അഭിമന്യു 7 [വിച്ചൂസ്] 337

Views : 30807

അഭിമന്യു 7

Abhimannyu Part 7| Author : Vichus

[ Previous Part ]

 

ഹായ്… ആദ്യമേ ക്ഷമ ചോദിക്കുന്നു… തിരക്കുകൾ ഉണ്ട്…മൂന്ന് വർഷത്തെ പ്രവാസത്തിനു ഒരു ബ്രേക്ക്‌ വന്നു….അതുകൊണ്ടാണ്… വൈകുന്നത്… അടുത്ത ഭാഗം എത്രയും പെട്ടന്നു തരും…

 

തുടരുന്നു

 

 

അഭി പതുകെ കണ്ണ് തുറന്നു.. താൻ ഇത് എവിടെ ആണന്നു അവൻ ആലോചിച്ചു….തന്റെ കഴുത്തിനു പിന്നിൽ ഒരു കത്തി ആരോ വച്ചതും….പിന്നെ എന്തോ കൊണ്ട് തന്റെ മുഖം മുടിയതും… തന്റെ ബോധം പോയതും എല്ലാം അവനു ഓർമ വന്നു…

 

അഭി പതുകെ എഴുന്നേൽക്കാൻ ശ്രെമിച്ചു….സാധിക്കുന്നില്ല….

 

“അഹ്… ഡീ പുള്ളിക്ക് ബോധം വന്നു… ”

 

അഭി അഹ് ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി… രണ്ട് പേര് ഉണ്ട്… അവർ കുറച്ചു കൂടി വെളിച്ചത്തിൽ വന്നു…

 

തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അഭി ഞെട്ടി….ഉത്തര ആയിരുന്നു അത്…ഒപ്പം വേറെ ഒരു പെൺകുട്ടിയും…അത് ജെസ്സിക്ക ആയിരുന്നു..

 

“എന്താ ഉത്തര.. ഇത്… എന്തിനാ എന്നെ കെട്ടി ഇട്ടിരിക്കുന്നത്.. ”

 

“താൻ ആള് കൊല്ലലോടോ….ഓണറിനെ കേറി… പേര് വിളിക്കുന്നോ…”

 

ജെസ്സികയുടെ വക ആയിരുന്നു… ചോദ്യം… അപ്പോഴേക്കും… ഉത്തര ഇടപെട്ടു….

 

“അത് ജെസ്സി ഞാൻ പറഞ്ഞിട്ട… അഭിയേട്ടൻ… പേര് വിളിക്കുന്നെ ”

 

“അഹ്… ബെസ്റ്റ്… അതെ നിനക്ക് എന്താ.. ചോദിക്കേണ്ടത്… എന്നാ ചോദിച്ചോ… അധികം സമയം ഇല്ല ”

 

ഉത്തര അഭിയുടെ നേരെ തിരിഞ്ഞു…

 

“അഭിയേട്ട… സത്യം പറ….ഏട്ടൻ ആരാ…”

 

“അച്ചോടാ… എന്തൊരു… സ്നേഹം… ഇങ്ങോട്ടു മാറാടി… കോപ്പേ…”

 

ജെസ്സി ഉത്തരയെ പിടിച്ചു മാറ്റിയിട്ടു… അഭിയുടെ അടുത്തായി… വന്നു… കൈയിൽ കരുതിയ കത്തി എടുത്ത് കഴുത്തിൽ വച്ചു…

 

“ഡോ… സത്യം പറഞ്ഞോ… താൻ ആരാ… എന്താ തന്റെ ഉദ്ദേശം.. ”

Recent Stories

The Author

വിച്ചൂസ്

16 Comments

  1. ♥♥♥

    1. വിച്ചൂസ്

      ❤❤

  2. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️

    ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️👍 കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് 👍🙏❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷🌷

    1. വിച്ചൂസ്

      ❤❤👍👍thanks

  3. പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക 😁🙏🏻.

    1. വിച്ചൂസ്

      ❤👍

  4. Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu 😌😌 waiting for next part ❤️❤️

    1. വിച്ചൂസ്

      എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…

  5. Kadha nannaayittund
    Waiting for the next part

    Aksharathettukal illaatha apoorvam kadhakalil onnaanithu

    1. വിച്ചൂസ്

      നന്ദി 👍❤

  6. Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle😀

    1. വിച്ചൂസ്

      പറ്റിപ്പോയി 😂😂

  7. 💝💝💝💝

    1. വിച്ചൂസ്

      ❤❤

  8. ◥ H𝓔ART🅻𝓔SS ◤

    ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം🙂🙂🙂❤️

    1. വിച്ചൂസ്

      ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com