💫 💛__സുനന്ദാ__💛💫 (II) [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 185

Views : 19238

      💫 💛__സുനന്ദാ__💛💫 (II)

          Author : [ 𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃 ]

                             [ Pervious Part ]

 

സുനന്ദാ

 

അവനൽപ്പം റിലാക്സ് ആവാനായി, ചുമ്മാ ഫോണെടുത്ത് അതിൽ സേവ് ചെയ്തിരുന്ന വികാസ് അങ്കിളിന്റെ വാട്സാപ്പ് പ്രൊഫൈലിൽ കേറി നോക്കി.

 

‘അമ്മ പറയുന്ന ഈ ഫാമിലിയിലെ ആൾക്കാർ ആരൊക്കെയാണെന്നു ചിലപ്പോൾ കിട്ടിയാലോ…’ എന്ന് കരുതിയാണ് അരുൺ ആ പ്രൊഫൈൽ നോക്കിയത്.

 

തന്റെ ഫാമിലിയുടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോയാണ് അയാൾ വാട്സാപ്പ് പ്രൊഫൈൽ പിക്ചറായി ഇട്ടിരുന്നത്. അതിലെ ഓരോ അംഗങ്ങളെയും സാകൂതം അവൻ നോക്കികൊണ്ടിരുന്നു.

 

പെട്ടനാണ് അതിലെ ഒരാളുടെ ചിത്രം കണ്ട് അവൻ ഞെട്ടിയത്…😳

 

“ഓ.. ഷിറ്റ് ! ഇതവളാണല്ലോ ഇന്ദു… 😨 ഞാൻ പിന്നെയും പെട്ടുവെന്നാ തോന്നുന്നത്. അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു….

 

ഇങ്ങനെയാണെങ്കിൽ അവളെന്നെ ആ വീട്ടിൽ വെച്ച് കണ്ടാൽ അവളുടെ പ്രതികരണമെന്തായിരിക്കുമെന്നു അവൻ ചിന്തിക്കാതിരുന്നില്ല….

 

എന്നെ കണ്ടാൽ അവളെങ്ങനെയായിരിക്കും പ്രതികരിക്കുക…ട്രെയിനിൽ നടന്ന സംഭവങ്ങളെല്ലാം അവൾ വീട്ടുകാരോട് പറയുമോ…അതോ സംയമനം പാലിച്ചുകൊണ്ട് സൗമ്യമായിതന്നെ പെരുമാറുമോ???

 

അതോടൊപ്പം അരുണിന്റെ മനസ്സിൽ ഒരു പ്രതീക്ഷ കൂടെ നാമ്പിട്ടിരുന്നു.

 

അതെന്താണനല്ലേ… സുനന്ദ… സുനന്ദയെ കണ്ട് മാപ്പു പറയാൻ സാധിക്കുമെന്ന ഒരു ആശ അവന് തോന്നിയിരുന്നു.

 

ഇന്നലെ ട്രെയിനിൽ വെച്ച് നന്ദുവും ഇന്ദുവും തമ്മിലുള്ള സംസാരവും അവർ തമ്മിലുള്ള ആ അറ്റാച്ച്മെന്റും കണ്ടപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. സുനന്ദ, ഇന്ദുലേഖയുടെ അയൽക്കാരിയോ ഏറ്റവുമടുത്ത സുഹൃത്തോ ആയിരിക്കും എന്നത്.

 

ഫോണിലെ ആ ഫോട്ടോയിൽ നോക്കികൊണ്ട് അവനേറെനേരം ചിന്തിച്ചു കൊണ്ടിരുന്നു…

 

ചിന്തകൾ വല്ലാതെ കാടുകേറി തുടങ്ങിയപ്പോൾ അവൻ ഫോൺ താഴെ വെച്ചിട്ട് ചുറ്റുമുള്ളവരെ നോക്കികൊണ്ടിരിക്കാൻ തുടങ്ങി…

Recent Stories

The Author

അശ്വിനി കുമാരൻ

29 Comments

Add a Comment
 1. Aliya nice ആയിട്ടുണ്ട് 😘.

 2. നൈസായിട്ടുണ്ടെടാ…. ❤

  1. അശ്വിനി കുമാരൻ

   തേങ്ക്സ് ഡാ ഹോപ്പി ഭായ് 😍🥰

 3. Kollam bro. Pakshe oru feel kittunnilla vayikkumbo

  1. അശ്വിനി കുമാരൻ

   ശെരിയാക്കാം man.. ❤️

   1. Nice story ആണ്. Bro ശ്രേമിച്ച പൊളി ആയി എഴുതാൻ കഴിയും.

 4. Good one
  Nice thread

  1. അശ്വിനി കുമാരൻ

   താങ്ക്യൂ 😇❤️

 5. 🦋 നിതീഷേട്ടൻ 🦋

  Ee dialogue format onn മാറ്റണം, ഒരുപാടു് formal aan. കഥ നന്നായിട്ടുണ്ട് ഇതും കൂടി ചെയ്താൽ വായിക്കാൻ നന്നായിരിക്കും 😊

  1. അശ്വിനി കുമാരൻ

   👍🏻

 6. കഥ സൂപ്പർ ആവുന്നുണ്ട് പക്ഷേ ഈ അച്ചടി ഭാഷ പോലുള്ള സംഭാഷണ രീതി ബോർ അടിപ്പിക്കുന്നു അത് ഒന്ന് പരിഹരിക്കാൻ നോക്ക്
  അടുത്ത part പെട്ടെന്ന് പോരട്ടെ

  1. അശ്വിനി കുമാരൻ

   Ok done..💛💫

 7. കഥയുടെ തീമും കഥാപാത്രങ്ങളും എല്ലാം കൊളളാം.. പക്ഷേ കഥാപാത്രങ്ങളുടെ സംസാരരീതി Google Translate വച്ച് translate ചെയ്തമാതിരി തോന്നുന്നു. മോശമായി പറഞ്ഞതല്ലാട്ടോ…
  എന്നും സ്നേഹം മാത്രം😍😘

  1. അശ്വിനി കുമാരൻ

   Ok ❤️😇

 8. എന്ത് എടുത്താ ബ്രോ നീട്ടി വലിച്ചു പറയുന്ന പോലുണ്ട്, സംഭവം കൊള്ളാം,
  ഓക്കേ സുനന്ദേ.. ഞാൻ തീർച്ചയായും നിന്റെ ക്ഷണമനുസരിച്ച് വീട്ടിൽ വരും…” ഇതൊക്കെ പക്കാ ലാഗ് അടിപ്പിക്കണ ഡയലോഗ് ആണ്

  1. അശ്വിനി കുമാരൻ

   എല്ലാം കൂടെ ഒരുമാതിരി ബോറായി അല്ലേ… 🥲

 9. സൂപ്പർ മച്ചാനെ 💖

  ഇടയ്ക്ക് നിർത്തി പോവല്ലേട്ടോ ✨

  ഇങ്ങനെ തന്നെ തുടരണം ⚡

  1. അശ്വിനി കുമാരൻ

   ഹേയ്, നിർത്തിയിട്ട് പോകുന്ന പ്രശ്നമില്ല മച്ചൂ… ✨️
   ❤️❤️❤️❤️
   ഇത് എന്തായാലും കംപ്ലീറ്റ് ചെയ്യുക തന്നെ ചെയ്യും

 10. °~💞അശ്വിൻ💞~°

  Keep going….❤️🔥

  1. അശ്വിനി കുമാരൻ

   Thank you man ❤️

 11. ത്രിലോക്

  കൊള്ളാം ബ്രോ…

  ഇതിപ്പോ കയ്യാല പുറത്തെ തേങ്ങാ പോലെ നിൽക്കുകയാണല്ലോ…

  അടുത്ത പാർട്ട് വന്നാൽ കുറച്ചൂടെ balancing ആവുമെന്ന് കരുതുന്നു..

  1. അശ്വിനി കുമാരൻ

   💛💫 തീർച്ചയായും 3️⃣🌍 ബ്രോ…

 12. കഥയുടെ തീം കൊള്ളാം, പക്ഷെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ വളരെയധികം കൃത്രിമത്വം തോന്നുന്നു. അത് വായനയെ അലോസരപ്പെടുത്തുന്നു. അടുത്ത ഭാഗം മുതൽ നോർമലായി എഴുതാൻ ശ്രമിക്കൂ , കഥ എല്ലാവർക്കും കൂടുതൽ മനോഹരമായി തോന്നും. അഭിനന്ദനങ്ങൾ 🎉

  1. അശ്വിനി കുമാരൻ

   Ok Sure 💯 💛💫

   1. Bro enikkum thonniya karyamanu ‘story lover’ paranjath. Oru translate polae.athozhichal kadha nallathanu❤️❤️❤️.

    1. അശ്വിനി കുമാരൻ

     Oh.. 🥲
     😅

  1. അശ്വിനി കുമാരൻ

   Uff… 🔥 Congrat മോനൂ 💛💫

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com