ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1084

Views : 19018

നമസ്കാരം, നമസ്തേ – നാഗരുദ്ര തുടർക്കഥയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം. ഇത്തവണകൊണ്ട് ഇതു തീർക്കാനായിരുന്നു ശ്രമം, പക്ഷെ സിറിൽ കൃത്യമായി പ്രവചിച്ചതുപോലെ തന്നെ തീർന്നില്ല 😀 :D.

പ്ലാൻ ചെയ്യുന്നതുപോലെ കഥാപാത്രങ്ങൾ നിന്നു തരുന്നില്ല, എന്തൊക്കെയോ ട്വിസ്റ്റുകൾ.

ലൈവ് ആയിട്ടു കഥാപാത്രങ്ങളെ ഹാൻഡിൽ ചെയ്യുന്നതിനു സിനിമ നാടക സംവിധായകരെയൊക്കെ സമ്മതിയ്ക്കണം. അല്പം കൂടുതൽ തിരക്കുകൾ ആയിരുന്നു. വീട്ടിൽ എല്ലാവരുടെയും പിറന്നാൾ (കുട്ടികൾ ഭാര്യ ഞാൻ) പിന്നെ കൃഷ്ണ ജയന്തി വിനായക ചതുർത്ഥി, ഓണം, ഹോമം, പൂജകൾ, അതിഥികൾ അങ്ങനെ.

ഇതിനൊരവസാനം ഉടനെയുണ്ടാകും – ഈ മാസം അവസാനം കാണാം. ജോലിത്തിരക്കു വളരെയധികം കൂടി.

ഓണത്തിന് മുൻപ് എഴുത്തു തുടങ്ങിയെങ്കിലും തീരുമ്പോൾ സരസ്വതി പൂജയായി.  താമസിച്ചതിൽ ക്ഷമിയ്ക്കുക. വായനക്കാരുടെ മുൻപിൽ ഇത് വിനയപൂർവം സമർപ്പിയ്ക്കുന്നു. അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ പൂച്ചെണ്ടുകൾ ബൊക്കെകൾ ഹാരങ്ങൾ ഒക്കെ അയച്ചു തന്നോളൂ.

എല്ലാവര്ക്കും നല്ലതു വരുവാൻ പ്രാർത്ഥനകൾ.

Here are the links to previous parts – 

Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം

Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം

Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം

Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം

Part 07 : ശ്രീ-നാഗരുദ്ര ഏഴാo ഭാഗം

Part 06 : ശ്രീ-നാഗരുദ്ര ആറാം ഭാഗം

Part 05 : ശ്രീ-നാഗരുദ്ര അഞ്ചാം ഭാഗം 

Part 04 : ശ്രീ-നാഗരുദ്ര നാലാം ഭാഗം  

Part 03 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം

Part 02 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം 

Part 01 : ശ്രീ നാഗരുദ്ര ഒന്നാം ഭാഗം

——————–

കഴിഞ്ഞ തവണ നിർത്തിയ ഭാഗം – ———————-

ഗണപതി ഹോമത്തിനു ശേഷം നവഗ്രഹ ഹോമവും കഴിഞ്ഞു. അപ്പോഴേയ്ക്കും തീയുടെ ചൂട് വർദ്ധിച്ചു തുടങ്ങി. ചമത പ്ലാവിൻ വിറകു ആലിൻ വിറകു ഇവയുടെ കൂടെ ഹോമിയ്ക്കപ്പെട്ട നെയ്യുടെയും വിവിധ മരുന്നുകളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും സുഗന്ധം അവിടെയെങ്ങും പരന്നു.

ഇനി സുദർശന ഹോമം. അതിനു മുൻപായി നാരസിംഹ പൂജയും ഉണ്ടായിരുന്നു. ഉഗ്രനരസിംഹ പ്രീതിയ്ക്കായുള്ള മന്ത്രങ്ങൾ ചൊല്ലിയ ശേഷം നേരെ സുദർശന മന്ത്രോച്ചാരണം.

ചടുലമായ ശ്രീ സുദർശന മന്ത്രങ്ങളുടെ ജപശബ്ദം അവിടെ ഉയർന്നു
“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്-ക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്”

തത്കാലം ഇവിടെ നിര്ത്തുന്നു. abrupt stop അല്ല കേട്ടോ.

—————– ഇനി തുടർന്നു വായിയ്ക്കുക.

Lord krishna holding sudarshan chakra Royalty Free Vector

Recent Stories

The Author

Santhosh Nair

49 Comments

  1. Hope you doin fine… 🥰🥰👍🏻

    1. Thanks dear 💖😊
      Sukham thanne.
      Sukhamaanallo alle?

      Bhagam 13 onnu randu divasathinullil idaam

    2. Offcourse fine, thanks Reghu kutti. Trust u too r. 🥰
      Kurachu personal issues.
      Ezhuthi paathi vare ethiykkaane kazhinjullooo

  2. WAITING FOR LAST PART

    1. Kshamiykkanam, alpam thirakkilaanu.
      3 pages maathrame ithuvare ezhuthaan pattiyulloo.
      Dec pakuthiyode ezhuthi theerthukollaam. nandi 🙂

  3. Santhoshetta🙋

    1. Thanks dear 🙂
      Othiri aayallo kandittu. 🙂

  4. Thanks for some of the enquiries. Will be posting the remaining part in a short while. Too much of work now.
    Thanks a lot everyone.

    1. Hi Santhosh busy anu karuthunnu…enthanu storuyude update..

      1. Hi Krish
        Enne ormmichathinu nandi 🙂
        Kshamiykkuka – thirakku kazhutil pidichu njekkunna alavilundu. avasaanabhaagam moonnu pages maathrame ithuvare ezhuthuvaan pattiyulloo.
        adutha aazcha post cheyyaan nokkaam 🙂

  5. Very good story bro…. Waiting for next part

    1. Thanks a lot.
      Samayam aanu prashnam. Dayavaayi
      Alpam kshamikkuka 🙏

  6. ഞാൻ ചണ്ടാളൻ

    nalla entertainer…keep going
    oru request und…

    ezhuthi ezhuthi famous aakumbol mattu chilare pole jaada aakaruth..comment box pootti vaayanakkare ezhaam koolikal aakkaruth

    1. Valare nandi
      Theerchayaayum baakki ezhuthaam
      Jolithirakku kooduthal aanu.

      Mattu kathakalum vaayichu abhipraayam ariyikkoo, please

    2. മനസ്സിലായി….. 😁😁😁

      1. 🙂 budhimaan

  7. ഇപ്പോഴാണ് വായിക്കുന്നത്. എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു സന്തോഷ് ജി.. 🥰🥰👍🏻👍🏻

    1. Valare nandi Reghu kuttee 🥰

  8. ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു💖💖💖💖💖💖💖💖💖💖💖💖💖💖💖.രുദ്രയെ ഓർക്കുപൊഴാണ് ഒരു വിഷമം. പാവം

    1. Thanks a lot Deva ❤️

  9. നിധീഷ്

    ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️

    1. Thanks Nidhish 🙏

  10. ഞാൻ പ്രവചിച്ചതല്ല കേട്ടോ! കഴിഞ്ഞ ലക്കത്തില്‍ താങ്കള്‍ പറഞ്ഞ രീതി വച്ച് കഥ തീരില്ലെന്ന സംശയം താങ്കള്‍ക്കുതന്നെയുണ്ടെന്ന് തോന്നിച്ചു. അത് ഞാൻ പറഞ്ഞെന്നെയുള്ളു.

    തെളിനീരിന്റെ അടിത്തട്ടില്‍ കിടക്കുന്നതൊക്കെ വ്യക്തമായ് കണ്ടു മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് താങ്കളുടെ ഈ കഥ…. പറഞ്ഞു പോകുന്ന ഓരോ സിറ്റുവേഷനും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നു.

    മുസ്ലിം അവധൂതന്റെ ആഗ്രഹവും… ഉപ-പൂജാരി യുടെ മടിയും മനസ്സിലെ സംശയവും.. സ്വാമിജിയുടെ പ്രവര്‍ത്തിയും ഉപദേശവും ഒക്കെ വളരെ നന്നായിരുന്നു.

    യാത്രയ്ക്കിടെ നടക്കുന്ന ഓരോ കൊച്ചു സംഭവങ്ങളും രസകരമായി തന്നെ എഴുതിയിട്ടുണ്ട്.

    പിന്നേ വായനക്കാരുടെ അറിവിനായ് എന്നപോലെ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും സപ്തപുരികളെ ഉൾപ്പെടുത്തിതും നല്ലതായി തോന്നി.

    പിന്നേ കറുത്ത ചരട് കെട്ടിയത് അവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ശ്രീകുമാര്‍ രുദ്രയെ തോടുപ്പൊൾ പൊള്ളലേറ്റ പോലെ അവള്‍ പിടഞ്ഞു പിന്‍വാങ്ങി. മറ്റൊരു അവസരത്തിൽ രുദ്ര അവനെ പ്രശ്‌നമൊന്നും കൂടാതെ ചുംബിക്കുന്നു —— ആദ്യ സന്ദര്‍ഭത്തിൽ രുദ്ര അവനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പറഞ്ഞിട്ടില്ല, അവള്‍ അവനോട് ദേഷ്യപ്പെട്ടു എന്നത് OK, but അവന്റെ മരണം വരെ കൂടെ ജീവിക്കണം എന്ന് മാത്രമേ രുദ്ര പറയുന്നുള്ളു… So അവള്‍ അവനെ ഉപദ്രവിക്കാനല്ല ശ്രമിച്ചതെന്ന് സാരം… അപ്പോ പിന്നെ രുദ്ര എന്തിന് പൊള്ളലേറ്റ പോലെ പിടഞ്ഞു?

    എന്തായാലും കഥ മൊത്തത്തില്‍ നന്നായിരുന്നു. അടുത്തെന്ത് സംഭവിക്കും എന്നറിയാന്‍ eagerly waiting.

    1. Nandi Cyril. valid point too. I’m really indebted to you for these soulful reading and constructive queries and criticism. 🙂 😀

      oraalodu naimishikamaayi veruppu thonniyaal aa vyakthi thodunnathu nammude shareerathinu oru pollal (oru reflex action) undaakkum. athaanivide undaayathum. Rudra madly in love with Sreekumar. avalkkariyaam avane vittu poye pattuvolluvennum. pakshe ippol avan akalcha kaanikkaan thudangumennum avalkku manassil thonniyittundaavum. athinte oru reflex action aanithu. athoru naimishikamaaya ishtakkedinaalulla reaction.

      Bandhangal, sneham, premam, ivayokke extreme complicated aanyathukondu thanne inganathe pottitherikal undaavaam.

  11. അർജുൻ റെഡ്ഢി

    🙏

    1. ഇപ്പ ശര്യാക്കാം 🐵 മേയ്തീനെ ആ ചെറ്യേ സ്പാനേർ എടുത്തൊളീ

      1. Kurachu koodi tight aayittu ezhuthanam alle @ആസാദ്?

    2. Thanks for the advice.
      Appol iniyum ente ezhuthu othiri nannaakaanundu.

  12. Super

    1. Thanks Abdu ❤️

  13. ഗുഡ്

    1. Thanks 🙏
      Kandittu Kure aayallo

  14. Good

    angkor wat Temple in Cambodia right ..?

    1. Yes
      It’s the world’s largest temple. Now being used as a shooting spot n tourist place.

  15. Nice story waiting for next part

    1. 👍 thanks dear
      Theerchayaayum ❣️

  16. പൂജിച്ച ചരട് കെട്ടിയ ഒരാളെ ആത്മാവ് എങ്ങനെയ സ്പ൪ശിക്കുന്നത്.(സ്വപ്നത്തിന്റെ കാര്യമല്ല)

    1. She’s a powerful yakshini. Chila samayangalil avarkku power kooduthalundaavum. Pinne mattoru kaaryam – aval vannathu upadravikkanam enna manassode allallo. Oru pakshe upadravam undaakkanam enna thonnalil kanathappol avalkku sparshikkaan aayiriykkum.
      Swamiji koduppicha charadu praana rakshaykkalle?

    2. Thanks suryan 🙏🙏🙏
      Adutha bhaagathil njaan ithu clarify cheyyaam

      1. Gud one😍👌🏻👌🏻

        1. Thanks a lot 🙏

      2. സൂര്യൻ

        സാരമില്ല കഥയല്ലെ ബ്രൊ.ചുമ്മ പറഞ്ഞുനേ ഉള്ളു. ഇങ്ങനെ ചികയുന്നത്(മനപൂർവ്വം അല്ല) കാരണം പലരും
        പറയുന്നത് negative ആന്ന. പക്ഷേ അവര് ചിന്തിക്കാറില്ല അതിന്റെ solution എന്താന്. അത് കിട്ടിയ പ്രശ്നം തീരൂന്ന്.

        പിന്നെ എത്ര ശക്തി ഉണ്ടെങ്കിലും ചരട്,തകിട്
        എന്നിവ ഉണ്ടങ്കില്ല തൊടാ൯ പറ്റില്ലല്ലൊ. ഇതിൽ ആദ്യ ഭാഗത്തെ രുദ്ര പേടിക്കുന്നത് പറയുന്നുണ്ട്. കുറച്ച് voltage 😱കൂട്ട്. അപ്പോൾ എറിക്കു൦

        1. Athoru naimishikamaaya ishtakkedinaalulla reaction aayirunnu. orutharam reflex action. sneham koodiyaalum prashnam alle? 😀 valid point. thank you so much.

          Yakshiyaayaalum aval oru sthreeyalle 😀 ithokke undaavum.

          Noted the point ha ha.:D

          1. സൂര്യൻ

            😆😆അന്നേരം അഴിഞ്ഞു പോയതായി സങ്കല്പിക്കാ൦😆😆

        2. 😃😃😃😃😃
          Niroopaka swaathanthryam – athil njaan kai kadathilla. 😃😃

  17. Nannayitund 👍 continue

    1. Thanks a lot 🙏

  18. ,❤️ nice 👍

    1. 🙏🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com