✮കൽക്കി࿐ (ഭാഗം – 16 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1413

Views : 121171

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 16

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

കഥ ഇതുവരെ … ,

ദക്ഷയും അവന്തികയും ആ താക്കോൽ കൂട്ടം ഉപയോഗിച്ച് ചേകവർ മനയ്ക്കകത്ത് കയറുന്നു . ആ കുടുംബത്തെ കുറച്ചുള്ള കഥ അവന്തിക ദക്ഷയ്ക്ക് പറഞ്ഞ് കൊടുക്കുന്നു .
നിലവറ കണ്ട് പിടിച്ച് അകത്ത് കടന്ന അവർ കാവൽ സർപ്പത്തെ കണ്ട് ഭയന്നെങ്കിലും അത് അവരെ ഒന്നും ചെയ്യുന്നില്ല . ഒടുവിൽ ആ പുസ്തകം അവർ കണ്ടെത്തുന്നു … ആ തറവാട്ടിലുണ്ടായിരുന്ന ഫാമിലി ഫോട്ടോ കണ്ട ദക്ഷയ്ക്ക് എന്തോ സംശയം തോന്നുന്നുന്നു അവളാ ഫോട്ടോ ഫോണിൽ പകർത്തുന്നു …

 

ആ പുസ്തകം കണ്ടെത്താൻ വൈകുണ്ഡ പുരി കൊട്ടാരത്തിലെ ഒരു അവകാശി ശ്രമിക്കുന്നു , രാജസേനൻ . അതിനായി അയാൾ ജഗന്നാഥിനെയും ജഗദേവിനെയും കൂട്ട് പിടിക്കുന്നു . ഒത്തിരി അപകടം നിറഞ്ഞ ഉദ്ദ്യമം ആയതിനാൽ ജഗദ്ദേവ് തന്റെ സുഹൃത്തായ അർഷിതിനെ നാട്ടിലേക്ക് വിളിച്ച് വരുത്താൻ ഒരുങ്ങുന്നു ….

 

ആദി നേരിടുന്ന പ്രശ്നങ്ങളുടെ കാരണം കണ്ടു പിടിക്കാൻ ഒരു സാധ്യത എന്ന നിലയിൽ ഒരു പ്രഫസറെ കാണുന്ന കാര്യം രുദ്രൻ പറയുന്നു . ഒടുവിൽ രുദ്രനും ആദിയും കൂടി പ്രഫസർ ലക്ഷ്മണിന്റെ താമസ സ്ഥലത്തേയ്ക്ക് പോകുന്നു ….

 

തുടർന്ന് വായിക്കുക …….

 

 

Recent Stories

119 Comments

  1. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com