✮കൽക്കി࿐ (ഭാഗം – 24) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1089

Views : 90250

 

 

അലസമായി അയാളുടെ മുഖത്ത് കൂടി കിടന്ന തലമുടി ഇളം കാറ്റിൽ മാറിയതും അയാളുടെ മുഖം വ്യക്തമായി , അതു കണ്ട ആദിയുടെ കണ്ണുകൾ അൽഭുതം കൊണ്ട് നിറഞ്ഞു …

 

” ബാവ ….. ”

അവനത് പറയുമ്പോഴും ശബ്ദം ഉയരുന്നുണ്ടായിരുന്നില്ല …..

 

” ഹ …. ഹ …. ഒടുവിൽ എല്ലാം … എല്ലാം നീ മനസ്സിലാക്കി അല്ലേ നരസിംഹാ …. ”

ഒരു അട്ടഹാസത്തോടെ പറഞ്ഞു കൊണ്ട് അയാൾ മുന്നോട്ട് നടന്നകന്നു ….. അത് കണ്ട ആദി അയാളുടെ പുറകേ മുന്നോട്ട് പോയി …. ക്ഷേത്ര പരിസരത്ത് നിന്ന് മാറി അൽപ്പം അകലെയുള്ള ഒരു മരത്തണലിലായി അയാൾ ചെന്നിരിക്കുന്നത് കണ്ടതും ആദി അയാളുടെ അടുത്തേയ്ക്ക് നീങ്ങി …

 

” ബാവ ….. അങ്ങ് എന്താ ഇങ്ങനെ …… ഒരു യാചകനെപ്പോലെ അതും ഇങ്ങനെ ഒരു ജീവിതം . എന്റെ കൂടെ വന്നു കൂടെ …. ”

നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു …

 

” ഹ് ….. ബാവ . അത് ഞാനല്ല …. അയാളുടെ ഓർമ്മകളും അസ്ഥിത്വവും എന്നേ മണ്ണിൽ അലിഞ്ഞ് ചേർന്ന് കഴിഞ്ഞു …. അയാളുടെ വെറും രൂപസാദൃശ്യം മാത്രമേ എനിക്കുള്ളൂ … എനിക്ക് മാത്രമല്ല നിനക്കും നിന്റെ ചുറ്റിലുമുള്ള എല്ലാവരും അങ്ങനെ തന്നെ , എല്ലാം പുതിയ മനുഷ്യർ . അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സ്വപ്നം അത് മാത്രമാണ് ആ പഴങ്കഥ . എന്റെ ഈ ജീവിതം കാലം എനിക്കായി മാറ്റിവച്ചതാ , അത് തിരുത്തി എഴുതാൻ നിനക്കാവില്ല …. എന്റെ ഈ ജീവിത യാത്രയ്ക്കിടയിൽ ചെയ്ത് തീർക്കാൻ വിധിക്കപ്പെട്ട ഒരദ്ധ്യായം മാത്രമാണ് നീ …….

 

 

Recent Stories

42 Comments

Add a Comment
  1. Njan ee site kadha vayikkan thodangiyitt korachu nal ayitte ullu start cheythathu anengil eekadha ente ponnoo onnum parayan illa kayinja partil chila bagangal vayichappo ‘guli mata’ enna song video okke pole thonni but ath ee aduth erangiyatha ketto copy ennalla udehsichath. Onnum parayan illa oree poli

  2. Broo next part evide

  3. എന്ത് പറ്റി ബ്രോ കഥ ഒന്നും കാണുന്നില്ലല്ലോ??

  4. 𝕊𝔸𝕋𝔸ℕ

    ഹർഷന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച എഴുത്തുകാരൻ vichu🔥🔥🔥

    1. Ath sheriyan rand kadhakalum vannal vayichu athil muzhuki irikkuka mathrame ullu 😍😍

      Eppozhan adutha part bro
      Waiting………

  5. നെടുമാരൻ രാജാങ്കം

    തീ ഇത് ദളപതി പേര് കേട്ടാൽ വിസിലടി. തീ ഇത് ദളപതി എങ്ങൾ നെഞ്ചിൻ അതിപാതി.

    വേറാ മാരി നൻപാ നീ…….

    എണ്ണ സൊല്ലാണോ തെറിയത്. വെറിത്തനമാ ഇറുക്ക്. ണാൻ ഉണ്ണുടെ പെരിയ ഫാൻ ഡാ. കഥ റൊമ്പ റൊമ്പ പുടിച്ചിറുക്ക്.

    ഒരു സിനിമ പാക്കും മാതിരി താൻ. കടവുളേ.

    കഴിഞ്ഞ പാർട്ടില് അവസാന ഭാഗങ്ങൾ, ചിലത് കണ്ണ് നിറച്ചു, ചിലത് രോമത്തെ എഴുന്നേൽപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് കേട്ടോ. 💥

    കാത്തിരിക്കുവാ., വൈകാതേ അടുത്ത പാർട്ട്‌ കിട്ടും എന്ന പ്രതീക്ഷയോടെ……..!!

    With lots of heart റസികൻ രാജാങ്കം

    1. ഒത്തിരി സന്തോഷം നൻപാ ❤️❤️❤️
      സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ
      💕💕💕

  6. Bro next part edthuuu😁

  7. നിധീഷ്

    ♥️♥️♥️♥️♥️♥️

    1. കുഞ്ഞാലി

      മുത്തേ…. എന്തൂട്ടാദ്….

      പത്തീസായീട്ടാ..

      പൊളി കഥയാണ് ….

      കട്ട വെയ്റ്റിംഗ്….

  8. പാവം പൂജാരി

    This part also very nice. ♥️♥️
    Waiting for the next part

  9. സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ കാത്തിരിക്കുന്നു ❤❤❤❤

  10. Very good part. Waiting for next part.

  11. സുപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം ലേറ്റ് ആക്കല്ലേ

    1. ആദി bro ❤️❤️❤️
      കഴിവതും വേഗത്തിൽ എത്തിക്കാം

  12. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഉണ്ണിക്കുട്ടോ ഒത്തിരി സന്തോഷം 💝

  13. വിശാഖ്

    Ahaaaaa vannallo.. Waiting arunnu.. Part superrrr… Kadha flashback mari veendum pazhaya trackil vannu…

    1. ഒത്തിരി സന്തോഷം വിശാഖ് bro 🥰🥰🥰

  14. Supper story bro

  15. Guys njan parayunna story yethanennu parayammo Nayakan america ill aanu avante uncle deyum aunty yude koode nayakante amma vilichallo letter ayachallo reply illla karanam nayakanu veettu kare ishtamalla. Pinne pulli varshangalkku shesham nattil varunnu but aarodum vallya thalparyam illa. Nayakanu oru crush undarnnu avante achan koode koduvanna oru anatha penkutti…………..

    1. അറക്കളം പീലി

      പെയ്തൊഴിയാതെ
      Auther മാലാഖയുടെ കാമുകൻ

  16. എന്റെ പൊന്നോ ഒരു രക്ഷയുമില്ല…. 💞💞💞💞

    1. ❤️❤️❤️❤️❤️

  17. °~💞അശ്വിൻ💞~°

    വേഗം അങ്ങോട്ട് ഓടി ചെല്ലേ ഇപ്പൊ കിട്ടും അവളെ 😂😂😂

    1. 😂😂😂
      അവന്മാരെ ഇനി കാണാൻ കിട്ടോ ആവോ

  18. ചേട്ടോ ❤ പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com