⚓️OCEAN WORLD🔱- ദേവാസുരൻ. EP-1 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜 ] 2241

Views : 103148

⚓️OCEAN WORLD🔱

ദേവാസുരൻ

 

By:Demon king

edited by: rahul pv

 

Previous Part

സഹൃദ കൃതാവായ നാട്ടു കാരെ…..

Ocean world ഇവടെ ആരംഭിക്കാൻ പോവുകയാണ്….

പേജ് ഒക്കെ നന്നായി റബ്ബർ പോലെ നീട്ടി ആണ് വച്ചിരിക്കുന്നത്….

അതോണ്ട് കുറഞ്ഞു പോയെന്ന് പറയല്ലേ പുള്ളേ…..

ഞമ്മള് കുറച്ചു ഫന്റാസി കലർത്തി കഥകൾ എഴുതുമായിരുന്നു….

സാമ്പാറിൽ മത്തി ഇടണത് പോലെ 🤪

പക്ഷെ ഇത് മുയോൻ മീൻ കറി ആണ്….

ഇന്ദ്രനും പാറുവും രാഗേന്ദുവും നന്ദുവും ഒന്നും വരത്തില്ല…..

എല്ലാം വെള്ളത്തിന്റെ അടിയിൽ ആണ്….

അതുപോലെ തന്നെ നമ്മൾ കണ്ട് വരുന്ന ശമ്പു, ശശി, അജയൻ, അഖിൽ, pv എന്നീ ഊള പേരുകൾ ഇതിൽ വരില്ല….

എല്ലാം വെറൈറ്റി ആയിരിക്കും….

കൊള്ളുമോ കൊള്ളില്ലേ എന്നൊക്കെ വായിച്ചിട്ട് പറ…

എന്തായാലും. ദേവാസുരൻ വായിക്കാത്തവർ ഇത് വായിക്കരുത്. എന്ന് ഞാൻ പറയില്ല….

പക്ഷെ ഇത് വായിച്ചാൽ ഉറപ്പായും ദേവാസുരനും വായിക്കണം….

ഇല്ലേൽ പൊറോട്ടയും ചട്ടിണിയും പോലെ ആവും 😂

ഓർക്കുക…..

ഇത് ദേവാസുരൻ എന്ന കഥയിലെ ഒരു ഭാഗം മാത്രമാണ്….

Rey ഹാന്റെ കഥ പറയുന്ന കഥ 🤪

അതികം പാർട്ടുകൾ ഒന്നും ഉണ്ടാവില്ല….

2 അല്ലെങ്കിൽ 3 പാർട്ടുകൾ കൊണ്ട് അവസാനിക്കും….

എന്നിട്ട് വേണം s2 തുടങ്ങാൻ 😄

അപ്പൊ പുരുഷു എന്നെ അനുഗ്രഹിക്കണം….


Recent Stories

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part 😋

    appo ee ocean world ettathe febraury 🙄

    appo marchile part kahaaa heee 🧐🙄

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് 😂😂😂

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😴😴😴😴😴

        aasanathil padakkam pottiche ezhunelpikke maan 😁😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville 🤔🙄

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley 🙄

            ahh poyappamilla vannamathi 💕😁

  2. 👌👌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  3. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. 😆😆😆😆😆🤣🤣🤣

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇവന് വട്ടായോ ദൈവമേ 🙄🙄🙄

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            🏃‍♂️🏃‍♂️🏃‍♂️

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 5, 2021 at 9:37 am
    😄😄😄നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

    😣😪😫😫😫😫😫😫😫

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi 😓

    1 part oru masam vechenkilum taaaa 🤗🤤😁😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂 ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് 🤪🤪🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😍😍😍

        appo ee masatha part evide 😎

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ 🤪🤪🤪

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo 🙄

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😂😂ocn word ഒന്ന് കഴിഞ്ഞോട്ടെ 😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva 😏😏

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko 💔

  5. 👑സിംഹരാജൻ

    ❤🖤❤🖤

  6. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  7. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ 🤣🔥പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും 🤪🤪🤪🤪
      നീ കുറച്ചു കുറച്ചു താ 🥰🥰🥰

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ 😂
          Ocean world ഉടൻ വരും 🥰🥰

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😄😄😄നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

  8. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…🥰

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി 😂😂😂

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa 😏😏

      ethe bayikkalle 😁😏

      ethe kadha full pakshabethamaa 🤐

      ee dk njan vicharichu odine kollumenne ellareyum kollumene 🤔

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene 🤨

      enitte ee kadhayil engeere arre konne bloody fool dk 😈

      eni enkilum orrale kollam padikke dk…. 😎🤭🤭

      atleast aa rajamantrineyenkilum …… 😪😪

      i want blood i want war i want body 🤤

      but ethonnum ee kadhayil nehi hee 😒😒

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല 😈😈😈

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje 👶👶

          poodo hamukke…
          👿🤬

    2. writ to us onuu nokuuu……

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അവടെ എന്താ 🙄

    3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ 🤪🤪🤪🤪

      സ്നേഹം ❤❤❤

  9. //Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം 😂😅😅😅///

    പഹ്ഹ്‌ തെണ്ടി… 😂😂😂

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho 😍

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നീ ഇത് എവിടുന്ന് വന്നു പിശാചെ 😂😂😂

    3. 😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com