വിചാരണ 2 [മിഥുൻ] 138

Views : 13020

ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു നിന്നു..

തുടരുന്നു…

 

വിചാരണ 2

Author: മിഥുൻ

[Previous parts]

 

 

കോടതി
———–

“ഡാ… ഇറങ്ങടാ… കോടതി എത്തിയെടാ… അവൻ്റെ വിധി ആണ് ഇന്ന്… എന്നിട്ടും അവൻ്റെ സ്വപ്നം കാണലിന് ഒരു കുറവും ഇല്ല…” കോണ്‍സ്റ്റബിള്‍ കൃഷ്ണന്‍ അവനെ തട്ടി എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു..

“അവനൊരു പാവമാടോ… വെറുതെ അവൻ്റെ മേലേക്ക് കേറണ്ടാ… എനിക്കിപ്പോഴും തോന്നുന്നത് അവൻ പെട്ടുപോയതാണെന്നാ…” എസ്ഐ വിവേക് കൃഷ്ണനോട് പറഞ്ഞു.

“അതെന്നാ സാറേ അങ്ങനെ?”

“അത് നമ്മുടെ സിഐ സാറിന്‍റെ കേസാ. അങ്ങേര്‍ക്കെന്തോ പേര്‍സണല്‍ ഇഷ്യൂ ഉള്ളത് പോലെ ആണ് ഇവനോട് പെരുമാറുന്നത്. ആ കേസില്‍ മുകളില്‍ നിന്നും എന്തൊക്കെയോ ഇഷ്യൂ ആയതാ. ഇതിലെ അവരുടെ ഒക്കെ പങ്ക് കണ്ടു പിടിച്ചാൽ തന്നെ ഇവനെ രക്ഷപെടുത്താൻ കഴിയും. എനിക്കും ഇതിനെ പറ്റി കാര്യമായി ഒന്നും അറിയില്ല. നിനക്ക് ആ സിഐ സാറിനെ അറിയാമോടാ.”

Recent Stories

The Author

മിഥുൻ

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ 😍

  2. ഈ പാർട്ടും വളരെ നന്നായിരുന്നു 👌
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന 💟

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤 കാത്തിരിക്കുന്നു ബ്രോ 😇

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    💙💙💙💙💙
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo😊😊😁

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com