” ആ ഇത് തന്നെ …. ”
” ഏട്ടൻ കണ്ടില്ലേ … മുത്തശ്ശൻ എന്നെക്കൊണ്ടാ ക്ഷേത്രത്തിൽ ദീപം തെളിയിച്ചത് അതും പതിമൂന്ന് വർഷങ്ങൾക്ക് ശേഷം … ”
ദക്ഷ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
” മ് …. കണ്ടെടോ … സന്തോഷായി ഒത്തിരി …. ”
” ഏട്ടാ ….. മുത്തശ്ശൻ പഴയ കഥ പലതും പറഞ്ഞു … ഈ നാടും നാട്ടുകാരും വർഷങ്ങളായി കാത്തിരിക്കുന്നത് ഒരു ചേകവർ മത്സരക്കളത്തിലിറങ്ങുന്നത് കാണാനാ …. എല്ലാവരും കരുതുന്നത് ആ പരമ്പര പോലും നശിച്ചു എന്നാ …. പക്ഷെ ഒരു ചേകവരായി നാഗവംശജനായി ഏട്ടനുണ്ട് അതാർക്കുമറിയില്ല … അതറിയണം ഈ നാട് മുഴുവൻ …. ഏട്ടനിറങ്ങണം ഇത്തവണ മത്സരക്കളത്തിൽ , ചേകവർ മനയ്ക്കു വേണ്ടി .”
ദക്ഷ അവന്റെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി നിന്നുകൊണ്ട് പറഞ്ഞു , ഒരു തരം ആവേശത്തോടെ , ഉള്ളിലെ ആഗ്രഹം പോലെ …
” ഹ….. ഹ….ഹ നല്ല തമാശ …. എടോ ഞാൻ ഓർമ്മ വച്ച നാൾ മുതൽ ഒന്നൊന്നര വർഷം മുൻപ് വരെ വിശ്വനാഥിന്റെയും ജയലക്ഷ്മിയുടെയും മകനായിട്ടാ വളർന്നതും ജീവിച്ചതും … ഇവിടെ വന്നതിന് ശേഷം പലതും കണ്ടു കേട്ടു അങ്ങനെ യഥാർത്ഥ എനിക്ക് ജന്മം നൽകിയ അച്ഛനും അമ്മയും ഹരി നാരായണനും ശ്രീദേവിയുമാണെന്നറിഞ്ഞു . പക്ഷെ എനിക്കവരെ അറിയില്ല , അവരുടെ മുഖം പോലും ഓർമ്മയിലില്ല …..
ഞാൻ ജനിച്ചത് ചേകവർ മനയിലെയോ നാഗവംശത്തിന്റെയോ ഒക്കെ രക്ത പരമ്പരയിലാകാം പക്ഷെ എനിക്കാ പേരുകൾ ചുമക്കാനോ അതിൽ അഭിമാനിക്കാനോ യോഗ്യതയില്ല , അതിനുള്ള അവകാശവുമില്ല ….
ഉത്സവവും മത്സരവുമൊക്കെ അതിന്റെ മുറയ്ക്ക് നടക്കട്ടെ എനിക്ക് പ്രധാനം തന്റെ സുരക്ഷയാ , കാത്തിരിക്കുന്ന ശത്രുവിന്റെ തകർച്ചയാ …. ”
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️