നിങ്ങളുടെ ഗുരു ആരെയെങ്കിലും മനസ്സുകൊണ്ട് ഭയക്കുന്നുണ്ടെങ്കിൽ അത് എന്നെയാണ് – ഈ നരസിംഹനെ . ”
അവൻ പറഞ്ഞു തീർന്ന നിമിഷം …
” ….. ടാ ….. ”
അവന്റെ ചുറ്റിലും നിന്നവർ ഒരേ സമയം അവന് നേരെ പാഞ്ഞടുത്തു …. ആ സമയം , വലത് കാൽ മുന്നോട്ട് വച്ച് ആദി ഒന്ന് വട്ടം കറങ്ങി .
തന്റെ നേർക്ക് വന്ന വാളിനെ തന്റെ വാളുപയോഗിച്ച് തടഞ്ഞു നിർത്തിക്കൊണ്ട് ആദി വലത് കാലുയർത്തി അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി , ചവിട്ടു കൊണ്ടവൻ പുറകിലേക്ക് തെറിച്ച് വീണ സമയം ആദി വളരെ വേഗത്തിൽ തന്റെ അരയിലിരുന്ന ബ്ലഡ് റീപ്പർ പുറകിലേക്ക് ചുഴറ്റി എറിഞ്ഞു , അത് പിന്നിലൂടെ ആക്രമിക്കാൻ വന്ന മറ്റൊരുവന്റെ കാലിൽ കുരുങ്ങി … ഉടനെ തന്നെ അവനതിനെ തിരികെ ശക്തിയിൽ വലിച്ചു , അത് അവനെ ആക്രമിക്കാൻ വന്നവന്റെ കാലിൽ ആഴത്തിൽ മുറിവുണ്ടാക്കിക്കൊണ്ട് തിരികെ വന്നു .
” …. ടാ ……. ”
അവശേഷിച്ച എല്ലാപേരും ആയുധങ്ങളുമായി ഒരുമിച്ച് അവനു നേരെ ഓടിയടുത്ത സമയം …
ആദ്യം ഓടിയടുത്തവൻ വീശിയ വാളിനെ തടഞ്ഞു കൊണ്ട് പെട്ടെന്ന് വെട്ടിത്തിരിഞ്ഞതും പുറകിൽ നിന്ന് എത്തിയവൻ അവന്റ നെഞ്ച് ലക്ഷ്യമാക്കി വാള് വീശി , ആ വാൾ ആദിയുടെ തോളിന്റെ താഴെ കയ്യിലൂടെ ഉരഞ്ഞ് നീങ്ങി മുറിവുണ്ടാക്കി …
മുന്നിലേക്കാഞ്ഞ അവനെ ഉടനെ തന്നെ മറ്റൊരുവൻ ആക്രമിക്കാൻ ശ്രമിച്ചു , പക്ഷെ അതിൽ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട് ആദി തന്നെ പരിക്കേൽപ്പിച്ചവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി , ചവിട്ടു കൊണ്ട അവൻ ശക്തിയിൽ നിലത്തേക്ക് മുതുകിടിച്ച് വീണു .
Ningal super aane muthe🥰fan aaki kalanju☺️next part eppo varum?…
കഥ വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടിനു വെയ്റ്റിംഗ്
ഞാൻ ഇവിടെ എഴുതിയിരുന്ന ഒരു കഥയുടെ മൂന്നാം ഭാഗം may 10 submit ചെയ്തിരുന്നു ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല
എൻറെ മെയിലിനാണെങ്കി റിപ്ലൈ ഇല്ല
ഇതിൻറെ കാരണം അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയൂ
മറ്റേ ആപ്പിൻ്റെ മോട് ഡൗൺലോഡ് ചെയ്തു പഴയപോലെ പ്രീമിയം വായിക്കാൻ പറ്റുനുണ്ടോ? അതോ എൻ്റെ മാത്രം പ്രശ്നം ആണോ? എന്തോ error കാണിച്ച് അങ്ങ് പോവാ…
Super story bro…
Your effort is commendable
Really enjoyed reading this wonderful story ❤️
Very good part 👌. Waiting for next part.
Baaki vegam varumo bro we are waiting
പേജ് കുറഞ്ഞൊ? 🤔
പേജ് കുറവാണ് bro 😞
എന്താ പറയേണ്ടെ , പണ്ടത്തെ പോലെ സ്പീഡിൽ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല . എനിക്ക് തന്നെ പിടികിട്ടാത്ത ഒത്തിരി പ്രശ്നങ്ങൾ സങ്കടങ്ങൾ ചുറ്റിലുമുണ്ട് . ചുരുക്കിപ്പറഞ്ഞാൽ ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥ … അടുത്ത ഭാഗം മുതൽ improve ആക്കാം bro
Ok
Super 👍👍👍👍👍
oopzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
Awesome part
Waiting for the nxt part ❤️❤️❤️
ഒത്തിരി സന്തോഷം bro🔥🔥🔥
angane avanum varunnu…
puthiya peril MUTHU
അവനാരെന്ന് തിരിച്ചറിയുന്ന സമയം മുതൽ അവൻ ആ പഴയ കർണ്ണനാകും 🔥
saho ഈ ponmins എന്നാ കഥ എഴുതുന്ന ആളെ അറിയാവോ രുദ്ര വീര സിംഹൻ the warrior of Prince എഴുതുന്ന വ്യക്തിയെ. വേറെ ഒന്നുമല്ല അങ്ങേരു തട്ടി പോയി എന്ന് കേട്ടു. ശെരിയാണോ എന്ന് അറിയാന
പുള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് , കൂടുതൽ ഒന്നും അറിയില്ല 😱
സൂപ്പർ…. പൊളിച്ചു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ 💓💓💓
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❣️❣️❣️❣️
E bhagavum kollam.. Superrrr ayitund… 🥰🥰🥰
ഒത്തിരി സന്തോഷം സഹോ 💕💕💕
♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🫀🫀🫀🫀🫀🫀🫀🫀🫀💐👍
❤️❤️❤️
Soooper bro
Thankyou bro ❣️❣️❣️
ഒറ്റയിരിപ്പിന് വായിച്ചു തീർത്തു കിടിലൻ അടുത്ത ഭാഗം വൈകാതെ വരുമെന്ന് വിശ്വസിക്കുന്നു
ഒത്തിരിയൊത്തിരി സന്തോഷം bro ❤️❤️❤️
സ്നേഹത്തോടെ
ഗംഭീരം ആയി പോകുന്നു,,,,,
നിങ്ങൾ പോളിയാണ് മച്ചാനെ,,,
പക്ഷെ പേടി ആണ് അപരാചിതനെ സ്നേഹിച്ചപോലെ ആവുമോ എന്ന്,,,
ഇപ്പോൾ ഹർഷാപ്പി ഇടയ്ക്കു വച്ച് നിർത്തി എന്ന വിഷമം സഹിക്കാൻ പറ്റാതെ ഇരിക്കാ 😭😭…
ഈ കഥയെയും അതുപോലെ സ്നേഹിച്ചു പിന്നെ നിരാശപെടാൻ ഇട വരുത്തരുത് എന്നൊരു അപേക്ഷ ഉണ്ട് 🙏🙏🙏
സ്നേഹിതാ ഒത്തിരി സന്തോഷം 💓💓💓
നിർത്തിപ്പോകാനാണെങ്കിൽ അത് ഒന്ന് രണ്ട് ഭാഗങ്ങൾ മുൻപ് തന്നെ സംഭവിക്കുമായിരുന്നു . തുടങ്ങി വച്ചത് പൂർത്തിയാക്കും അത് വാക്കാണ് …. ആദ്യം ഉണ്ടെങ്കിൽ ഒരു അന്ത്യവും വേണം …
കഥ പൂർത്തിയാക്കും ഉറപ്പ് .💕💕💕
love
Thankyou bro ❤️
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
❣️❣️❣️❣️
നന്നായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ഭംഗിവാക്കയിപോവും.ഒരുപാട് ഇഷ്ടമായി.ഇനി എന്നാ നിങ്ങളും ഞങളെ ഒഴിവാക്കി പോകുന്നത്.ഒരുപാട് നല്ല നല്ല എഴുത്തുകാർ ഈ സൈറ്റും ഞങ്ങളെയും മറന്ന്പോയി അതുകൊണ്ട് ചോദിച്ചതാ.
Deva ❤️❤️❤️
ഒത്തിരി സന്തോഷം bro
ഒരു നേരം പോക്കിന് തുടങ്ങിയതാ ഈ എഴുത്ത് ….
ഇപ്പോഴും ഒരു പാട് കഥകളും കഥാപാത്രങ്ങളും മനസ്സിലുണ്ട് . അവയൊക്കെ എഴുതണമെന്നുണ്ട് പക്ഷെ ഇപ്പോൾ മനസ്സ് അതിനനുവദിക്കുന്നില്ല . എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാ ഞാനിപ്പോ , ചിരിയും കണ്ണുനീരും ഇല്ലാത്ത ഒരു തരം മരവിച്ച അവസ്ഥ …. ഈ കഥ പോലും എനിക്കിപ്പോൾ ഭാരമായി തോന്നുവാ … പക്ഷെ ആദ്യം കുറിച്ച ഞാൻ തന്നെ അന്ത്യവും കുറിക്കണ്ടേ അതുകൊണ്ട് എന്ത് സഹിച്ചും ഞാനിത് എഴുതി പൂർത്തിയാക്കും ബാക്കിയൊക്കെ പിന്നെ ❤️
എന്താ bro പറയണ്ടേ…..?? എന്ത് പറഞ്ഞാലും കുറഞ്ഞു പോവാതെയുള്ളൂ. ഓരോ പാർട്ടും വായിക്കുമ്പോ മുന്നിൽ തെളിയുന്നുണ്ട് അതിലെയൊരോ കാഴ്ചയും. Like ഒരു സിനിമ അല്ലെങ്കിൽ സീരീസ് ഒക്കെ കാണുന്ന പോലെ. Top 5 കഥകള് എടുത്താൽ കൽക്കി എന്ന bro യുടെ കഥ രണ്ടാം സ്ഥാനത്ത് ഉണ്ടാകും. ഇതെന്റെ മാത്രം അഭിപ്രായം ആണേ. ഒരുപാട് ഒരുപാട് ഇഷ്ട്ടായി. അടുത്ത പാർട്ടിനായിട്ട് കട്ടക്ക് കട്ട വെയിറ്റ് ആണ്. അധികം വൈകാതെ തരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാനൊന്നും പണ്ടത്തെ പോലെ വയ്യ. കൽക്കിക്കും വിസ്മയം തീർക്കുന്ന മായാജാലക്കാരൻ വിച്ചു വിനും കൊറെയേറെ ഹൃദയം
💘💝💖💗💓💞💕💟❣️💔❤️🔥❤️🩹❤️🧡💛💚💙💜🖤🤎🤍💌
ഒത്തിരിയൊത്തിരി സന്തോഷം bro ഈ വാക്കുകൾക്ക് 😍😍😍
പ്രതിഫലമായി വേറെ എന്ത് വേണം ….
അടുത്ത ഭാഗം കഴിവതും വേഗത്തിൽ എഴുതി പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം .
സ്നേഹത്തോടെ 🥰🥰🥰
❤️❤️❤️
💕💕💕
😍
നന്നായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ഭംഗിവാക്കയിപോവും.ഒരുപാട് ഇഷ്ടമായി.ഇനി എന്നാ നിങ്ങളും ഞങളെ ഒഴിവാക്കി പോകുന്നത്.ഒരുപാട് നല്ല നല്ല എഴുത്തുകാർ ഈ സൈറ്റും ഞങ്ങളെയും മറന്ന്പോയി അതുകൊണ്ട് ചോദിച്ചതാ.
Kuttan bro ❤️❤️❤️
❤️ വന്നൂ അല്ലേ….??
ഇപ്പൊ ഒന്നും പറയുന്നില്ല. വായിച്ച് തീർന്നിട്ടേ പറയൂ……!!
😍😍😍
👍🙌🙌
❤️❤️❤️