bro ….സുപ്പർബ് ..
വായിക്കാൻ ഇത്ര ലേറ്റ് ആയല്ലോ ച്ചെ ഇതോക്കെ നേരത്തേ വായിക്കണ്ട 😢 …കുറെ മുമ്പ് ബുക്ക് മാർക്ക് ചെയ്ത് വെച്ചായിരുന്നു pdf കണ്ടപ്പോ അങ്ങ് വായിക്കാം എന്ന് വിചാരിച്ചതാ ..നഷ്ടവും ആയേനെ വായിച്ചില്ലേൽ ,,, ടീച്ചറെയും വിദ്യാർത്ഥിയെയും പെരുത്ത് ഇഷ്ട്ടം ആയി🥰 .. ഫ്രണ്ട്ഷിപ് ഒക്കെ പൊളി🥰 …കോളേജ് ലൈഫ് ഒക്കെ സൂപ്പർ ഞാനും ഇതൊക്കെ വായിച്ചു പ്രതീക്ഷയോടെ കോളേജിൽ പോവാൻ കാത്തിരിക്കുക ആണ് … പക്ഷെ ഈ കൊറോണ എന്താവുമെന്തോ .., 🙄
ഡാർക്ക് hour വായിക്കാം ട്ടോ ,.,
🖤❤️🖤❤️🖤❤️🖤❤️🖤
Pappan
വന്നല്ലോ വനമാല… അപ്പോ ഇനി വായിക്കട്ടെ.. വായിച്ചിട്ട് ബാക്കി
Pappan
മച്ചാനെ…
പൊളിച്ചു.. മുന്നേ വായിക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നു…
♥️♥️♥️♥️♥️♥️♥️♥️
Rajeev
എന്നാപ്പിന്നെ ഇത് vaayichittu മാത്രമേ വേറെ ഏതു kathayum വായിക്കു 👍🏼👍🏼
🖤
Feel Good Story❤️❤️

❤️❤️❤️
❣️❣️❣️
😌😁