ശിവനന്ദനം [ABHI SADS] 327

Views : 21426

ശിവനന്ദനം

Author : ABHI SADS

 
“ഇന്നും നല്ല ഫോമിൽ കുടിച്ചിട്ടുണ്ട്.രാത്രി വേറെ വൈകി വിട്ടിൽ എത്തി കഥകതിൽ തട്ടിയപ്പോൾ സങ്കടത്താൽ മൂടപ്പെട്ട മുഖവുമായി എന്റെ പെറ്റിട്ട അമ്മ കരഞ്ഞുകൊണ്ട് വാതിൽ തുറന്നു……”

 

“ഒന്നും സംസാരിക്കാനും കഴിക്കാനോ നിൽക്കാതെ അവൻ നേരെ റൂമിൽ പോയി ബെഡിലേക്ക് വീണു….”

 

“മദ്യത്തിന്റെ ലഹരി ക്ഷീണത്തിൽ ഉറക്കത്തിൽ വീണ അവനിൽ ഒരു സ്വപ്നം ഉണർന്നു ഏട്ടാന്നുള്ള വിളിച്ചുകൊണ്ട് ഒരു പെൺകുട്ടി വരുന്നതായിരുന്നു അവൻ കണ്ടത് അവളെ കണ്ടപ്പോൾ തന്നെ അവന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു.”…

 

“പക്ഷേ അവന്റെ ആ മുഖത്തുള്ള സന്തോഷം സെക്കന്റ്‌ കൊണ്ട് തന്നെ മാഞ്ഞു പോയി രക്‌തത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടതും ദേവൂന്നു വിളിച്ചുകൊണ്ടു അവൻ സ്വപ്നത്തിൽ നിന്ന് ഉണർന്നു…….”

 

“റൂമിലെ ലൈറ്റ് ഓണാക്കിയശേഷം ഭിത്തിയിൽ തുക്കിയിട്ടിട്ടുള്ള ഫോട്ടോയിലേക്ക് നോക്കി അവൻ സ്വപ്നത്തിൽ കണ്ട കുട്ടിയുടെ ചിത്രം ആയിരുന്നു അത്…..”

 

“അവളിലേക്ക് നോക്കിയതേ ഉള്ളു അവന്റെ കണ്ണുനീർ ധാരയായി ഒഴുകി ഒരിക്കലും വറ്റാത്ത ധാര കടൽ പോലെ….”

 

“ബെഡിൽ നിന്നും എഴുന്നേറ്റ അവൻ ആ ഫോട്ടോയുടെ അടുത്തു പോയി നിന്നു…”

 

“കരച്ചാലിന്റെ പേരുമുഴക്കം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു അവൻ പോലും അറിയാതെ അവന്റെ വായിൽ നിന്നും…..”
“ആആആ എന്നാ ശബ്ദത്തോടെ പൊട്ടി കരഞ്ഞു ഒരിക്കലും വറ്റാത്ത അവന്റെ കണ്ണുനീർ പൂർവാധികം ശക്തിയിൽ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങി….”

 

“എത്ര നേരം അവനതുപോലെ കരഞ്ഞെന്ന് അവനുമറിയില്ല….

Recent Stories

The Author

53 Comments

  1. വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com