💘 അരികത്തായാരോ -6💘 വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1172

Views : 65518

 

 

💘അരികത്തായാരോ – 6 💘
Arikathayaro…  Part – 6 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

” മിസ്സെ …. ഒരു സോറി പറഞ്ഞാൽ തീരില്ല എന്നറിയാം , ഞാൻ കാരണം ഇയാളുടെ ശകാരം മൊത്തം അന്ന് മിസ്സ് കേൾക്കേണ്ടി വന്നു … സോറി മിസ്സെ …. ഞാൻ പോകുവാ …. ഒരു ശല്യമായോ തലവേദനയായോ ഞാനിനി ഇവിടെ ഉണ്ടാകില്ല …. ”

ഒരു പുഞ്ചിരിയോടെ അവനത് നാൻസി മിസ്സിനോട്
പറഞ്ഞ ശേഷം വേഗം പ്രിൻസിപ്പിളിന്റെ റൂമിൽ നിന്ന് പുറത്തേയ്ക്കിറങ്ങി ….. പുറത്ത് എല്ലാം കേട്ടുകൊണ്ട് യദു നിൽപ്പുണ്ടായിരുന്നു ….

 

” എടാ …. നീ …. ? ”

 

” ഞാനൊന്ന് നിന്നെ കാണാൻ ഇടയ്ക്ക് ഇവിടെ വന്നിട്ട് പോയെന്ന് കരുതിയാൽ മതി ….. അജു ഈ കോളേജിൽ വന്നിട്ടുമില്ല പഠിച്ചിട്ടുമില്ല ….. ”

അജു യദുവിനോടതു പറഞ്ഞ ശേഷം ഓഫീസിനുള്ളിലേയ്ക്ക് കയറി റ്റി സി യ്ക്കുള്ള ഫോം വാങ്ങി പൂരിപ്പിയ്ക്കാൻ തുടങ്ങി ……

 

പെട്ടെന്ന് ……….!!!

 

 

Recent Stories

96 Comments

Add a Comment
  1. 💓💓💓💓💓💓💓💓💓💓💓💓

 1. ചേട്ടോ ഒരുരസം അടുത്ത ഭാഗം എന്തായി തുടങ്ങിയോ? 😁😁😁🥰

  1. അടുത്ത ഭാഗം പകുതി എഴുതി കഴിഞ്ഞു , ഇനി ബാക്കി കൂടിയുണ്ട് …

 2. ee partum super but avasanam avare thammil pirikkalle plsssss happy ending ayirikkane

  1. Karthik bro … ❣️❣️❣️
   അവരെ പിരിക്കാൻ എനിക്കും ഇഷ്ടമില്ല … പിന്നെ എല്ലാം വിധി….😉😉😉

 3. ❤️❤️❤️❤️

 4. ബി എം ലവർ

  “ ചിലത് അങ്ങനെയാ … ജന്മവാസന അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്ന കഴിവുകൾ അത് വെറും കഴിവല്ല ദൈവം കൊടുക്കുന്ന വരം തന്നെയാ …. ” “
  മഹേന്ദ്രനത്തിനു അജുവിനെ കുറിച്ചു അറിയുമോ…? , എനിക്ക് ഈ വരി വായിച്ചപ്പോ അങ്ങനെ തോന്നി

  പിന്നെ കഥ പൊളിച്ചുട്ടോ💖… നല്ല രീതിയിൽ മുമ്പോട്ടു പോകുന്നുണ്ട്…. 💕

  പിന്നെ അടുത്ത ഭാഗത്തിൽ മഹേന്ദ്രനാഥ് നെ കുറിച്ചു പറയും എന്നു കരുതുന്നു , കഥ വഴിച്ചിട്ടു ഒരു ഫ്ലാഷ് ബാക്ക് ഉള്ള പോലെ തോന്നുന്നു…

  അടുത്ത ഭാഗം ഉണ്ടാണ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു….❤️💙

  1. ലവർ ബ്രോ … 💕💕💕

   ചില സംശയങ്ങൾ സത്യമാകാം , അതു പോലെ താങ്കളുടെ സംശയവും അതിന്റെ ഉത്തരം വരുന്ന ഭാഗങ്ങളിൽ നിന്ന് ലഭിക്കും …

   സന്ദർഭം പോലെ എല്ലാ സംശയങ്ങളുടെ ഉത്തരവും ലഭിക്കും , അതുപോലെ ഒരു ഫ്ളാഷ് ബാക്കും ഉണ്ടാകും …

   സ്നേഹം മാത്രം ….. ❤️❤️❤️

   1. ബി എം ലവർ

    💖

 5. ചേട്ടോ 2 മത്തെ കമന്റ് ആണ് ട്ടോ ഇത്. ഇന്നലെ വായിച്ചു പക്ഷെ ഒരുപാട് തിരക്കുകളിൽ ആയിരുന്നു പിന്നെ ഒന്നും ന്നോക്കിയില്ല ഇരുന്നു വായിച്ചു. പക്ഷെ പൂർണമായ ഒരുകമന്റ് പറയാൻ സാധിച്ചില്ല അത്കൊണ്ട് ആണ് ഒരുകമന്റ് കൂടെ ഇടുന്നത് 😜.
  ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. പക്ഷെ യന്നിരുന്നാലും അഹാന യുടെ സ്വഭാവത്തിൽ വന്ന മാറ്റം എന്തുകൊണ്ട് ആണ്. സഹദാപം അന്നോ അതോ അവൾ കാരണം ആണ് ഇണ്ടനെ ആകാൻ കാരണം എന്ന് കരുതിയോ. അല്ല എങ്കിൽ ഇനി പ്രണയം ആണോ 😜 ആണ് എന്ന് കരുതുന്നില്ല കാരണം വീട്ടിൽ വച്ചു കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല പക്ഷെ അതിന് ശേഷം വീട്ടിൽ ഉണ്ടായ സംഭവം നല്ല ലക്ഷണം ആണ് എന്ന് കരുതുന്നു. അത്പോലെ തന്നെ നമ്മുടെ മഹേന്ദ്രനാഥ് പുളി കാരൻ സത്യത്തിൽ ആരാണ് എന്ന് അറിയാൻ ഒരു അക്രഹം ഉണ്ട് 😊. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അത് പോലെ തന്നെ അക്ഷര തെറ്റുകൾ ഉണ്ട് എങ്കിൽ ക്ഷമിക്കണം 😘😘❤

  1. Tom bro …. 🤗🤗🤗

   ഒത്തിരി സന്തോഷം ….
   അഹാനയുടെ മാറ്റവും അതിന്റെ കാരണങ്ങളും പിന്നെ അവളുടെ മനസ്സിൽ യഥാർത്ഥത്തിൽ എന്താണ് ഉള്ളതെന്നും അടുത്ത ഭാഗം മുതൽ ചുരുളഴിഞ്ഞ് തുടങ്ങും ..

   പിന്നെ മഹേന്ദ്രനാഥ് അയാളെ കുറിച്ചും വരുന്ന ഭാഗങ്ങളിൽ നിന്ന് മനസ്സിലാകും …

   അപ്പൊ കാത്തിരിക്കുക . അടുത്ത ഭാഗത്തിൽ കാണാം …

   സ്നേഹത്തോടെ ….💞💞💞

 6. ♥️♥️♥️♥️

 7. ആട്തോമ

  വായിച്ചു ഒരപാടിഷ്ട്ടായി ♥️♥️♥️♥️ ഇതിൽ
  കൂടുതൽ എന്ത് പറയണം എനിക്കറിയത്തില്ല അടുത്ത ഭാഗം ഉടൻ
  കിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  1. ഒത്തിരി സന്തോഷം സഹോ … ❣️❣️❣️
   കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം സ്നേഹത്തോടെ ….

 8. നന്നായിരുന്നു. ❤️
  👌

 9. പ്രണയ മഴ

  സൂപ്പർ ബ്രോ ഒത്തിരി ഇഷ്ടം

  1. ഒത്തിരി സന്തോഷം സഹോ …
   💝💝💝❤️❤️❤️

 10. Ithum vere level aaki bro vere onum parayanill ini varuna partuklaum ithe range il tanne poratte

  1. abhijith bro ….. 💕💕💕💕
   ഒത്തിരി സന്തോഷം ….
   സ്നേഹത്തോടെ …..

 11. ❤❤❤❤❤❤❤❤👍🏻 മനോഹരം ❤❤❤❤

 12. അൽ കുട്ടൂസ്

  വിച്ചു ബ്രോ

  ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചം തന്നെയാണ്
  ഇതും ഒത്തിരി ഇഷ്ടപ്പെട്ടു
  അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അറിയുവാനായി കാത്തിരുക്കുന്നു

  സ്നേഹം❤️❤️

  1. കുട്ടൂസ് ….💖💖💖
   ഒത്തിരി സന്തോഷം …..
   സ്നേഹത്തോടെ ….

 13. Muhammed suhail n c

  😍😍😄😄😄😄

 14. വിനീത്

  😍😍❤❤❤

 15. Vichu bro എപ്പോഴത്തെയും പോലെ ഈ പാർട്ടും ഇഷ്ട്ടായി❤️.ഇനി അജുവിന്റെ മാതാ പിതാക്കളെ പറ്റി അറിയാൻ കാത്തിരിക്കുന്നു. എന്തോ വലുത് വരാൻ ഇരിക്കുന്നതിന്റെ ശാന്തത ആയിട്ടാണ് ഈ പാർട്ടിൽ തോന്നുന്നത്.അടുത്ത പാർട്ട്‌ വേഗം തരണേ സ്നേഹം ❤️❤️❤️

  1. ഒത്തിരി സന്തോഷം സഹോ …💓💓💓
   കഴിവതും വേഗം അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം ….
   സ്നേഹം മാത്രം….

 16. Awesome story🔥,bro azhchayil fixed timeil edan nokknam njan chumma onnunkayari nokkiyatha apol vannitu 5hr ayi, oru date fix cheythirunnekil pwoli ayene

  1. ഒത്തിരി നന്ദി സഹോ …. 💓💓💓💓
   ജോലി തിരക്ക് കാരണം സമയം കിട്ടാത്തത് കൊണ്ടാണ് എപ്പൊ എഴുതി എഡിറ്റ് ചെയ്ത് തീരുന്നോ അപ്പൊ സബ്മിറ്റ് ചെയ്യുന്നത് …

   bro തന്ന ആശയം നല്ലതാണ് … അടുത്ത ഭാഗം മുതൽ upcoming story listil ഉൾപ്പെടുത്താൻ ശ്രമിക്കാം ….

 17. കാർത്തിവീരാർജ്ജുനൻ

  അജുവിന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നു. ❤️❤️❤️❤️❤️❤️❤️

  1. വൈകാതെ അതിനുള്ള ഉത്തരങ്ങൾ തേടിയെത്തും സഹോ …
   സ്നേഹത്തോടെ …❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com