ജഗന്നാഥിന്റെ വീട് ….
പുറത്തേയ്ക്ക് പോയ അഷ്റഫിന്റെ കാറ് ആ വീടിന് മുന്നിലായി വന്ന് നിന്നു , അതിൽ നിന്നിറങ്ങിയ അവൻ വേഗത്തിൽ ഉള്ളിലേക്ക് കയറി ….
” നീ ആരേയും കൂട്ടാതെ എങ്ങോട്ട് പോയതാ , ഇത്രയും സമയം …. ”
കയ്യിലെ ഗ്ലാസിൽ ഇരുന്ന മദ്യം ഒരൽപ്പം കുടിച്ചിറക്കിയ ശേഷം ജഗദേവ് ചോദിച്ചു , ജഗന്നാഥും തൊട്ടടുത്ത് തന്നെ ഇരിപ്പുണ്ട് …
” ഞാൻ പറഞ്ഞതല്ലേ അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് … ”
അഷ്റഫ് തന്റെ തോളിൽ കിടന്ന ബാഗ് നിലത്ത് വച്ച ശേഷം അത് തുറന്ന് അതിൽ നിന്ന് ഒരു പഴയ പെയിന്റിംഗ് എടുത്ത് നിവർത്തി വെച്ചു ഒപ്പം തന്റെ ഫോണിൽ ദേവൻ സെന്റ് ചെയ്ത ആദിയുടെ ആ ഫോട്ടോയും …..
” ദാ നോക്ക് …. ”
അഷ്റഫ് അത് പറഞ്ഞതും അവർ ഇരുവരും രണ്ടിലേക്കും മാറി മാറി നോക്കി ….
” ഈ പെയിന്റിംഗിൽ ഉള്ളവനല്ലേ ഈ ഫോട്ടോയിലും ഇതെങ്ങനെ … ഈ പെയ്ന്റിംഗിൽ അവനോടൊപ്പം ഉള്ള ഈ പെണ്ണ് ഏതാ ? ”
ജഗദേവ് പറഞ്ഞതും ….
” അഷ്റഫേ …. നിനക്കീ പെയിന്റിംഗ് എവിടുന്നാ കിട്ടിയേ … ? ”
ജഗന്നാഥ് സംശയത്തോടെ ചോദിച്ചു …
” നിങ്ങൾ അന്ന് കയറാൻ പറഞ്ഞ ആ മനയില്ലേ ചേകവർ മന അവിടുന്ന് … ”
അഷ്റഫിന്റെ മറുപടി കേട്ട് അവരിരുവരും ഒരുപോലെ ഞെട്ടി …
” അന്ന് ആ നിലവറയ്ക്കുള്ളിൽ കയറിയപ്പോ അവിടെയുള്ള ഒരു പെട്ടിയിൽ ഇതായിരുന്നു , അന്ന് കണ്ട ഓർമ്മയാ ഈ മുഖം …. ”
അഷ്റഫ് പറഞ്ഞ് നിർത്തി …
Ningal super aane muthe🥰fan aaki kalanju☺️next part eppo varum?…
കഥ വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടിനു വെയ്റ്റിംഗ്
ഞാൻ ഇവിടെ എഴുതിയിരുന്ന ഒരു കഥയുടെ മൂന്നാം ഭാഗം may 10 submit ചെയ്തിരുന്നു ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല
എൻറെ മെയിലിനാണെങ്കി റിപ്ലൈ ഇല്ല
ഇതിൻറെ കാരണം അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയൂ
മറ്റേ ആപ്പിൻ്റെ മോട് ഡൗൺലോഡ് ചെയ്തു പഴയപോലെ പ്രീമിയം വായിക്കാൻ പറ്റുനുണ്ടോ? അതോ എൻ്റെ മാത്രം പ്രശ്നം ആണോ? എന്തോ error കാണിച്ച് അങ്ങ് പോവാ…
Super story bro…
Your effort is commendable
Really enjoyed reading this wonderful story ❤️
Very good part 👌. Waiting for next part.
Baaki vegam varumo bro we are waiting
പേജ് കുറഞ്ഞൊ? 🤔
പേജ് കുറവാണ് bro 😞
എന്താ പറയേണ്ടെ , പണ്ടത്തെ പോലെ സ്പീഡിൽ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല . എനിക്ക് തന്നെ പിടികിട്ടാത്ത ഒത്തിരി പ്രശ്നങ്ങൾ സങ്കടങ്ങൾ ചുറ്റിലുമുണ്ട് . ചുരുക്കിപ്പറഞ്ഞാൽ ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥ … അടുത്ത ഭാഗം മുതൽ improve ആക്കാം bro
Ok
Super 👍👍👍👍👍
oopzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
Awesome part
Waiting for the nxt part ❤️❤️❤️
ഒത്തിരി സന്തോഷം bro🔥🔥🔥
angane avanum varunnu…
puthiya peril MUTHU
അവനാരെന്ന് തിരിച്ചറിയുന്ന സമയം മുതൽ അവൻ ആ പഴയ കർണ്ണനാകും 🔥
saho ഈ ponmins എന്നാ കഥ എഴുതുന്ന ആളെ അറിയാവോ രുദ്ര വീര സിംഹൻ the warrior of Prince എഴുതുന്ന വ്യക്തിയെ. വേറെ ഒന്നുമല്ല അങ്ങേരു തട്ടി പോയി എന്ന് കേട്ടു. ശെരിയാണോ എന്ന് അറിയാന
പുള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് , കൂടുതൽ ഒന്നും അറിയില്ല 😱
സൂപ്പർ…. പൊളിച്ചു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ 💓💓💓
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❣️❣️❣️❣️
E bhagavum kollam.. Superrrr ayitund… 🥰🥰🥰
ഒത്തിരി സന്തോഷം സഹോ 💕💕💕
♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🫀🫀🫀🫀🫀🫀🫀🫀🫀💐👍
❤️❤️❤️
Soooper bro
Thankyou bro ❣️❣️❣️
ഒറ്റയിരിപ്പിന് വായിച്ചു തീർത്തു കിടിലൻ അടുത്ത ഭാഗം വൈകാതെ വരുമെന്ന് വിശ്വസിക്കുന്നു
ഒത്തിരിയൊത്തിരി സന്തോഷം bro ❤️❤️❤️
സ്നേഹത്തോടെ
ഗംഭീരം ആയി പോകുന്നു,,,,,
നിങ്ങൾ പോളിയാണ് മച്ചാനെ,,,
പക്ഷെ പേടി ആണ് അപരാചിതനെ സ്നേഹിച്ചപോലെ ആവുമോ എന്ന്,,,
ഇപ്പോൾ ഹർഷാപ്പി ഇടയ്ക്കു വച്ച് നിർത്തി എന്ന വിഷമം സഹിക്കാൻ പറ്റാതെ ഇരിക്കാ 😭😭…
ഈ കഥയെയും അതുപോലെ സ്നേഹിച്ചു പിന്നെ നിരാശപെടാൻ ഇട വരുത്തരുത് എന്നൊരു അപേക്ഷ ഉണ്ട് 🙏🙏🙏
സ്നേഹിതാ ഒത്തിരി സന്തോഷം 💓💓💓
നിർത്തിപ്പോകാനാണെങ്കിൽ അത് ഒന്ന് രണ്ട് ഭാഗങ്ങൾ മുൻപ് തന്നെ സംഭവിക്കുമായിരുന്നു . തുടങ്ങി വച്ചത് പൂർത്തിയാക്കും അത് വാക്കാണ് …. ആദ്യം ഉണ്ടെങ്കിൽ ഒരു അന്ത്യവും വേണം …
കഥ പൂർത്തിയാക്കും ഉറപ്പ് .💕💕💕
love
Thankyou bro ❤️
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
❣️❣️❣️❣️
നന്നായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ഭംഗിവാക്കയിപോവും.ഒരുപാട് ഇഷ്ടമായി.ഇനി എന്നാ നിങ്ങളും ഞങളെ ഒഴിവാക്കി പോകുന്നത്.ഒരുപാട് നല്ല നല്ല എഴുത്തുകാർ ഈ സൈറ്റും ഞങ്ങളെയും മറന്ന്പോയി അതുകൊണ്ട് ചോദിച്ചതാ.
Deva ❤️❤️❤️
ഒത്തിരി സന്തോഷം bro
ഒരു നേരം പോക്കിന് തുടങ്ങിയതാ ഈ എഴുത്ത് ….
ഇപ്പോഴും ഒരു പാട് കഥകളും കഥാപാത്രങ്ങളും മനസ്സിലുണ്ട് . അവയൊക്കെ എഴുതണമെന്നുണ്ട് പക്ഷെ ഇപ്പോൾ മനസ്സ് അതിനനുവദിക്കുന്നില്ല . എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാ ഞാനിപ്പോ , ചിരിയും കണ്ണുനീരും ഇല്ലാത്ത ഒരു തരം മരവിച്ച അവസ്ഥ …. ഈ കഥ പോലും എനിക്കിപ്പോൾ ഭാരമായി തോന്നുവാ … പക്ഷെ ആദ്യം കുറിച്ച ഞാൻ തന്നെ അന്ത്യവും കുറിക്കണ്ടേ അതുകൊണ്ട് എന്ത് സഹിച്ചും ഞാനിത് എഴുതി പൂർത്തിയാക്കും ബാക്കിയൊക്കെ പിന്നെ ❤️
എന്താ bro പറയണ്ടേ…..?? എന്ത് പറഞ്ഞാലും കുറഞ്ഞു പോവാതെയുള്ളൂ. ഓരോ പാർട്ടും വായിക്കുമ്പോ മുന്നിൽ തെളിയുന്നുണ്ട് അതിലെയൊരോ കാഴ്ചയും. Like ഒരു സിനിമ അല്ലെങ്കിൽ സീരീസ് ഒക്കെ കാണുന്ന പോലെ. Top 5 കഥകള് എടുത്താൽ കൽക്കി എന്ന bro യുടെ കഥ രണ്ടാം സ്ഥാനത്ത് ഉണ്ടാകും. ഇതെന്റെ മാത്രം അഭിപ്രായം ആണേ. ഒരുപാട് ഒരുപാട് ഇഷ്ട്ടായി. അടുത്ത പാർട്ടിനായിട്ട് കട്ടക്ക് കട്ട വെയിറ്റ് ആണ്. അധികം വൈകാതെ തരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാനൊന്നും പണ്ടത്തെ പോലെ വയ്യ. കൽക്കിക്കും വിസ്മയം തീർക്കുന്ന മായാജാലക്കാരൻ വിച്ചു വിനും കൊറെയേറെ ഹൃദയം
💘💝💖💗💓💞💕💟❣️💔❤️🔥❤️🩹❤️🧡💛💚💙💜🖤🤎🤍💌
ഒത്തിരിയൊത്തിരി സന്തോഷം bro ഈ വാക്കുകൾക്ക് 😍😍😍
പ്രതിഫലമായി വേറെ എന്ത് വേണം ….
അടുത്ത ഭാഗം കഴിവതും വേഗത്തിൽ എഴുതി പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം .
സ്നേഹത്തോടെ 🥰🥰🥰
❤️❤️❤️
💕💕💕
😍
നന്നായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ഭംഗിവാക്കയിപോവും.ഒരുപാട് ഇഷ്ടമായി.ഇനി എന്നാ നിങ്ങളും ഞങളെ ഒഴിവാക്കി പോകുന്നത്.ഒരുപാട് നല്ല നല്ല എഴുത്തുകാർ ഈ സൈറ്റും ഞങ്ങളെയും മറന്ന്പോയി അതുകൊണ്ട് ചോദിച്ചതാ.
Kuttan bro ❤️❤️❤️
❤️ വന്നൂ അല്ലേ….??
ഇപ്പൊ ഒന്നും പറയുന്നില്ല. വായിച്ച് തീർന്നിട്ടേ പറയൂ……!!
😍😍😍
👍🙌🙌
❤️❤️❤️