അപരാജിതന്‍ 26 [Harshan] 11517

Views : 492095

അപരാജിതന്‍

26

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

ല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരുന്നു)

 

ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ

മാസ്റ്റര്‍ ബ്രെയിന്‍

“യോറി ഹയാബുസാ”

ജപ്പാനീസ് സമുറായി

<<<<<<<<<(((((((((((

സമുറായി എന്ന വിഭാഗം  കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,

പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും  കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും  രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.

<<<<<<<<<(((((((((((

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com