ഒന്നാം 👹 തീയാട്ട് [Sajith] 1399

Views : 17840

👹***തീയാട്ട്***👹

 AUTHOR : SAJITH

 

ആദിത്യന് സമർപ്പണം 

ഊർജത്തിന്റെ ഉറവിടമായ നിനക്ക് വന്ദനം. ഉടലും ആത്മാവും നിന്നിൽ നിന്ന് ജനിക്കുകയും നിന്നിലേക്ക്‌ ചേരുകയും ചെയ്യുന്നു. നീ ഇല്ലാതെ രാവും പകലും ജീവിതവും ഇല്ല. ഏഴു കുതിരകൾ പൂട്ടിയ രഥം തെളിക്കുന്ന അരുണനും വന്ദനം അർപ്പിക്കുന്നു. പ്രകൃതി സന്തുലത കാത്ത് പരിപാലിക്കുന്ന അവിടുത്തെ തൊഴുതുകൊണ്ട് കഥ തുടങ്ങുന്നു. 

  🌝 🌚

👹***തീയാട്ട്***👹

“തീയാട്ടൊരു സാങ്കൽപ്പിക കഥയാണ്. കഥയും കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടവും എഴുത്തുകാരൻ്റെ സൃഷ്ടിയാണ്. വായനക്കിടയിൽ എപ്പോഴേലും മുൻപ് വായിച്ചതോ കണ്ടതോ ആയ കഥയോ ദൃശ്യങ്ങളുമായോ സാമ്യം തോന്നിയാൽ ക്ഷമിക്കുക. എഴുത്തുകാരനെ സ്വാധീനിച്ച പ്രതിഭകളുടെ പ്രസരണമായിരിക്കും.” 

“കഥയിൽ മദ്യപാനവും പുകവലിയും മറ്റു ആസക്തി ഉളവാക്കുന്ന ശീലങ്ങളെയും പ്രോത്സാഹിപ്പിക്കാൻ കരുതുന്നില്ല.”

“തീയാട്ട് മൂന്ന് ഖണ്ഡങ്ങളായി സൃഷ്ടിച്ചെടുത്ത കഥയുടെ ആമുഖഭാഗമാണ്. വർത്തമാനകാലമാണ് പറഞ്ഞ് പോവുന്നത്. ശേഷം കഥയുടെ ഭൂതകാലവും കടന്നു വരുന്നതായിരിക്കും.”

“എല്ലാവരുടെയും സഹകരണത്തോടെ മൂന്നെണ്ണവും നല്ല രീതിയിൽ എഴുതി തീർക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. അത് തന്നെയാണ് ആഗ്രഹവും.”

*************************************************

Recent Stories

The Author

Sajith

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? 🤔

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..💞
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. ◥ H𝓔ART🅻𝓔SS ◤

    Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com