സംഹാര 2 [Achu] 66

Views : 2901

സംഹാര 2

Author : Achu

[ Previous Part ]

 
 

“I’ve send you a coordinate.Meet me there in 30.Wolf is waiting for us.We are going dark”

കാൾ കട്ട്‌ ചെയ്ത് അവൻ വണ്ടി തിരിച്ചു മറ്റൊരു വഴിയിലേക് ഇറങ്ങി..

ഇനി സംഹാരം…
Time for the hunt😈😈

********************************************

ബന്ദിപ്പൂർ വനം
11:30 Pm

നാഷണൽ ഹൈവേ 766ൽക്കൂടി ഡ്രൈവ് ചെയ്യുകയാണ് അവിനാശ്. തൊട്ടു പിറകെ മറ്റൊരു കാറും. കുറച്ചുദൂരം അതെ റോഡിൽ പോയ ശേഷം വനത്തിനുള്ളിലേക് പോകുന്ന ഒരു മൺപാതയിലേക് അവർ കയറി. അധികമാരും പോയിട്ടില്ലാത്ത വഴിയിലൂടെ തങ്ങൾക്കു കിട്ടിയ ലൊക്കേഷൻ ഫോളോ ചെയ്ത് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് 2 വാഹനങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അര മണിക്കൂർ ഡ്രൈവിന് ശേഷം മരങ്ങൾ വെട്ടി ഒതുക്കിയ ഒരു സ്ഥലത്ത് അവർ എത്തിച്ചേർന്നു.അവരെക്കാൾ മുന്നേ അവിടെ എത്തിയ മറ്റൊരാളുടെ വാഹനവും ഒരു ചെറിയ ടെലിഫോൺ ബൂത്ത്‌ പോലെ ഉള്ള ഒരു കോൺക്രീറ്റ് കെട്ടിടവും മാത്രം ആണ് അവിടെ ഉണ്ടാരുന്നത്.

കറക്റ്റ് സ്ഥലത്ത് തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് GPS നോക്കി ഒന്നുകൂടി ഉറപ്പിച്ചു അവർ വണ്ടിയിൽ നിന്ന് വെളിയിൽ ഇറങ്ങിയതും ആ കെട്ടിടത്തിൻറെ മുന്നിലെ ലൈറ്റ് തെളിയുകയും വാതിൽ തുറക്കുകയും ചെയ്തു.അതിൽ അണ്ടർഗ്രൗണ്ടിലേക് പോകാൻ ഉള്ള പടികൾ കണ്ട അവർ അത് വഴി ഇറങ്ങി താഴെ എത്തിയപ്പോൾ അവർക്കു മുന്നിൽ മറ്റൊരു ഇരുമ്പു വാതിൽ കൂടി തുറന്നു.അതുവഴി ആ മുറിയിലേക്കു കയറിയ അവരെക്കാത്തു അയാൾ നില്പുണ്ടായിരുന്നു.

WOLF.

********************************************

കാണ്ഡഹാർ

കൈകാലുകൾ രണ്ടും ബന്ധിക്കപ്പെട്ട്
ദേഹമാസകലം ഉള്ള മുറിവിൽ നിന്ന് രക്‌തം പൊടിഞ്ഞു നിസ്സഹായാവസ്ഥയിൽ കിടക്കുമ്പോഴും ആദിയുടെ മനസ്സിൽ തന്റെ ടീമിനെ കുറിച്ചുള്ള ഓർമ്മകൾ മാത്രം ആണുള്ളത്. ആ ഓർമ്മകൾ ആണ് ഓരോ ദിവസത്തെയും ടോർച്ചറിങ്ങിനെ അതിജീവിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്.വേദന സഹിക്കാൻ പറ്റാതെ തളർന്നു പോകുമ്പോളും അവന്റെ ചെവികളിൽ തന്റെ കണ്മുന്നിൽ മരിച്ചുവീണ സുഹൃത്തുക്കളുടെ അവസാന ശബ്ദം മാത്രം.

തന്റെ ജയിലറയുടെ പൂട്ട് തുറക്കുന്ന ശബ്ദം ആണ് അവനെ ആ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

“ഹലോ മേജർ ആദിത്യൻ….
എന്നും പറയുന്നപോലെ give me what I want and i’ll put you out of this misery.

“Never”

Recent Stories

The Author

Achu

10 Comments

  1. സൂര്യൻ

    ആ പാപം കഷ്ടപ്പെട്ട് ഒരു കഥ എഴുത്തുനതിന് ഇങ്ങനെ പറയണോ. വെറുതേ പുതിയ എഴുത്തുകാരെ തളത്തരുത്.

    @അച്ചു കഥ കുറച്ചു എഴുത്തീട്ട് പേജ് കൂട്ടി പബ്ലിഷ് ചേയ്യി. ഇത് വരെ കുഴപ്പം ഇല്ല interesting ആണ്

  2. പ്രിയ സുഹൃത്തേ
    നല്ല ഒരു thriller ഇന്റെ തുടക്കം ആണ് ഇതെന്ന് തോന്നുന്നു. ആദ്യ രണ്ട് ഭാഗങ്ങളും വായിച്ച ഒരാൾ എന്ന നിലയില്‍ പറയട്ടെ ഇടക്കിടെ വരുന്ന ഇംഗ്ലീഷ് ഡയലോഗുകൾ വായന സുഖം നന്നായി കുറയ്ക്കുന്നു. കഴിയുന്നടതോളം അവ ഒഴിവാക്കുക. വാക്കുകള്‍ ലഭിക്കാത്തത് ആണ് വിഷയമെങ്കിൽ ഗൂഗിള്‍ translate ഒ മറ്റോ ഉപയോഗിച്ച ശേഷം അത് അര്‍ത്ഥം മാറാതെ സ്വന്തം ഭാഷയിലോട് മാറ്റിയാലും മതി.
    പിന്നീട് കഴിവതും പേജ് കൂട്ടി എഴുതുക
    ഒരു വായനക്കാരൻ എന്ന നിലയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ആണ് സ്വീകരിക്കുമെന്ന് കരുതുന്നു
    നാളെ എല്ലാവരെയും മുൾമുനയില്‍ നിര്‍ത്തുന്ന ഒരു രചന ആകട്ടെ എന്ന് ആശംസിക്കുന്നു
    ❤️❤️❤️❤️❤️❤️

    1. Thanks a lot for the review……
      അങ്ങനെ എഴുതാൻ ഒന്നും അറിയില്ല കുറേ നാൾ ആയി മനസ്സിൽ കിടന്ന plot ഒക്കുന്നപോലെ എഴുതണം എന്ന് തോന്നി അതാണ് പേജ് കുറവാകുന്നത്… പിന്നെ english അത് ആ dialogukal correct aayi express ചെയ്യാൻ പറ്റുന്ന വാക്കുകൾ കിട്ടാത്തൊണ്ടാണ് 😅😅😅.. നെക്സ്റ്റ് പാർട്ടിൽ ശെരി ആക്കാൻ ശ്രെമിക്കാം…… Thank u

  3. കഥ നന്നായിട്ടുണ്ട്. ഈ ഇംഗ്ലീഷ് ഡയലോഗ്്അതെ പോലെ മലയാളത്തിൽ എഴുതിയാൽ കൊള്ളാമായിരുന്നു. മലയാളത്തിൻ്റെ ഇടക്ക് ഇംഗ്ലീഷ് വരുമ്പോൾ ചില വായനക്കാർക്ക് വായന സുഖം പോവും.
    സ്നേഹത്തോടെ❤️

    1. Thank you!!!!malayalam akkan sredhikkam aduthathil

  4. Ajith cg Ajith cg

    Eda koppe malayalathil ezhuthu @#######

    1. ഡേ ഡേ ഇത് ഒരു പബ്ലിക് platform ആണ് പറയാന്‍ ഉള്ളത് പറയാന്‍ ആണ് comment section അത് സഭ്യമായ ഭാഷയില്‍ പറ

    2. സൂര്യൻ

      ആ പാപം കഷ്ടപ്പെട്ട് ഒരു കഥ എഴുത്തുനതിന് ഇങ്ങനെ പറയണോ. വെറുതേ പുതിയ എഴുത്തുകാരെ തളത്തരുത്.

      @അച്ചു കഥ കുറച്ചു എഴുത്തീട്ട് പേജ് കൂട്ടി പബ്ലിഷ് ചേയ്യി. ഇത് വരെ കുഴപ്പം ഇല്ല interesting ആണ്

  5. ശങ്കുസ്

    First❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com