🔥അഭിമന്യു🔥 3[ Teetotaller] 157

Views : 9164

🔥അഭിമന്യു🔥 3

Author : Teetotaller

 

സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️

ചെറിയ പാർട്ടാണ് വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക…..

 

★★★★★★★★★★★★★★★★★★★★★★★

 

ആ നിമിഷം  ജോർജിയ കിംഗ്‌ മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര്‌ ഇടിമിന്നൽ പോലെ  അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ  കാർമേഘങ്ങൾക്കിടയിൽ  ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു….. ചെകുത്താന്റെ സന്തതിയുടെ വരവിനായി കാത്തിരിക്കുന്നവരുടെ ഇടയിലേക്ക്….

 

തുടരുന്നു……….

 

” Sire it’s time to go………. “

 

മർക്കസ് പതിയെ അവനു അടുത്തു വന്നു……. തലകുനിച്ചു കൊണ്ട് പറഞ്ഞു

 

അവൻ മൂളികൊണ്ട് അവിടെനിന്നും എഴുനേറ്റ് മാറി…..

ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് അവൻ ചുറ്റും നോക്കി……..ഒരു മൂലയിൽ കുനിഞ്ഞുകൂനിയിരിക്കുന്ന വീനസിനെ അവൻ ശ്രെദ്ധിച്ചു …… അവളുടെ വൈറ്റ് ഗൗണ് മുഴുവൻ ചോര നിറഞ്ഞിരിക്കുന്ന……… കണ്ണിൽ ഭയത്തിന്റെ ഭ്രാന്തമായ അവസ്ഥ…….

ശ്വാസം പോലും എടുക്കാൻ കഴിയാതെ അവൾ വിറച്ചു കൊണ്ടിരുന്നു……

 

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു മുട്ടുകുത്തിയിരുന്നു ………… അവളുടെ മുടിയിൽ പിടിച്ചു അവളുടെ തലയുയർത്തി……….. അവൾ കണ്ണു മുറുക്കി അടിച്ചിരിക്കുകയാണ്………. ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി കൊണ്ടിരുന്നു…….

 

അവൾ കൈകൾ കൊണ്ട് മുടിയിഴകളിലൂടെ വിരല്കൊരുത് വലിച്ചു…….

“Please leave me …… Please I beg you …….. Please……”

 

“Ha haha ……. don’t be afraid.. dear…… Open your pretty eyes   വീനസ്……..  ” അവൻ അവളുടെ കവിളുകളിൽ മൃദുലമായി തലോടി……….

 

വിറച്ചു കൊണ്ട് അവൾ പതിയെ കണ്ണു തുറന്നു……… ആ നിമിഷം തന്നെ അവൾ അവന്റെ ആ ഇളം നീല കണ്ണുകളിൽ ലയിച്ചിരുന്നു……. അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവന്റെ മുഖത്തോടെ അടുപ്പിച്ചു…….

 

” Look…. look into my eyes……. deeper and deeper……. don’t you see something ?”

…..ശാന്തമായിരുന്നു അവന്റെ വാക്കുകൾ എന്നാൽ…….

 

അവൾ അവന്റെയാ നീല കണ്ണുകളുടെ ആഴത്തിയിലേക്ക് പതിച്ചു………. 

അതേ ആ കണ്ണുകളിൽ അവൾ കാണുന്നത് തന്റെ തന്നെ ജീവിതമാണ്…. അവിടെ വാദ പ്രതിവാദങ്ങൾ കൊണ്ട് ചെകുത്താൻ തന്റെ വിധിപ്രകാരം ആ ശിക്ഷ നടപ്പിലാക്കാൻ പോവുന്നു…..

Recent Stories

The Author

Teetotaller

27 Comments

Add a Comment
 1. Adutha part epola varane

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു 😁🤞🏼

 2. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

 3. Chekkan ethi 🔥💥

  1. Ishtamayi adipoli aayitund..
   Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti 😌😌

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   എത്തിച്ചു😁♥️♥️♥️

   1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

 4. മച്ചാനെ .

  സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️💙

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   😁😁♥️♥️♥️♥️

 5. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
  എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
  കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല 😁😁 .. എന്തായാലും സന്തോഷം ♥️♥️♥️

 6. വായനാഭൂതം

  തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

  ചോര പുഴ ഒഴുകും. 🔥🔥🔥🔥🔥

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   😁😁😁🔥🔥🔥

 7. സൂര്യൻ

  🤨

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   🤔🤔 confusion anno 😴♥️

 8. Nee pwolikk മുത്തെ ❤️❤️

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   പറ്റാവുന്ന പോലെ പൊള്ളിക്കാം 😁😁♥️♥️

 9. 🔥💥❤️

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   ♥️♥️♥️♥️

 10. There are many stories inside this story?
  Interesting

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു😁😁♥️♥️♥️

 11. °~💞അശ്വിൻ💞~°

  🔥🔥🔥

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   ❤️❤️❤️❤️🤗🤗

 12. Sambavam kollam
  But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല😅😅
   എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ😊

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   ♥️♥️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com