കൃഷ്ണപുരം ദേശം 4 [Nelson🔟] 658

Views : 113009

കൃഷ്ണപുരം ദേശം 4

Author : Nelson🔟

Previous part

എല്ലാവർക്കും നമസ്കാരം… എന്റെ ആദ്യ കഥയായ കൃഷ്ണപുരം ദേശം കുറച്ച് പേർക്കെങ്കിലും ഇഷ്ടമായി എന്നത്തിൽ സന്തോഷം…. നിങ്ങൾ തന്ന സഹകരണത്തിനും അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി… പേജ് കൂടി എഴുത്താൻ പറഞ്ഞ് കുറേ കമ്മന്റ് കണ്ടു… ശ്രമിക്കാഞ്ഞിട്ടല്ല.. എഴുത്താൻ സമയം കിടുന്നില്ല… എന്നാലും ഈ പാർട്ടിൽ കുറച്ച് പേജുണ്ട്… പിന്നെ കഥ എങ്ങനെ മുന്നോട്ട് കൊണ്ടു പോവണം എന്ന് എനിക്ക് ഒരു പിടിയുമില്ല… മനസിൽ ഒരു ആശയം തോന്നിയപ്പോൾ ഒരു ആവേശത്തിന് എഴുത് തുടങ്ങിയാതാണ്… എക്സ്പീരിയൻസ് കുറവായിരിക്കും… എഴുത്തി കൊണ്ടിരിക്കുമ്പോൾ എന്താണ് തോന്നുന്നത് അതായിരിക്കും ബാക്കി എഴുതുക… അതുകൊണ്ട് തന്നെ നിങ്ങൾ വിച്ചാരിച്ച അത്ര കഥ നന്നാക്കി എഴുത്താൻ എനിക്ക് പറ്റിയെന്ന് വരില്ല… അതിന്ന് ആദ്യമേ ക്ഷമ ചോദിക്കുന്നു…. എന്തു വന്നാലും കഥ മുഴുവനാക്കിയിടെ ഞാൻ നിർത്തു…
പിന്നെ ആരാണ് ഡയലോഗ് പറയുന്നതെന്ന് മനസിലാവുന്നില്ല എന്ന് പറഞ്ഞതായി കണ്ടു… അതു ഈ പാർട്ട് മുതൽ പരിഹരിച്ചിട്ടുണ്ട്…
വേറെയൊന്ന് കഥാ പാത്രങ്ങൾ സംസാരിക്കുന്നത് അച്ചടി ഭാഷയിലാണ് അത് കുറച്ച് കല്ലുകടിയായി തോന്നി എന്ന് ഒരു സുഹൃത്തിന്റെ കമന്റ് കണ്ടു… അഭിപ്രായത്തിന് നന്ദി… ഈ കഥയിലെ കേന്ദ്ര സ്ഥലമായ പാലക്കാട് ഞാൻ ട്രിപ്പിന് അല്ലാത്തെ  അവിടെയ്ക്ക് പോയിട്ടില്ല… അതുകൊണ്ട് തന്നെ അവിടെ ഭാഷ രീതി പോലും എനിക്കറിയില്ല… അതുപോലെ തന്നെയാ ബാഗ്ലൂരും… എന്റെ സ്ഥലം മലപ്പുറമാണ്… എനിക്ക് ആക്കെ അറിയുന്ന എന്റെ ഭാഷ രീതിയിൽ എഴുത്താം എന്നുവച്ചാൽ മലപ്പുറം സ്ലാഗ് മനസിലാവണ ആളുകൾ വളരെ കുറവാണ്…
ഇജൊന്നു പൊയ്ക്കാ… വാണെങ്കിൽ മതി… ഇജാരന്ന അന്റെ വിജാരം…. അന്റെ മൊന്തയ്ക്കൊന്നു തരും…. പജ്ജ്… നെജ്ജ്… കുജ്ജ്… മണ്ടിക്കോ ഇജ്.. എന്നൊക്കെ ഇവിടെ എഴുതിയാൽ ഇവിടെയുള്ളവർ എന്നെ തെറി വിളിക്കും… അതുകൊണ്ടാണ് അച്ചടി എഴുതിയത്… പിന്നെ റിസെർച്ച് ചെയ്യത് എഴുത്താം… ഇവിടെ ഇങ്ങനെ എഴുതാൻ പോലും എനിക്ക് സമയം കുറവാ… അപ്പോ റിസെർച്ച് ചെയ്യാൻ പോയാൽ ഒന്നും നടക്കില്ല… ഒരു ആഗ്രഹത്തിന്റെ പുറത്തുള്ള എഴുത്താണ്… അതൊരു ബുദ്ധിമുട്ടാണെങ്കിൽ സോറി ബ്രോ… അതൊന്നു അഡ്ജസ്റ്റ് ചെയ്യത് മുന്നോട്ട് വായിച്ച് പോയാൽ സന്തോഷം…
കമ്മന്റിൽ പറയേണ്ട കാര്യങ്ങളാണിതൊക്കെ എന്നെനിക്കറിയാം… കഥ വായിക്കുന്ന എല്ലാവർക്കും ഈ സംശയം ഉണ്ടാവുമെന്ന് തോന്നി… കഥ വായിക്കുന്നവരെല്ലാവരും കമ്മന്റ് നോക്കണമെന്നില്ലല്ലോ…
അപ്പോ ഓമനക്കുട്ടി…. തുടങ്ങാം…

*********************

Recent Stories

The Author

Nelson🔟

40 Comments

  1. Ee kadha oru flow poyirnnada, idum ingane. Enda ivadthe writers nokke pattiye aavo.

    1. ഒന്നാം തിയ്യതി വരും……

      താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു….

  2. Nxt പോസ്റ്റ്‌ ആകു

  3. വിരഹ കാമുകൻ 💘💘💘

    കഥ പൊളിയാണ് long പാർട്ടും ഉണ്ട് but കഥ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്ന പോലെയാണ് എല്ലാ കാര്യത്തിലും തെളിച്ചമില്ല അമ്മയുടെ കുടുംബം നായകന്റെ ജോലി അതിനു വേറെ ഒരു അവകാശി ❤💙❤

  4. കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….! പിന്നെ രാഹുലിന് അമൃതയെ ഇഷ്ടം ആയിരിക്കുമോ? അവർ പരസ്പരം ഇഷ്ടപ്പെടുന്നവരണോ? രാഹുൽ ആയിരിക്കുമോ വില്ലൻ?
    ഒരുപാട് സംശയങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🎉🥳

    1. 4 part um onnichu vayichu adipolli ayitte unde adutha part ennatheyke prethishikam

  5. രാഹുലിനെ കൊണ്ട് അച്ചുവുമായി പ്രണയത്തിൽ ആക്കി കഥ ക്ലിഷേ ആക്കല്ലേ ബ്രോ
    സാധാരണ ഇങ്ങനെ ഉള്ള കഥകളിൽ സ്ഥിരം ഉണ്ടാവുന്നതാണ് കുടുബത്തിലെ ആരേലും ഒരാളോ
    അല്ലേൽ നായകന്റെ അടുത്ത കൂട്ടുകാരനോ നായകന്റെ പെങ്ങളെ പ്രേമിക്കുന്നത്

    1. കഥകൾ എപ്പോഴും ക്ലീഷേയാണ് ബ്രോ….. ഈ കഥയിലും താങ്കൾ വായിച്ച പല ക്ലീഷേ രംഗങ്ങളുണ്ടെങ്കിലും ഈ പറഞ്ഞത് ഇല്ല…. രാഹുലിന് ഞാൻ വേറെ റോൾ കൊടുത്തിട്ടുണ്ട്….
      അടുത്ത ഭാഗങ്ങളിൽ മനസിലാവും…..

      കഥ വായിച്ചതിനു നന്ദി…❤️❤️

  6. നന്നായിട്ടുണ്ട് ബ്രോ

    1. തേങ്ക്സ്….❤️❤️

  7. ത്രിലോക്

    നായികയെ reveal ചെയ്യാൻ സമയം ആയില്ലലെ

    1. എല്ലാത്തിനും അതിന്റെത്തായ സമയമുണ്ട് ദാസാ…..

      എത്രയും പെട്ടെന്ന് അവളെ ചാത്തന്മാരെ കൊണ്ടുവരുത്തിപ്പിക്കാം❤️❤️

  8. Please suggest some love stories

  9. കൊള്ളാം വളരെ നല്ല പാർട്ട്‌ ആയിരുന്നു ഇത് ഓരോ സീനും നന്നായിട്ടുണ്ട്

    നല്ല ഫീൽ ഗുഡ് പാർട്ട്‌ ഒരുപാടു ഇഷ്ടം aayi ഈ പാർട്ട്‌

    Nxt വേഗം പോസ്റ്റ്‌ ആകണേ

    1. സെറ്റാക്കാം…

      ❤️

  10. Kollam nannayittund waiting for nxt part ❤️💥

    1. ❤️❤️

  11. കൊള്ളാം നന്നായിട്ട് und

    1. ❤️❤️

    2. Next part enn varum

  12. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️

  13. ലുയിസ്

    Pwoli💞💞

    1. ❤️❤️

    1. ❤️❤️

      1. ശ്യാമപ്രസാദ്

        ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. വേറൊന്നും തോന്നെരുത് ഇതേ തീം മിലുള്ള മറ്റു കഥകൾ ഇവിടെ പബ്ലിഷ് ചെയ്തതോ വേറെ എവിടെ പബ്ലിഷ് ചെയ്തതോ ഉണ്ടെങ്കിൽ ഒന്നു പറയാമോ. മറ്റൊരു നാട്ടിൽ ഇതുവരെ കാണാൻ പറ്റാത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്ന നായകന്റെ കഥ. ഏകദേശം ഇതേ ഒരു അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. Write to us ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്. അറിയാവുന്നവർ കമെന്റെഡേയ് 😁😁

  14. Wow very nice Broo page kuzhappamillatha reethiyilund

    എന്തായാലും ഇജ്ജ് പൊളിച്ക്ക്ണ്

    ഞമ്മളും ഒരു മലപ്പുറം കാരണാണ് ചെങ്ങായി

    ഇനി ഞമ്മടെ കാർത്തിക്കിന്റെ ജീവിതം എങ്ങനെ ആകും എന്ന് കണ്ടറിഞ്ഞു നോക്കാം

    അപ്പൊ ഞമ്മക്ക് അടുത്ത ഭാഗത്തില് കാണാം

    അതുവരേക്കും വണക്കം 🥰🥰

    1. പാക്കലാം….

      ❤️❤️

    2. കഥ കൊള്ളാം എന്നാലും നായികയെ ഒളിപ്പിച്ചു നിർത്താൻ വല്ലാതെ വലിച്ചു നീട്ടുന്നു, അതുകൊണ്ടുതന്നെ കഥ വളരെയധികം സ്ലോ ആയിട്ടാണ് പോകുന്നത്….!!!

  15. നന്നായിട്ടുണ്ട് ബ്രോ ❤️

    1. ❤️❤️

  16. Bro adipoli story
    Waiting for your next part

    1. ❤️❤️

  17. 𓆩MR_Aᴢʀᴀᴇʟ𓆪

    അല്ല ബ്രൊ ഞാൻ ഉദ്ദേശിച്ചത് മലയാളം സ്ലാങ് അല്ല. കുറച്ചു ഇംഗ്ലീഷ് ഒക്കെ ഇട്ടു ഇപ്പോൾ ഒരു ഉദാഹരണം പറഞ്ഞാൽ ഈ ബിഗ്ഗ് ബോസ്സിൽ ഉള്ള ആൾക്കാർ സംസാരിക്കുന്നത് പോലെ “മലയാളം കുരച്ചു കുരച്ചു അരിയാം” ആ ഒരു ലെവൽ സാനം. പിന്നെ കഥയിൽ ഏറ്റവും ഇൻട്രസ്റ്റ് ആയി തോന്നിയത് കാർത്തിക്കും ആരതിയും തമ്മിലുള്ള കോൺവർസേഷൻ ആണ് അതിൽ അങ്ങനെ കുറച്ചു കൂടി ഹ്യൂമർ ആക്കാമെന്നാ പറഞ്ഞത്. പിന്നെ രചയിതാവിന്റെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്ന്. അതിനെ മാനിക്കുന്നു. താങ്കളുടെ ഇഷ്ടപ്രകാരം എഴുതുക. ഈ പാർട്ടും ഇഷ്ടമായി❤. ഇതൊരു നല്ല കഥയാണ് തുടരുക.

    1. ട്രൈ ചെയ്യാം… അത്രേ പറയാൻ പറ്റൂ….

      സ്നേഹം മാത്രം❤️

  18. സൺലൈറ്റിലെ സൂര്യൻ

    കഥ നന്നായിട്ടുണ്ട്.❤️❤️ ഓരോ part കഴിയുമ്പോളും നന്നായി വരുന്നുണ്ട്. ഭാഷ പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ലാട്ടോ. പിന്നെ ഇപ്പോളും ഇങ്ങിനെ സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തിയല്ലെ. ദുഷ്ടൻ 👿👿

    1. ❤️❤️

  19. First 😍

    അമൃത 😌

    1. വരും😻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com