്ടുകാരും അല്ലാണ്ട് ആര് തല്ലിയാലും അവൻ കണ്ട് നിക്കില്ല ) പ്രതീക്ഷിച്ച പോലെ തന്നെ അവന്റെ മുഖം ആകെ ദേഷ്യം വന്ന് ചുമന്നക്കണ് . അപ്പോൾത്തന്നെ ഞാൻ അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ച് നിർത്തി . ഇല്ലങ്കിൽ അവൻ അവൾക്ക് ഇട്ട് പൊട്ടിക്കും .

പിന്നെയാ എന്റെ പെണ്ണിനെ ഞാൻ ശ്രെധിച്ചേ . “നീ എന്തിനാ എന്നെ ഇപ്പൊ തല്ലിയെ ” ദേഷ്യ പെട്ട രീതിയിൽ ഞാൻ ചോദിച്ചു

” അങ്ങനെ എന്റെ മുഖത്തേക്ക് എന്തിനാ നീ നോക്കിയേ . അത് കൊണ്ട് ” . കട്ട കലിപ്പിൽ അവൾ തിരിച്ചും അടിച്ചു

അത് കേട്ടപ്പോ ഞാൻ ഒന്ന് കളം മാറ്റി ചവിട്ടി ” ഞാൻ നിന്നെ നോക്കി ന്നോ ഇജ്ജ് എന്ത് വർത്താനം ആണ് പറയണേ “

Recent Stories

The Author

SND

10 Comments

  1. Twist വല്ലോം ആണോ, വെറെ aarelum. ആൻസി de അനിയൻ അവടെ ഇല്ലേ ഇതേവരെ കണ്ടില്ലല്ലോ!

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    Kollam bro.Adutha part poratte ❤️

  3. അന്ദ്രു

    Onnum parayaan illa poli🔥🔥
    Page kootti ezhuthan shramikku😅

    1. ശ്രെമിക്കാം ബ്രോ ❤️💕

  4. Ee partum powli aayittond bro…
    But pages il ulla content kuravaanu 5-6 pageil olla atra lines alle undarunnolu athine alle itrem page akkiye ath ichiri bore paripaadi aayipooyi

    1. Sorry bro njan puratha wor k cheyyne . working time kooduthala. Time kurava ezhuthaan. Athan ullath kind onam pole aakkkiye😇

  5. ഡിക്രൂസ് 😎

    Poli 👌
    Next part vegam idane

    1. Nokkam bri💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com