അഥർവ്വം 5 [ചാണക്യൻ] 159

Views : 13755

അഥർവ്വം 5

Author : ചാണക്യൻ

 

(കഥ ഇതുവരെ)

അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു.

ചാവി ഇട്ടു തിരിച്ച ശേഷം അവൻ വണ്ടിയുടെ സ്റ്റാൻഡ് മാറ്റി.

കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ഒന്ന് ദീർഘ നിശ്വാസം എടുത്തു.

അതിനു ശേഷം കിക്കറിൽ അമർത്തി ചവിട്ടി.

ബുള്ളറ്റ് “കുടു കുഡു “ ശബ്ദത്തോടെ ഉറക്കം വിട്ടെണീറ്റു.

അനന്തു ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവനെ ഒന്ന് ഇരപ്പിച്ചു.

ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു പയ്യെ വിട്ടുമാറി.

അനന്തു മുത്തശ്ശനെ അത്യധികം ആഹ്ലാദത്തോടെ നോക്കി.

ബഷീറും മുത്തശ്ശനും ആശ്ചര്യത്തോടെ അവനെയും ബുള്ളെറ്റിനെയും മാറി മാറി നോക്കി.

ബഷീർ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.

“ഇനി ഇവനാണ് എന്റെ പടക്കുതിര ”

(തുടരുന്നു)

ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അനന്തു അവനെ ഒന്നു ചൂടാക്കിക്കൊണ്ടിരുന്നു.

മുത്തശ്ശന്റെയും ബഷീറിക്കയുടെയും മുഖത്തെ ഞെട്ടൽ കണ്ട് അനന്തു ഊറി ചിരിച്ചു.

ബുള്ളറ്റിന്റെ ആർത്തനാദം കേട്ട് ജമീല ഒരടി പിന്നിലേക്ക് ഭയത്തോടെ പിന്മാറി.

”മോനെ ദേവാ ഞാൻ വീട്ടിലേക്ക് പോകുവാ.. മോൻ പുറകെ വാ കേട്ടോ ”

മുത്തശ്ശൻ അനന്തുവിന്റെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“വഴി ഓർമയില്ലേ നിനക്ക്? ”

മുത്തശ്ശൻ ശങ്കയോടെ അവനെ നോക്കി.

“അറിയാം മുത്തശ്ശാ ഞാൻ വന്നോളാം പേടിക്കണ്ടാട്ടോ  ”

അനന്തു മുത്തശ്ശനെ സമാധാനിപ്പിച്ചു.

അദ്ദേഹം ഒരു ദീർഘ നിശ്വാസം എടുത്തു നേരെ കാറിനു സമീപം നടന്നു.

ഡോർ തുറന്നു അനന്തുവിനെ തിരിഞ്ഞു നോക്കിയ ശേഷം ഉള്ളിലേക്ക് കയറി അദ്ദേഹം ഡോർ അടച്ചു.

ഡ്രൈവർ താറാവാട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടുപോയി.

“ശരി കുഞ്ഞേ പിന്നെ കാണാം. ഞമ്മള് കവലയിലോട്ട് പൊക്കോട്ടെ ”

ബഷീർ അനന്തുവിന്റെ അനുവാദത്തിനായി കാത്തു നിന്നു.

അത് കേട്ടതും അനന്തുവിന്റെ ഉള്ളിൽ പുഞ്ചിരി വിടർന്നു.

“കേറിക്കോ ബഷീറിക്ക ഞാൻ കൊണ്ടാക്കാം ”

Recent Stories

The Author

ചാണക്യൻ

32 Comments

  1. Nalla feel mashaaa oru film kannunapolla🥰🥰🥰🥰

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ😍😍😘😘

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………🤗🤗

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ💝💝

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി🤗😍💝

    1. ചാണക്യൻ

      ആശാനേ……………😘😘

      1. ചാണക്യൻ

        Akku…………….. നന്ദി💝💝

  5. 😍😍👌

    1. ചാണക്യൻ

      Sidharth c ബ്രോ………..😍😍

  6. അന്ധകാരത്തിന്റ രാജകുമാരൻ

    🥰🥰🥰🥰🥰❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..🤗🤗

  7. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..🤗💝😍😘

    1. ചാണക്യൻ

      തമ്പുരാനേ……………😘😘

  8. 💙💙💙…

    ഇജ് പൊളിക്ക് മുത്തേ 🔥🔥🔥

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്😁😘😘

  9. സൂര്യൻ

    👌

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ?🤗

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. 👍

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ😍💝💝

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💣 third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം 🤗

  11. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..💝💝

  12. 1st🖤

    1. ചാണക്യൻ

      John wick മുത്തേ………….🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com