പതിനാലാം 👹 തീയാട്ട് {Sajith} 1461

Views : 36648

പതിനാലാം 👹 തീയാട്ട്

Author: Sajith

Previous part

 

കഥ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എൻ്റെ എല്ലാ സുഹൃത്തുക്കൾ ക്കും…❤️ 

*************************★★★**************************

 

കഥയിലേക്ക് തിരിച്ചു വരാം…. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും ഫാൻ്റസിക് ജീവിത കഥയാണ്. പ്രണയകഥ എന്ന് തന്നെ പറയാം. ഒരു കോളേജ് സ്റ്റോറിയിൽ തുടങ്ങി തീയാട്ട് പ്രണയ കഥയിൽ എത്തി നിൽക്കുന്നു. നിങ്ങൾക്ക് വേണ്ടി കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥ പറയുന്നത് സജിത്ത്…

 

ഒന്നുകൂടി ഓർമിപ്പിക്കുന്നു ഫാൻ്റസിയാണ് എല്ലാം എൻ്റെ സങ്കല്പമാണ്. കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും സാങ്കൽപികമാണ്. ആരുടെ എങ്കിലും പേരുമായോ മറ്റും സാമ്യം തോന്നിയാൽ ക്ഷമ ചോദിക്കുന്നു. ഒന്നും യാഥാർത്ഥ്യം അല്ല…

 

പതിനാലാം 👹 തീയാട്ട്

    –––——––––

ആശുപത്രിയുടെ നേഴ്‌സിങ് റൂമിൽ നിന്നും ഒരു തളികയിൽ ആൻ്റിബയോട്ടിക് ഇഞ്ചക്ഷനും വേദനയ്ക്കുള്ള പാരസെറ്റമോൾ ഇഞ്ചക്ഷനുമായി ഒരു നീല ഓവർക്കോട്ടണിഞ്ഞ മധ്യവസ്കയായ നേഴ്സ് ഇറങ്ങി വന്നു.  വരാന്തയിലൂടെ തളികയുമായി അവർ നീങ്ങി. 

 

ഒരു മുറിക്ക് മുന്നിലായി മാത്രം കുറച്ചാളുകൾ കൂടി നിൽക്കുന്നു. നിന്നിരുന്നത് ഗോവിന്ദനും പ്രകാശനും  കേശവൻ്റെ മകൻ ആലാപും നരേന്ദ്രനും മക്കളായ അരവിന്ദനും ആഷിശും പിന്നെ കേശവൻ്റെ അനിയൻ ചന്ദുവും അശോകനും മാധവനും പിന്നെ സ്രാവണും ആയിരുന്നു.

 

പുറത്ത് പരിഭ്രമത്തോടെ നിൽക്കുന്ന എല്ലാവരേയും കണ്ണുകൊണ്ടൊന്ന് ഓടിച്ച് നോക്കി നേഴ്സ് മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

 

മുറിക്കകത്ത് അപ്പു കിടക്കുന്ന കട്ടിലിനോട് ചേർന്ന് തന്നെ ഇന്ദിരാമ്മ നിൽക്കുന്നു. സാരിയുടെ തുമ്പ് കൊണ്ട്  ഇടയ്ക്കിടെ കണ്ണ്കൾ തുടയ്ക്കുന്നു. നേഴ്സിന് അഭിമുഖമായാണ് ഇന്ദിരാമ്മ നിന്നത്. നേഴ്സ് മുറിയിലേക്ക് കടന്ന് വരുപം ഇന്ദിരാമ്മ അവരെയൊന്ന് മുഖമുയർത്തി നോക്കി. ഇന്ദിരാമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും അതിൽ ഭീതി നിഴലിച്ചതും നേഴ്സ് ശ്രദ്ധിച്ചു. അവർക്ക് എതിര് തിരിഞ്ഞ് കട്ടിലിനരികെ തന്നെ ഒരു കസേര ഇട്ട് ഇരുന്നു കൊണ്ട് അപ്പുവിൻ്റെ നെറ്റിയിലെ മുടി മാടി ഒതുക്കി അവടെ തലോടിക്കൊണ്ട് കണ്ണ് ചിമ്മാണ്ടെ ഇരിക്കണ കുഞ്ഞൂട്ടനെയും നേഴ്സ് കണ്ടു.  

 

ഒരാൾക്കേ സാധാരണ മുറിയിൽ നിൽക്കാൻ അനുവാദം ഉള്ളു. പേഷ്യൻ്റ് സ്ത്രീ ആയതിനാൽ കൂടെ ഒരു സ്ത്രീ നിൽക്കുന്നതാണ് ഉചിതം. കൂടെ നിൽക്കുന്ന പയ്യനെ പറഞ്ഞുവിടാം നേഴ്സ് മനസിൽ കണക്ക് കൂട്ടി. മുടിയെല്ലാം അലങ്കോലമായി ഇട്ടിരുന്ന ഷർട്ടിൻ്റെ പുറംഭാഗത്ത് നിറയെ ചെളിയും പിടിപ്പിച്ച് ഇരിക്കുന്ന കുഞ്ഞൂട്ടനെ കണ്ടപ്പൊ തന്നെ അവർക്ക് ദേഷ്യം വന്നു. പേഷ്യൻ്റിൻ്റെ അടുത്താണോ ഇങ്ങനെ നിക്കണെ.

 

“”അതേയ് ഇവടെ കൂട്ടിന് തൽക്കാലം ഒരാള് മതി…””,””കൂടുതൽ ആള് നിക്കാൻ ഡോക്ടർ സമ്മതിക്കില്ല…””

 

കുഞ്ഞൂട്ടൻ അവര് പറഞ്ഞത് കേട്ടെങ്കിലും തിരിച്ച് പ്രതികരണം ഒന്നും ഇണ്ടായില്ല.

 

“”അതേയ് നിങ്ങക്ക് വേണ്ടിതന്നെയാണ് പറയണത്…””,””കൂടുതൽ ആള് നിന്നാൽ മുറിവിൽ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്…””.

 

ഇന്ദിരാമ്മ കേൾക്കാൻ കൂടിയായിട്ട് നേഴ്സ് പറഞ്ഞു. കുഞ്ഞൂട്ടന് അനക്കമൊന്നും കാണാഞ്ഞത് കൊണ്ട് ഇന്ദിരാമ്മ തന്നെ അവനെ വിളിച്ച് എഴുന്നേൽപ്പിച്ചു. 

 

കുഞ്ഞൂട്ടൻ തൻ്റെ നിറഞ്ഞ് നിന്നിരുന്ന കണ്ണുകൾ തുടച്ച് അപ്പുവിൻ്റെ നെറ്റിമേലൊന്ന് മുത്തി..,, എന്നിട്ട് ഇരുന്നിരുന്ന കസേര പുറകിലേക്ക് നീക്കികൊണ്ട് എഴുന്നേറ്റു. 

 

തൻ്റെ കൈവശം ഇരുന്ന സിറിഞ്ചിലേക്ക് മരുന്ന് നിറച്ച് കഴിഞ്ഞ നേഴ്സ് മുഖമുയർത്തി കുഞ്ഞൂട്ടനെ ഒന്ന് നോക്കി…,, അവരുടെ തൊണ്ടയിലെ ഉമി നീര് വറ്റി. കൈകളൊന്ന് വിറച്ചു. ഇട്ടിരുന്ന ഷർട്ടിന് മുൻവശം മുഴുവനും രക്തകറ. അവരൊരു പേടിയോടെ ഇന്ദിരാമ്മയെ നോക്കി. അമ്മയ്ക്ക് കാര്യം മനസിലായി. ചോരയിൽ കുളിച്ചു നിൽക്കുന്ന കുഞ്ഞൂട്ടനെ കണ്ടവർ പേടിച്ചിരിക്കുന്നു.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com