Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

💘 അരികത്തായാരോ – 7 💘 വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1669

Views : 91843

 

 

💘അരികത്തായാരോ – 7 💘
Arikathayaro…  Part – 7 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

” എന്താണെന്ന് അറിയില്ല അച്ഛാ , ഇതിൽ തന്നെ നോക്കി നിൽക്കാൻ തോന്നും കണ്ണെടുക്കാനേ പറ്റുന്നില്ല . ഇത് കാണുമ്പോൾ അമ്മ മരിച്ചിട്ടില്ല എന്ന തോന്നലാ മനസ്സിൽ വരുന്നത് , ഇപ്പോഴും ജീവനോടെ മുന്നിൽ നിൽക്കുന്ന പോലെ …. അവനിത് എങ്ങനെയാ അച്ഛാ വരച്ചത് , അതും അമ്മയുടെ ഇപ്പോഴത്തെ മുഖം എങ്ങനെയാണോ ഉണ്ടാവുക അതേ രീതിയിൽ തന്നെ …. അതും ശരിക്കും ജീവനുള്ളത് പോലെ …..”

അതിൽ തന്നെ നോക്കി നിന്നുകൊണ്ട് അവൾ ചോദിച്ചു …

 

” അറിയില്ല മോളേ …. ഞാനും യഥാർത്ഥത്തിൽ ഇത്രയും പ്രതീക്ഷിച്ചില്ല അതും ചുരുങ്ങിയ സമയം കൊണ്ട് . നിനക്കൊരു ബർത്ത് ഡേ സമ്മാനമായി നിന്റെ അമ്മയുടെ ഒരു ചിത്രം വരയ്ക്കണമെന്ന് മാത്രമേ ഞാൻ അവനോട് പറഞ്ഞുള്ളൂ …. നിന്റെ അമ്മയുടെ ഫോട്ടോയിൽ കുറച്ച് നേരം നോക്കി നിന്നിട്ട് അവനാ പറഞ്ഞത് എന്റെ മനസ്സിൽ ഒരു ചിത്രമുണ്ട് ഞാനത് വരയ്ക്കാമെന്ന് … എല്ലാം പൂർത്തിയാക്കി കഴിഞ്ഞ് ചിത്രം കണ്ടപ്പോൾ ഞാനും നിന്നെപ്പോലെ തന്നെ ഞെട്ടിത്തരിച്ച് നിന്നുപോയി …. ചിലത് അങ്ങനെയാ … ജന്മവാസന അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്ന കഴിവുകൾ അത് വെറും കഴിവല്ല ദൈവം കൊടുക്കുന്ന വരം തന്നെയാ …. ”

 

അയാളതും പറഞ്ഞ് പതിയെ തിരിഞ്ഞ് നടന്നു ….. പക്ഷെ ആ ചിത്രത്തിൽ തന്നെ നോക്കി എല്ലാം മറന്ന് നിന്ന അവൾ അയാൾ പറഞ്ഞ അവസാന വാക്കുകൾ ശരിയായ രീതിയിൽ കേട്ടില്ല , അതിന് വലിയ ശ്രദ്ധകൊടുത്തില്ല .

 

 

Recent Stories

124 Comments

Add a Comment
 1. ബ്രോ ഒറ്റ ഇരിപ്പിനു ഫുൾ സ്റ്റോറി വായിച്ചു എന്താണ് ഫീൽ man….

  അടിപൊളി എഴുത്ത്…… അടാറു സാധനം…. 🔥🔥🔥🔥

  പിന്നെ നായികക്ക് എന്തോ അസുഖം ഉണ്ട് സീരിയസ് ആണ് എന്ന് തോന്നുന്നു….. ദൈവത്തേ ഓർത്തു അവരെ പിരിക്കല്ലു plzzzzz….. ഈ സ്റ്റോറിയുടെ life തന്നെ പോകും അപേക്ഷ ആണ്…..

  1. ഒത്തിരി സന്തോഷം ഏവൂരാനേ …💕💕💕

   കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം . പിന്നെ കഥയുടെ life ഒന്നും പോകത്തില്ല , പിരിക്കല്ലേ എന്ന് ചോദിച്ചാൽ ഉറപ്പില്ല എന്നായിരിക്കും എന്റെ മറുപടി 😉
   അത് കഥ വായിച്ച് വരുമ്പോ മനസ്സിലാകും … നിങ്ങളെ ആരെയും നിരാശപ്പെടുത്തില്ല thats my offer .

   സ്നേഹത്തോടെ

 2. ബി എം ലവർ

  അടുത്ത ഭാഗം എഴുതി തുടങ്ങിയോ ബ്രോ…?

  1. എഴുതി ഏകദേശം ആയി ബ്രോ … ഈ ആഴ്ച തന്നെ ഉണ്ടാകും

 3. നന്നായിട്ടുണ്ട് bro ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😟😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  1. visakh bro …..🥰🥰🥰
   ഒത്തിരി സന്തോഷം ….
   സ്നേഹം മാത്രം ….💕💕💕

 4. Pwolii❤️

 5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  വിചൂ ബ്രോ🤗

  ഈ ഭാഗവും നന്നായിട്ടുണ്ട്.ഒത്തിരി ഇഷ്ടായി♥️.അങ്ങനെ അവസാനം അവർ ഒന്നിച്ചേ🥳.lengthy ആയി ഇതുവരെ തോന്നിയിട്ടില്ല.

  Waiting for next part

  സ്നേഹം മാത്രം💞💞💞

  1. സഹോ ….☺️☺️☺️
   ഒത്തിരി സന്തോഷം
   സ്നേഹം മാത്രം …❣️❣️❣️

 6. Kollam powli❤️

 7. Vichu ഈ കഥയുടെ എല്ലാ പാർട്ടുകളും എത്ര page undenkilum വായിക്കുമ്പോൾ കുറച്ച് page ullath പോലെ തോന്നും.
  വായിച്ചു കഴിഞ്ഞാൽ കുറച്ചൂടെ പേജ് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു
  അത്രത്തോളം ഈ കഥയെ ഇഷ്ടപ്പെടുന്നു
  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. Jk bro 😍😍😍
   ഒത്തിരി സന്തോഷം ☺️☺️☺️
   സ്നേഹം മാത്രം …..

 8. Nalla theam suoer vichu supper♥️♥️♥️♥️😍😍😍😍😍

 9. നിങ്ങളുടെ കഥകളിലെ ഏറ്റവും നല്ല സൃഷ്ട്ടി

  1. അപ്പൂ ….💕💕💕
   ഒത്തിരി സന്തോഷം 😍😍😍
   സ്നേഹം മാത്രം ….

 10. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤️❤❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 11. ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
  ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
  💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙

  1. ഇത്
   ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
   💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙 ഒരുപാടുണ്ടല്ലോ 😁😁😁
   ഒത്തിരി സന്തോഷം സഹോ …💖💖💖

 12. പൊളിച്ചൂട്ടാ ❤❤❤❤വേറെ എന്താ പറയുക 🥰🥰🥰

  1. കുട്ടോ ….❤️❤️❤️
   ഒത്തിരി സന്തോഷം 😊😊😊

 13. Vichu bro ഈ ഭാഗവും നന്നായിട്ടുണ്ട്❤️❤️
  സ്നേഹം 💓💓💓

  1. Bro 💞💞💞 ,
   ഒരുപാട് സന്തോഷം …
   സ്നേഹം മാത്രം …

 14. ചേട്ടോ ഈ ഭാഗവും പൊള്ളിച്ചു….❤️❤️❤️ കഥക് lag ഒന്നും അനുഭവപ്പെട്ടില്ല. നല്ല flow യിൽ ആണ് പോകുന്നത്. അവർ set ആയ സ്ഥിതിക്ക് അഹാനയുടെ പ്രശ്നങ്ങൾ ഒക്കെ അജുവിനോട് പറയും എന്നു കരുതുന്നു. അതു വഴി ഞങ്ങൾ അറിയും എന്നും തോന്നുന്നു.

  പിന്നെ അഹാന പാവം അല്ലെ. അവളെ കൊല്ലാതെ ഇരുന്നുകൂടെ. എന്തോ വലിയ അസുഖം ഉള്ളതായി ഒരു ഫീൽ കിട്ടുന്നു. ആ പാവത്തിന് ഒന്നും വരുത്തലെ……

  അപ്പൊ waiting for next part. സ്നേഹം മാത്രം❤️❤️❤️

  1. Sree ….. 💕💕💕 ,

   ഒത്തിരി സന്തോഷം bro .
   അഹാനയുടെ നാവിൽ നിന്ന് തന്നെ അജു എല്ലാം അറിയും അത് അടുത്ത ഭാഗത്തിൽ ഉണ്ടാവും 😊.

   അഹാന പാവമാണ് 😔 , പിന്നെ എല്ലാം വിധി പോലെ 😁 .

   സ്നേഹത്തോടെ ….❣️❣️❣️

   1. ❤️❤️❤️

   2. നിങ്ങൾ സൈക്കോ ആണ് kk il ne_na യുടെ കഥ പോലെ നായികയെ കൊല്ലല്ലേ

    1. 🙄🙄😆😆😆
     നായിക മരിക്കുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരം എന്നെ അപേക്ഷിച്ച് വായക്കാർക്ക് നൽകാൻ കഴിയുന്ന ഒരു സസ്പെൻസാണ് . അതിന് മറുപടി ഇപ്പൊ പറഞ്ഞാൽ പിന്നെ കഥ തുടരുന്നതിന് തന്നെ അർത്ഥമില്ലാതാകും 😊😊😊 . വായനക്കാരെ ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം ഞാൻ ഈ അവസരത്തിൽ പറയുന്നു 😉😉😉 …

     1. അതെ. Suspence ഇല്ലാതെ എന്ത് കഥ? അത്‌ അറിയാൻ ഉള്ള ആകാംഷയലെ ഓരോ ഭാഗത്തിനുമായി ഞങ്ങളെ കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നത്. അപ്പൊ അത് ഇങ്ങനെ reveal ചെയ്താൽ ശെരിയാകുമോ?
      പിന്നെ ചേട്ടൻ ഞങ്ങളെ നിരാശപ്പെടുത്തില്ല എന്നു ഞങ്ങൾക് ഉറപ്പാണ്. അപ്പൊ next part വേണ്ടി waiting.

   3. Bro അടുത്ത part എന്ന് വരും

    1. ഈ ആഴ്ച തന്നെ ഉണ്ടാകും . ഉടനെ അപ്ഡേറ്റ് തരാം .

 15. എപ്പോഴത്തെയും പോലെ അടിപൊളി ❤️❤️❤️

 16. 😍 ❤️❤️❤️❤️❤️
  പറയാൻ വാക്കുകള്‍ ഇല്ല…
  മനോഹരം…..

  ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  1. ഇബ്നു bro ❤️❤️❤️
   ഒത്തിരി സന്തോഷം ….
   സ്നേഹം മാത്രം …..

 17. ❤❤❤❤❤❤ അടിപൊളി 👍🏻👍🏻❤❤

 18. ചേട്ടോ ❤ ഈ ഭാഗവും നന്നായിരുന്നു 🥰. യന്നിരുന്നാലും അഹനക് എന്തുപറ്റി? ഒരുപാട് സംശയങ്ങൾ ഉണ്ട് to സമയം എടുത്തുശവത്താനം തന്നാൽ മതി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ❤❤❤

  1. Tom bro 💕💕💕 ,

   സംശയങ്ങൾ നല്ലതാണ് 🙄 , അടുത്ത ഭാഗത്തിൽ അതിനുള്ള മറുപടി പ്രതീക്ഷിക്കാം 😊 . അപ്പൊ അടുത്ത ഭാഗത്തിൽ കാണാം …

   സ്നേഹത്തോടെ ….❣️❣️❣️

 19. വിച്ചുസ് ❤️

  ഈ ഭാഗം തകർത്തു… ഇനി പ്രണയവും മാസും ചേർത്ത് ഒരു എപിഡോസ് തരണേ…

  1. സഹോ …. 💖💖💖
   ഉറപ്പായും സഹോ , വരുന്ന പാർട്ടുകളിൽ പ്രണയവും മാസും ഒക്കെ പ്രതീക്ഷിക്കാം ……
   സ്നേഹത്തോടെ

 20. ബി എം ലവർ

  പൊളിച്ചു ബ്രോ…💖

 21. Ꭰօղą 𒆜MK𒆜🎩L𝖔ver

  Ingaloru Jinnannu pahaya…….waiting…..

  1. 😆😆😆 Thanks 🙏 ,
   ഒത്തിരി സന്തോഷം സഹോ ….❤️❤️❤️
   സ്നേഹം മാത്രം …

 22. Angana avarm set aayale✌🏻
  മറ്റേ villain nta entry next part il indavuo, Aju nta flashback കണ്ടുപിടിക്കാൻ പോയിട്ട് pinna oru വിവരവുമില്ലലോ🤷
  Waiting for next part ❤️

  1. Bro 💖💖💖

   സമയമാവുമ്പോൾ വില്ലന്മാരുടെ entry ഒക്കെ ഉണ്ടാവും . ഇപ്പൊ മനസ്സിൽ അഹാനയും അജുവും അവരുടെ പ്രണയവും മാത്രമേ ഉള്ളൂ ….

   പിന്നെ അജുവിന്റെ ഫ്ലാഷ് ബാക്ക് കണ്ട് പിടിക്കാൻ പോയവൻ പോയിട്ട് വരട്ടെ
   ( അവനൽപ്പം സമയം കൊടുക്കൂ …😉 ) അപ്പൊ നോക്കാം …

 23. °~💞അശ്വിൻ💞~°

  ❤️❤️❤️

   1. സ്നേഹിതൻ♥️♥️♥️

    Bro താങ്കളുടെ കഥ എല്ലാം എനിക്കിഷ്ടമാണ് ❤❤ ഈ കഥയും വളരെ ഇഷ്ടമായി കൂടുതലൊന്നും പറയാനില്ല ബ്രോ 💞💞 അവർ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤

    1. സ്നേഹിതാ …. ☺️☺️☺️
     ഒത്തിരി സന്തോഷം ….
     സ്നേഹത്തോടെ ….

 24. ❤❤❤❤❤️ അടിപൊളി അടുത്ത പാർട്ട്‌ ഉടൻ പോരട്ടെ

  ലാസ്റ്റ് ആഹാനയെ കൊല്ലല്ലേ ബ്രോ

  1. സഖാവെ ❤️❤️❤️….
   ഒത്തിരി സന്തോഷം …..
   കഴിവതും വേഗം അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം. പിന്നെ അഹാനയെ കൊല്ലാതിരിക്കാനും ശ്രമിക്കാം , പക്ഷെ വിധി മാറ്റാൻ കഴിയില്ലല്ലോ …

 25. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com