ഒന്നും ഉരിയാടാതെ 39 [ നൗഫു ] 6071

Views : 102845

ഒന്നും ഉരിയാടാതെ 39

ഒന്നും ഉരിയാടാതെ 38  

Author നൗഫു

 

IMG-20210526-WA0000

 

സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്..

 

നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു…

 

പക്ഷെ നാജിയുടെ പ്രശ്നം അതെല്ലായിരുന്നു…അവൾക് സുറുമിയെ ഞങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആയിരുന്നു താൽപ്പര്യം.. അത് ചോദിക്കാനായിരുന്നു എന്റെ അടുത്തേക് വന്നത്…

 

സുറുമി നാജിക്കൊരു കൂട്ടാവുമല്ലോ എന്ന് കരുതി ഞാൻ സമ്മതം മൂളി…

 

Recent Stories

The Author

137 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    😢😢😢😢😢

  2. എങ്ങിനെ ഒരു നല്ല കഥയെ നശിപ്പിക്കാം എന്ന് noufu ക്കാ ne കണ്ടാല്‍ മതി….
    😔😔😔😔😔😔

    1. താങ്ക്യൂ ❤😂❤😂

  3. Ikka busy anno..?? Next part aduth thane undavo😅😅😅

    1. ചെറുതായിട്ട് 🤣😍

  4. Ippo 39 part um vaayich adtha part nu vendi kaathirinnu kond eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla

    Bhavu: Asif Ali
    Ashique: Deepak
    Manaf: Sreenadh Basi
    Naji: ****** (Nithya menon)
    Surumi:Meenakshi
    Bhavu nte Uppa: Siddikka
    Bhavu nte umma: Lena
    Ajmal : Tovino ( Thepp kittan mooparaanu best)
    Jabir:Sharafudheen

    Baakki ullole angad orma varunnilla

    Ellarum suggestion parayuu namukk eee kadha ye eni munnott oru movie aayi kand angad vaayikkaam

    1. ഇങ്ങനെ ഒക്കെ വേണോ.. 🤣😍😍

  5. Ente money ijjaathi story uff vaayich theernnappol emotionally vallaadhe attached aayadh pole ee kadhayod. Kadhayallidh jeevutham enna show name pole idh oru kadhayalla aarudeyoo jeevidham varachittadh poleyund. Waiting for next part

    1. താങ്ക്യൂ അസ്‌കർ.. ഇഷ്ടം ❤❤❤

  6. Next eppolaa

  7. ഇക്കായുടെ കഥകൾ ഒറ്റ ദിവസംകൊണ്ട് വായിച്ചു ഇക്ക അതും രാത്രിയിൽ .എന്റെ പൊന്നു ഇക്ക പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീലിംഗ് ആണ് വൈകിപ്പോയി എന്നും അറിയാം .അറിയില്ലായിരുന്നു ഈ സൈറ് കുറിച്ചു.

    1. താങ്ക്യൂ ഷെമീർ..

      നിങ്ങൾ എഴുതുന്ന വാക്കുകൾ ആണ് അടുത്ത കഥ എഴുതാനുള്ള ഊർജം.. ഇഷ്ടം ❤❤

  8. Plss najine koode kollaruthee🥺
    Enthanu noufikka cheriya kadhannum paranju thodangi ithu iru book thanne akkiyello
    Oru jeevithakadhaparanja adipoli pusthakam
    ❤️❤️ Bakkikayi kathirikunnu

    Romance lover

    1. എന്താ ചെയ്യാ.. മൂന്നോ നാലോ പാർട്ടിൽ തീർക്കേണ്ട കഥ ആണ്.. ബട്ട്‌ കയ്യിൽ നിന്നും പോയി 😂😂😂

  9. 2.1k 💝🧡🧡🧡💐🎉💝💘❣️

  10. ༒☬SULTHAN☬༒

    അഭിനന്ദനങ്ങൾ മെഷീനെ…

    🌹🌹🌹❤❤❤❤❤❤❤❤

  11. നന്ദി നന്ദി നന്ദി.

    എന്റെ ഒരു കഥ കൂടെ 2000 ക്ലബ്ബിലേക് കയറ്റി ഇരുത്തിയ കൂട്ടുകാർക്ക് 😍😍😍😍

    ❤❤❤😍😍😍❤❤❤

    1. ഇങ്ങള് പൊളിയാണ് ഇക്ക. സ്റ്റോറി പൊളിഞ്ഞപൊളി 🔥

    2. ഇത് ചക്ക വീണപ്പോൾ മൊയൽ ചത്തതാ 😏😏😏

      1. 🙄🙄🙄

        ഇജ്ജ് പോടാ നാറി 😂😂😂

      2. 😂😂😂

    3. വളരെ സിമ്പിൾ story, simple but powerful.
      You deserve it.

        1. ഇജൃവിടെ നൗഫൂ ,കാണണില്ലാലോ

          1. ഉണ്ട്.. അജു.. ജോലി തിരക്കാണ്

  12. മുത്തു

    ട്വിസ്റ്റ്‌ അടിപൊളിയായിട്ടുണ്ട് ഇനിയും ഒരുപാട് ട്വിസ്റ്റ്‌ കൾ ഉണ്ടന്നറിയാം കാത്തിരിക്കുന്നു ❤️❤️❤️😍😍😍
    Next part വേഗം വേണേ 😍😍😍😍❤️❤️❤️❤️

    1. പോടാ.. ഞാൻ കഥ തീർക്കുവാൻ പോവാണ് 😂😂

  13. Super duper twist 💖💖💖

    1. താങ്ക്യൂ ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com