😈എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ😈 [CLIMAX][ADM] 1327

Views : 395775

😈എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10😈

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……💝💝💝

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Recent Stories

The Author

ADM

232 Comments

Add a Comment
 1. വായിക്കുന്നതിനു മുൻപ് തന്നെ ഹൃദയം ചുകപ്പിച്ചു കമന്റും ഇട്ടു തുടങ്ങുന്നു

 2. ☆☬ ദേവദൂതൻ ☬☆

  Bro, വളരെ ഭംഗിയായി തന്നെ കഥ അവസാനിപ്പിച്ചു. പറ്റുമെങ്കിൽ ഈ കഥ കുറച്ച് edit ചെയ്ത് KK യിൽ കൂടി Post ചെയ്യാമോ. ഇപ്പോൾ അവിടെ ഇതുപോലെ Feel ഉള്ള love stories കുറവാണ്. Please its a request

 3. Bro tail end venam please 🙏

 4. വളരെ പ്രിയപ്പെട്ട… അല്ലെങ്കിൽ വളരെ വാല്യൂ കൽപ്പിക്കുന്ന കുറെ നിരൂപകരുടെ കമന്റ്‌/നിരൂപണം മിസ്സിംഗ്‌ ആണ്….അവരൊന്നും ഇതുവരെ കഥ വായിച്ചിട്ടുണ്ടാവില്ല എന്നു വിശ്വസിക്കുന്നു…

  എപ്പോയെങ്കിലും വായിക്കുവാണേൽ… ഒരു നെടുനീളൻ കമന്റ്‌ ഇട്ടേക്കണേ…

  അപരാജിതനെ കാത്തു ഞാനും ഇവിടെ വല്ലപ്പോഴും വരും……എപ്പോയെങ്കിലും കാണാം ♥️♥️♥️

 5. Oru kadha de name kitan an . Appurathe site il anenan orma .
  Achanum ammayum ilatha college il padikuna payyan .. orupad cousins um ..nattil nalla hold um ula family ..cousins ayi um elam paruadim nadakjnund und .. college ilum oru ummachi kutiyumayi relation …ulasavathinidaku tallum anapurath keruna scene oke und . Story complete ayitila enan orma .. name ariyamo?

 6. കൊള്ളാം bro. നല്ല കഥ ആണ്. എനിക്ക് നന്നായി ഇഷ്ട്ടപെട്ടു.. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു..❤️✨

  1. ♥️♥️♥️

 7. മുൻപ് എപ്പോഴോ ഇതിന്റെ ഒന്നാം ഭാഗം വായിച്ചതാണ് അതുകഴിഞ്ഞു വഴിക്കാൻ തോന്നിയില്ല.പിന്നെ ഈ ഇടക്ക് ആണ് വഴികാൻ തുടങ്ങിയത് ഒന്ന്ഭാ രണ്ടു ദിവസം കൊണ്ട് അവസാന ഭാഗം വരെ വായിച്ചു. കഥ ഇഷ്ടമായി ഏട്ടത്തിയും അഭിയും ആര്യയും അമ്മുവും ആദിയും നവിയും ദിവ്യയും ശ്രീയും എല്ലാരും നന്നായിരുന്നു. ഇനിയും ഇതുപോലെ നല്ല കഥ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️.

  1. ആദി…. അത് നീയാണോടാ 😂

   എന്റെ പെരും ആദിയെന്നാ… അതോണ്ടാ ആദി എന്ന charecterine ഞാൻ കുറച്ചു പൊക്കിയടിച്ചതൊക്കെ

   എന്താ ചെയ്യാ…. ♥️♥️♥️
   എപ്പോയെങ്കിലും ചിലപ്പോ എഴുതും.. ഇല്ലേൽ 🙃🙃

 8. ആദ്യത്തെ ക്ലൈമാക്സ് തന്നെ ആയിരുന്നു നല്ലത് , ഇത് ഇപ്പൊ ഒരു മാതിരി ക്ലീഷെ ലവ് സ്റ്റോറി പോലെ ആയില്ലേ ….
  അത് വേണ്ടായിരുന്നു …ആര്യയും ആയ അവൻ ഒന്നിക്കുന്നതിന് ഞാൻ യോജിക്കുന്നില്ല …

  1. താങ്കൾ യോജിക്കുന്നില്ല…. പക്ഷെ ഞാൻ യോജിക്കുന്നു…. ഈ പറഞ്ഞ സൂര്യ യെ അവനു കൊടുത്താൽ പിന്നെ സൂര്യ എന്നെ എന്റെ നായികക്ക് എന്ത് വാല്യൂ ആണുള്ളത്… എന്റെ നായകനെക്കാൾ എനിക്ക് പ്രധാനം എന്റെ നായിക ആയിരുന്നു… ♥️♥️

   Iam sorry

   1. ഇപ്പോളും എന്ത് വാല്യൂ ആണ് നായികക്ക് ഉള്ളത്. ഒരു സൈഡിൽ കൂടി നോക്കിയ ഭർത്താവിനെ ചതിച്ച പോലെ അല്ലെ ? കല്യാണത്തിന് മുമ്പ് ഉള്ളത്തിന് പ്രസക്തി ഇല്ല എന്നു വെച്ചോട്ടെ .അങ്ങനെ ഒരു കല്യാണം നടക്കുവോ ?
    ക്ലൈമാക്സ് അത്രക്ക് ഇഷ്ടായില്ല.
    Nb. Only my view

 9. ഞാനിതിന്റെ ആദ്യത്തെ പാർട്ടിലെ പറഞ്ഞതാ ഈ കഥ ഇവിടുത്തെ മെയിനാവാൻ ചാൻസുള്ള കഥയാണെന്ന് ഹി ഹി എന്റെ നാക്ക് പൊന്നായി 😎….

  Btw എല്ലാരും വലിയ വലിയ അഭിപ്രായങ്ങൾ പറഞ്ഞതു കൊണ്ട് “ഇഷ്ട്ടായി❤” ന്നൊരു കൊച്ചു വാക്കിൽ നിർത്തുന്നു…..
  അടുത്ത കഥേമായിട്ടു വീണ്ടും വരണം❤…..

  1. ഹോപേട്ടൻ 😅… ഹോപ്പെട്ടന്റെ ഉൾപ്പെടെ പലരുടെയും വാക്കുകളിൽ നിന്ന് ഊർജം കൈകൊണ്ടാണ് ഞാൻ രണ്ടും കല്പ്പിച്ചു അങ്ങ് ചാമ്പിയത്… ആ നാക്ക് പൊന്നായി…😂

   തുടക്കത്തിലും ഒടുക്കത്തിലും കൂടെ നിന്ന ഹോപ്പേട്ടനെ ഞാൻ മറക്കില്ല…

 10. ബ്രോ ഞാനീ കഥ ക്ലൈമാക്സ് എത്തിയപ്പഴാണ് മുഴുവനും വായിക്കുന്നത്…!!!.അതിന് മുമ്പിവിടെ കഥക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്നെന്ന് കേട്ടു.എന്തായാലും ഒരു രക്ഷേമില്ല. പൊളിച്ചു… ഇനീം ഇത്പോലെ നല്ല കഥകളുമായി വരിക…❤❤❤❤

  1. ♥️♥️♥️… ഒരുറപ്പും പറയുന്നില്ല…

 11. Uff ejjathi..❤❤❤

 12. Bro ningal poli aan ♥️

 13. മുത്തു

  ❤️❤️❤️❤️❤️

 14. അടിപൊളി വിചാരിച്ചതിലും ഗംഭീരം അവസാനത്തെ ട്വിസ്റ്റ്‌ കിടുക്കി കൂടുതൽ പറയണം എന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല

 15. ഞാൻ ആഗ്രഹിച്ചിരുന്നത് അവനും സൂര്യയും ഒന്നകാൻ ആയിരുന്നു ആ കാര്യത്തിൽ ഈ കഥയുടെ എൻഡിങ് എനിക്ക് തീർത്തും നിരാശാജനകമാണ്
  കഥ എഴുതുന്ന രീതി ഒക്കെ സൂപ്പറാണ് അതിലൊന്നും യാതൊരു കുഴപ്പവും ഇല്ല
  കഥയാണ് എനിക്ക് വിഷമം സമ്മാനിച്ചത്
  എന്തുകൊണ്ട് അവനും സൂര്യയും ഒന്നായിക്കൂടാ എന്നിങ്ങനെ എന്റെ മനസ്സിൽ ഓടിക്കളിക്കുവാണ്

  ആര്യ അവനെ അവന്റെ വീട്ടുകാർക്ക് മുന്നിൽ റേപ്പിസ്റ്റ് ആയിട്ട് ഫ്രെയിം ചെയ്യാൻ നോക്കിയവളാണ്
  എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യമാണ് സ്ത്രീകൾ അവർക്കുള്ള പ്രിവിലേജ് ആയ ആളുകൾ അവർ എന്ത് പറഞ്ഞാലും വിശ്വസിക്കും എന്ന കാര്യം ദുരുപയോഗം ചെയ്യുന്നത്
  പ്രത്യേകിച്ച് തന്നെ റേപ്പ് ചെയ്തു എന്നൊക്കെ കള്ളം പറയുന്നത് വളരെ മോശം വൃത്തികെട്ട പ്രവർത്തിയാണ്
  ഒരുതെറ്റും ചെയ്യാതെ ഈ കാരണം കൊണ്ട് ശിക്ഷ അനുഭവിക്കുന്ന കുറേ പേർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്
  അങ്ങനെ ഒരു കാര്യം ചെയ്തിട്ടും ആര്യയെ തന്നെ അവൻ കെട്ടിയത്
  റേപ്പ് ചെയ്യപ്പെട്ട ആളെ റേപ്പിസ്റ്റിനെ കൊണ്ട് കെട്ടിക്കുന്ന പോലെയായി

  അവനും സൂര്യയും തമ്മിൽ നടന്നത് റേപ്പ് എന്നത് ഒഴിവാക്കി അത് പരസ്പര സമ്മതത്തോടെ നടന്ന സെക്സ് എന്നാക്കിയാൽ എന്തായിരുന്നു
  നിങ്ങളുടെ സദാചാരം സമ്മതിക്കില്ല അല്ലെ?

  അഭിയും സൂര്യയും ഒരുമിച്ചിരുന്നേൽ എന്തായിരുന്നു കുഴപ്പം
  ആര്യയെ പോലെ റേപ്പ് ചെയ്യപ്പെട്ടു എന്ന് കള്ളം പറഞ്ഞു അവനെ വീട്ടുകാർക്ക് മുന്നിൽ അപമാനിതൻ ആക്കിയ പെണ്ണിനെ തന്നെ അവന്റെ തലയിൽ കെട്ടിവെക്കണമായിരുന്നോ

  വളരെ നല്ല രീതിയിൽ എഴുതിയ തീർത്തും നിരാശപ്പെടുത്തിയ എൻഡിങ് 😑

  1. ഇതിലും നല്ലത് അഭി മരിച്ചതിലൂടെ കഥ അവസാനിക്കുന്ന പാർട്ട്‌ ആയിരുന്നു.
   ഇതിപ്പോ ആര്യയെ അല്ലെ അവൻ കെട്ടിയത് ഇതിലും വലിയ ദുരന്തം അവനിനി വരാനില്ല
   അവന്റെ സൂര്യ ഏട്ടന്റെ കൂടെ ജീവിച്ചു നടക്കുന്നത് അഭി ആര്യക്ക് കൂടെയിരുന്നു നിരാശയോടെ കാണാം
   സൂര്യയേം കിട്ടിയില്ല ആര്യയെ കെട്ടേണ്ടിയും വന്നു

   അങ്ങനെ നോക്കുവാണേൽ
   ഇതിൽ ആര്യയാണ് നായിക
   സൂര്യ വെറും സപ്പോർട്ടിങ് റോൾ മാത്രമാണ്
   നായകൻ അഭി ആണേൽ നായകന്റെ ഭാര്യ ആര്യയാണ് നായിക
   അല്ലാതെ ഏട്ടന്റെ ഭാര്യ ഒന്നും നായിക അല്ല

   1. കതയുടെ പേര് ഒന്ന് നോക്കണേ pls…
    2nd പേർക്കും കിട്ടില്ല എന്ന് കരുതിയാൽ മതി തങ്ങളുടെ പ്രശ്നം തീർന്നു…
    ADM “”സൂര്യയെ നായിക എന്ന് പറഞ്ഞത് പിരിഞ്ഞ് പോയ കുടുംബം പഴയതുപോലെ ആക്കിയത് കൊണ്ട് ആണ്…””
    ഇപ്പോ നായികയും നായകനും ADM എടുത്തത് correct alle

   2. Nannayittundu.. Enkilum climax oralpam valichu neettiyathu pole.. Iniyum ezhuthuka…

   3. ജോസേട്ട നവവധു എന്ന കഥ വായിച്ചിട്ട് ഉണ്ടോ അതിൽ screepresenece ഏറ്റവും കൂടുതൽ ഉള്ള ജോ & ആരതി ഇവർ രണ്ടും അല്ല നായിക നായകൻ ശിവേട്ടനും അച്ചുവും ആണ് ഇതിൽ ശിവേട്ടനും അച്ചുവും തമ്മിൽ ഒരു തൂവൽ ബന്ധം പോലും ഇല്ല so ഒരു കഥയിൽ നായകൻ്റെ ഭാര്യ തന്നെ നായിക ആവണം എന്ന് എവിടേലും പറഞ്ഞിട്ട് ഉണ്ടോ അങ്ങനെ ഉണ്ടേൽ അതൊന്ന് ബോധിപ്പിക്കണം Mr.ജോസ്.

    1. // ഇവർ രണ്ടും അല്ല നായിക നായകൻ ശിവേട്ടനും അച്ചുവും ആണ് //

     ഇത് ആരാ പറഞ്ഞത് ജോക്കുട്ടൻ ആണോ? ആ കഥ വായിച്ചിട്ട് ശിവേട്ടനും അച്ചുവും ആണ് നായകനും നായികയും എന്ന് എനിക്ക് തോന്നിയില്ല. അങ്ങനെ ഇതുവരെ ആരും പറയുന്നത് കേട്ടിട്ടുമില്ല. അവർക്ക് പ്രധാന റോൾ ഉണ്ട് എന്നത് ശരിയാണ്. പക്ഷെ അവരാണ് നായകർ എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

     എന്റെ കാഴ്ചപ്പാട് വച്ച് കഥ ആരെപ്പറ്റിയാണോ കൂടുതൽ പറയുന്നത്, അല്ലെങ്കിൽ ആരുടെയൊക്കെ perspective ലാണ് കഥ മുന്നോട്ട് പോവുന്നത് അവരാണ് കഥയിലെ നായികാ നായകന്മാർ. അങ്ങനെ നോക്കുമ്പോൾ ഈ കഥയിലെ നായിക സൂര്യയും നായകൻ അഭിയും തന്നെയാണ്. പക്ഷെ നവാവധുവുമായി നടത്തിയ താരതമ്യം, അത് അങ്ങട് മനസ്സിലായില്ല 🤔

     1. എന്റെ കാഴ്ചപ്പാട് വച്ച് കഥ ആരെപ്പറ്റിയാണോ കൂടുതൽ പറയുന്നത്, അല്ലെങ്കിൽ ആരുടെയൊക്കെ perspective ലാണ് കഥ മുന്നോട്ട് പോവുന്നത് അവരാണ് കഥയിലെ നായികാ നായകന്മാർ. അങ്ങനെ നോക്കുമ്പോൾ ഈ കഥയിലെ നായിക സൂര്യയും നായകൻ അഭിയും തന്നെയാണ്. പക്ഷെ നവാവധുവുമായി നടത്തിയ താരതമ്യം, അത് അങ്ങട് മനസ്സിലായില്ല 🤔//

      അതെ നിങ്ങൾ പറഞ്ഞത് തികച്ചും ശെരി ആണ് നവവധു വിൽ കഥക്ക് നല്ലൊരു ending കിട്ടാൻ കാരണക്കാർ ആയ രണ്ട് പേർ ആണ് ശിവനും അച്ചുവും അത് ജോ തന്നെ ആദ്യവും അവസാനവും പറയുന്നു ഒന്നു നോക്കിയാൽ മതി കഥ എങ്ങിനെ പോയാലും അതിനു ഒരു നല്ല ക്ലൈമാക്സ് കിട്ടണം അവിടെ ആണ് കഥയുടെ വിജയം ഈ കഥയിൽ അത് സൂര്യ അഭി ആയി അതിൽ ജോ അല്ല becouse ജോ ആണോ main character എന്ന് ചോദിച്ച അതേ but nee നായകൻ അല്ല അത് ജോ തന്നെ പറയുന്നു.

   4. @ജോസ്
    കഥ മുഴുവനായും വായിച്ചിട്ടാണോ കമന്റ്‌ ഇട്ടത്?
    താങ്കളുടെ കമന്റ്‌ കാണുമ്പോൾ കഥ പൂർണ്ണമായി വായിച്ച് മനസിലാക്കിയിട്ടില്ല എന്ന് മനസ്സിലായി.
    അഭിക്ക് ഇഷ്ട്ടം ആര്യയെ ആണ് സൂര്യയോട് പ്രണയം അല്ലായിരുന്നു.

    തന്റെ ചേച്ചിയെ പീഡിപ്പിച്ചതിന് അഭിക്ക് ശിക്ഷ ശിക്ഷ കൊടുക്കാൻ അവൾ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നു.
    പക്ഷെ അപ്പോഴും അവൾക്ക് അവനോട് ഇഷ്ട്ടം ഉണ്ടായിരുന്നു അതിന് തെളിവായിട്ടാണ് അവൾ അബോധവസ്ഥയിലും അവന്റെ പേര് വിളിച്ചു കരഞ്ഞത്.

    നായകനും നായികയും എല്ലായ്പോഴും ഒന്നിക്കണം എന്നില്ല. ഉദാഹരണത്തിന് “96” എന്ന സിനിമ നോക്കിയാൽ മതി അതിൽ നായകനും നായികയും ഒന്നിക്കുന്നില്ല.

    5th പാർട്ടിൽ അഭിയുടെ മരണത്തോടെ അവസാനിപ്പിച്ച കഥ വായനക്കാർക്ക് വേണ്ടി ക്ലൈമാക്സ്‌ മാറ്റിയെഴുതി ഇത്രയും മികച്ച രീതിയിൽ അവസാനിപ്പിച്ച കഥയെ നിങ്ങളുടെ ക്ലിഷേ ചിന്താഗതിക്ക് മാത്രമായിരിക്കും ഉൾക്കൊള്ളാൻ കഴിയാത്തത്.

   5. ഏട്ടന്റെ ഭാര്യ ഒന്നും നായിക അല്ല… അല്ലെ…. ആണ്… താങ്കൾക്ക് അത് ഉൾകൊള്ളാൻ സാധിക്കാത്തത് താങ്കൾ വിചാരിച്ച ഒരു രീതിയിൽ അല്ല കഥ പോയത് എന്നുള്ളത് കൊണ്ടാണ്….

    Iam ദി സോറി അളിയാ… Iam ദി സോറി….

    ആർക്ക് വേണ്ടിയും ക്ലൈമാക്സ്‌ ഞാൻ മാറ്റില്ലെന്ന് ഞാൻ മുൻപേ പറഞ്ഞതാണ് ♥️♥️♥️

  2. കഥ മുഴുവൻ ഒന്നൂടെ വായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു… മനസ്സിരുത്തി വായിക്കൂ… മിസ് അണ്ടെര്സ്ടന്റിങ് ഒരുപാട് ഉണ്ടെന്ന് തോന്നുന്നു താങ്കൾ മനസിലാക്കിയതിൽ

 16. പൊളിച്ചു 🔥🔥🔥🔥

 17. വിവേക്

  Vallare mikkacha oru end ❤️

 18. പൊളിച്ചു മച്ചാനെ പൊളിച്ചു👌👌👌❤️❤️❤️👍👍👍

 19. ADM..
  ഈ കഥ ആദ്യം മുതൽ വായിച്ചുകൊണ്ടിരുന്ന ആളാണ് ഞാൻ.. ഇടയ്ക്കുണ്ടായ വഴിതിരിവുകൾക്കും സംഭവവികാസങ്ങൾക്കും ഒക്കെ സാക്ഷിയായി.. നിർത്തിപ്പോകുമോ എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്..
  എന്തായാലും ശുഭ പര്യവസായിയായി ഈ കഥയും അവസാനിച്ചു.. നന്ദിയുണ്ട് ഒരുപാട്.
  ഇനിയും നല്ല പ്രണയ കഥകളുമായി വീണ്ടും വരണേ എന്ന് പ്രാർത്ഥിക്കുന്നു.
  സ്നേഹത്തോടെ,
  മനു.

  1. മനു ചേട്ടാ… ഇപ്പോയൊന്നും പ്രധീക്ഷിക്കേണ്ട എന്നെ…. ഡിപ്രെഷൻ അടിച്ചു ചാവും ഞാൻ ജോലി കാരണം… ഇവരെന്നേം കൊണ്ട് പോവൂന്ന തോന്നണേ…

   അതൊക്കെ ചെറിയ ഒരു സമയത്തേക്ക് ആണെന്നുള്ള വിശ്വാസത്തിൽ അങ്ങ് പോകുവാ ഇപ്പോ… എപ്പോയെങ്കിലും വരാം…

   ഇന്നത്തോടെ ഞാൻ ഈ പേജിലോട്ട് വരുന്നത് തന്നെ നിക്കും

   എപ്പോയെങ്കിലും കാണാം ♥️♥️♥️

 20. Thanks

 21. എന്റെ പൊന്നെ വേറെ ലെവൽ

  അങ്ങനെ അവരും ജീവിച്ചു തുടങ്ങുകയായി

  ഞാൻ എപ്പോളും കമ്മന്റ് ഇടുന്നപോലെ (anyway waiting for the nxt part ) 😁😁😁ഇനി ഇതിൽ ഇടുന്നില്ല .
  പകരം അടുത്ത നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്

  എന്ന് സ്നേഹപൂർവം

  Dragons 🐉

  1. ഡ്രാഗൺ പൈലി…. താങ്ക്യൂ… വന്നാൽ വന്നു അത്രേ ഉള്ളൂ

 22. ഒരാർത്ഥത്തിൽ സൂര്യയാണ് എല്ലാത്തിനും കാരണം ആ ചെക്കന്റ ഭാവി അടക്കം കളഞ്ഞത്

  1. കൈ വിട്ടു പോയ ഭാവി തിരിച്ചു പിടിച്ചതാരാ ♥️♥️

 23. ഇതിന്റെ ഒരു pdf ഇട്ടാൽ ഉപകാരം ആയേനെ

  1. അതെങ്ങെനെയാ എനിക്കറിയാൻ മേല

 24. ആസ്വാദകന്

  ഇതിൽ വന്നു കുറെ കഥകൾ വായിക്കുന്ന ഒരാളാണ് ഞാൻ. ആദ്യമായിട്ടാണ് ഞാൻ ഒരു കമെന്റ് ഇടുന്നത്. *നല്ല പര്യവസാനം* എല്ലാ കഥകൾക്കും കിട്ടാറില്ല. ഈ കഥക്ക് അതിന് സാധിച്ചു. ..! ADM അത് സാധിച്ചു, അല്ല സാധിപ്പിച്ചു എന്നാവും ശരി.അഭിനത്തനങ്ങൾ ..!

  നന്ദി …!

  1. നന്നി… നമസ്കാരം…. എപ്പോഴും കഥ വായിക്കുന്ന ആളാണെങ്കിൽ വായിക്കുന്ന കഥകൾക്ക് അടിയിൽ ഇതുപോലെ കമന്റ്‌ ഇടാൻ ശ്രമിക്കുക… അത് എഴുതുന്നവർക്ക് ഒരു പ്രോത്സാഹനം ആണ് ♥️♥️♥️

 25. അവസാനം… 😍😍😍 ഈ സ്മൈലിയെക്കാൾ വലിയ കമന്റ്‌ ഇടാൻ ഇല്ല.. 2 എക്സ്ട്രാ പേജിൽ 2 വർഷം നിന്ന നാട്ടിൽ ഒന്ന് പോയി വരാമായിരുന്നു എന്ന് മാത്രം പറയാനുള്ളു. മറന്നു കള എന്നാ പുള്ളി പറഞ്ഞെങ്കിലും നമ്മടെ കടമ.. അതൊക്കെ പോട്ടെ കഥ പൊളിച്ചടുക്കി

  1. എഴുത്തണമെന്ന് വെച്ചതാ…പഴയ നാട്ടിൽ പോകുമ്പോ അവിടെ പറഞ്ഞ കാര്യങ്ങളുമായിട്ട് ക്ലാഷ് വരും… അത് ക്ലിയർ ചെയ്യണേൽ 2 എന്നുള്ളത് 20 ആക്കേണ്ടി വരുമോ എന്ന ഭയം കൊണ്ട് വേണ്ടെന്ന് വെച്ചു…

   അയാൾക്ക് ജ്ഞാൻ എഴുതിയ ടൈൽ എൻഡിൽ ഒരു എൻട്രി ഉണ്ടായിരുന്നു….

   അതും ഞാൻ ഇടില്ല

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com