💘 അരികത്തായാരോ – 11 💘 വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1285

Views : 155238

 

 

💘അരികത്തായാരോ-11💘
Arikathayaro…  Part – 11 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Parts

 

 

View post on imgur.com

 

 

…………………………

 

 

പൂജാകർമ്മങ്ങൾ കഴിഞ്ഞതും പൂജാരി പ്രസാദവുമായി അജുവിനടുത്തേയ്ക്ക് വന്നു ….

 

” നീ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്നെനിക്കറിയില്ല , പക്ഷെ അയാൾ സ്വന്തം കാലിൽ എണീറ്റ് നടക്കാറാവുമ്പോൾ നിങ്ങൾ ഒരുമിച്ച് ഇവിടെ വരണം …. നീ ഇപ്പൊ എവിടെ നിന്ന് വന്നോ വേഗം അവിടേയ്ക്ക് തന്നെ മടങ്ങി പോകണം …. ”

അത്രയും പറഞ്ഞ് പൂജാ പ്രസാദം അവന്റെ കയ്യിൽ കൊടുത്ത ശേഷം പൂജാരി തിരികെ നടന്നു …

 

അയാളുടെ വാക്കുകൾ അതേപടി അനുസരിക്കാനാണ് അവന് തോന്നിയത് . അജു വേഗം പടിക്കെട്ടുകളിറങ്ങി കാറിനടുത്ത് വന്ന ശേഷം കാറ് സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു .

 

 

Recent Stories

137 Comments

Add a Comment
 1. Bro eee site ban akiyal … PL ill kadha ezhuthuvo….ningallde kadhakk athrakk adict ayi poyi….

 2. സന്തോഷം ❤. ദിവസം അറിയിച്ചതിന് പക്ഷെ അവസാന ഭാഗം ആയിരിക്കുംലെ വരുന്നത് 🥺

  1. Ethra pag kaanum

  2. ❣️❣️❣️❣️ വെയ്റ്റിംഗ് ❣️❣️❣️❣️

 3. Bro sneha theeram enna story pdf aakki idamo

 4. Vichuseee
  sunday kanuvo

  1. Date parayum bro 😌😌

  2. ഇന്ന് ഉണ്ടാവില്ല . എഴുതി തീർന്നിട്ടില്ല

   1. Samayampole ettamathi bro

 5. വിച്ചുസെ ഇന്ന് 10ആം തിയ്യതി ആണേയ്…. 🤪🤪🤪🤪🤪🤪🤪

  1. 😆😆😆 എഴുതി തീർന്നിട്ടില്ല , സമയക്കുറവ് കാരണം വളരെ കുറച്ച് മാത്രമേ ദിവസവും എഴുതാൻ കഴിയൂ , ചില ദിവസങ്ങളിൽ ഒന്നും എഴുതാൻ പറ്റുന്നില്ല … അടുത്ത ആഴ്ച പ്രതീക്ഷിക്കാം …. Exact date അറിയിക്കുന്നതായിരിക്കും . ✌️

   1. 😞😞😞

   2. K bro 🙂

 6. കമന്റ് അത് അവസാനം ഇടാൻ വെച്ചിരിക്കുന്നതാ ഒന്നും പ്രധീക്ഷിക്കാതെ ഇത്രയും ഞങ്ങള്ക്ക് വേണ്ടി എഴുതുമ്പോൾ അത് പൂർണമായി ഉൾക്കൊണ്ട്‌ ഒരു മറുപടി തരാൻ ആണിഷ്ടം…..
  എന്ന് സ്നേഹത്തോടെ
  അതിലേറെ സന്തോഷത്തോടെ
  ⚔️⚔️⚔️Nayas⚔️⚔️⚔️

  1. അത് മതി bro ….
   കഥ മുഴുവൻ വായിച്ച ശേഷം bro യുടെ ഇഷ്ടം പോലെ അഭിപ്രായം അറിയിച്ചാൽ മതി , അത് എന്തായാലും ….
   സ്നേഹത്തോടെ 💕💕💕

 7. ഈ വീക്ക്‌ ഉണ്ടാകോ ക്ലൈമാക്സ്‌ 🤔

  1. ഈ ആഴ്ച ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് …. അടുത്ത ആഴ്ച പ്രതീക്ഷിക്കാം ….

 8. ചേട്ടാ ഇന്നാണ് കഥ മുഴുവനും വായിച്ചത് …..അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും അത്രയ്ക്കും നന്നായിരുന്നു…..💖💖💖💖💖…..സാധാരണ ചേട്ടന്റെ സ്റ്റോറിസ്‌ എല്ലാം complete ആയ ശേഷം എല്ലാം ഒരുമിച്ച് ആണ് വായിക്കുന്നത് 😁 ഇത് പിന്നെ first പാർട്ട് വായിച്ചപ്പോൾ പിന്നെ എല്ലാം അങ്ങു വായിച്ചു പോയി😁😁😁…

  എന്തായാലും ഒരു അടിപൊളി ക്ലൈമാക്സ് തരണേ💖💖💖💖💖💖💖💖

  സ്നേഹത്തോടെ💖💖💖💖💖💖

  1. bro …. 😍😍😍😍

   ഒത്തിരി നന്ദി , കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം . കഴിവിന്റെ പരമാവധി എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ നല്ലൊരു ക്‌ളൈമാക്സ് എഴുതി ഇടാം…..

   സ്നേഹം മാത്രം … 💖💖💖💖

 9. Adipoli part bro, waiting for climax

  1. ഒരുപാട് സന്തോഷം Askar bro ….💞💞💞
   സ്നേഹത്തോടെ …..

 10. ഇൗ week ഉണ്ടാവുമോ അടുത്ത ഭാഗം

  1. സംശയമാണ് ….. ഉറപ്പ് പറയാനാവില്ല bro ….❣️❣️❣️

   1. 150 പേജ് പ്രതീക്ഷിക്കുന്നു 😌😌

    1. 🙄🙄🙄 അത്രയ്ക്കൊന്നും ഇല്ല , ഒരു 40 പേജിനകത്തേ കാണൂ

    2. Oru 200 porate

     1. No 🙄🙄🙄🙄
      Maximum 30- 40 pages…. അതിനുള്ളേതേ എഴുതാനായി മനസ്സിൽ ഉള്ളൂ , അതിൽ കൂടിയാൽ വൻ ലാഗാവും 😐😐 . ഒരു ഇമോഷണൽ ടച്ച് എൻഡ് പാർട്ട് , നോ വയലൻസ് ആന്റ് ആക്ഷൻ 😁😁😁 .

     2. ഇതുവരെ 20 പേജോളം എഴുതി , ഇനി അതിന്റെ ബാക്കി പിന്നെ എഡിറ്റിങ്ങും … ആരും ക്ലൈമാക്സ് പാർട്ടിൽ മാസ്സ് പ്രതീക്ഷിക്കരുത് , അതില്ല 😁😁😁

     3. Page 😬

     4. സത്യമായിട്ടും അത്രയൊന്നും ഉണ്ടാകില്ല …. ക്ളൈമാക്സ് പാർട്ടിൽ ഉൾപ്പെടുത്താൻ വച്ചിരുന്ന ചില ഭാഗങ്ങൾ ഞാനീ ഭാഗത്തിൽ എഴുതി , അപ്പൊ ഈ ഭാഗത്തിന്റെ പേജ് കൂടി , maximum 35 / 45 pages അത്രയേ കാണൂ ….പിന്നെ എഴുതാൻ സമയം തീരെ കിട്ടുന്നില്ല അതാണ് ഈ ഡിലെ …. ഇന്ന് തന്നെ വീട്ടിൽ എത്തിയപ്പോൾ സമയം 8: 30 😐😐😐

 11. By the by kadha naayika satho?

  1. സാവാൻ ആണ് chance കൂടുതൽ 😂

   1. സവാൻ ചാൻസ് കുറവാണു vro 😑

    1. എന്തേ …. കൊല്ലണോ …🤔🤔🤔 എങ്കിൽ ഞാൻ റെഡി , നൈസായിട്ട് തട്ടി കളഞ്ഞാലോ 😏😏😏

     1. നിങ്ങളെ ഞാൻ തട്ടും 😁😁😁

     2. Apo sathile

 12. “ചെയിജിന് കഥയിൽ എന്തേലും ചെയ്താൽ കുഴപ്പാവോ 🙄🙄🙄 എന്ന സംശയമുണ്ട് … നോക്കട്ടെ .” …

  Bro… othiri ishtatthode vayicha kadha anu… broyude ishtam pole climax ezhuthikko…. change nu vendi kashayude flowkku ethirayi onnum ezhutharuth…

  ethra cliche ayalum happy ending kadha anu vayichu kazhiyumbol sampthrupthi tharuka….

  broyude kadhayokke vayikkumbol, kadhapathrangalodoppam jeevikkukaya cheyyunnath.. avar anubhavikkunna nombarangalokke sharikkum enikkum feel cheyyarund…

  ithuvareyulla ella partsum ottayiruppil vayicha njan ee part palappozhayitta vayiche, karanam Aju face cheytha chathi ulkollaan athrayum budhimutt vannu… athrayum feel cheyyikkan sadhikkunnath as a writer thankalude kazhivu thanne anu.

  ini sad ending ayal aa nombaram manasil kidakkum…. jeevithathil nammalkku othiri vishamangal undakum, but vayikkunna kadhayilenkilum santhosham kittiyal enikku athanu ishtam…

  bro manasil varunna pole ezhuthikko …

  all the best

  1. എന്റെ ഒരു അഭിപ്രായം മാത്രമാണ് bro ഞാൻ പറഞ്ഞത് . ഇനി ഞാൻ വേണമെന്ന് കരുതിയാൽ പോലും എന്റെ മനസ്സിൽ പതിഞ്ഞ് കിടക്കുന്ന ക്ലൈമാക്സ് അതിൽ ഒരു മാറ്റവും വരുത്താൻ എനിക്ക് കഴിയില്ല . വലിയ ട്വിസ്റ്റ് കാര്യങ്ങൾ ഒന്നും തോന്നില്ലായിരിക്കും കുഴപ്പമില്ല എഴുതിവന്ന flow നഷ്ടപ്പെടുത്താതെ കഥ complete ചെയ്യണം , അത്രേ ഉള്ളൂ ഇപ്പൊ മനസ്സിൽ .

 13. ❤❤❤❤

 14. Super 😍😍

  Waiting for next part❤💕

  1. ഒത്തിരി സന്തോഷം Anjaly anju … 💞💞💞
   സ്നേഹത്തോടെ …..

 15. 💙💙💙💙❤️💙❤️💙❤️💙🥰

 16. കഥയുടെ വായനക്കാരൻ ആയത്കൊണ്ട് മാത്രം ആയിരിക്കും ചിലയിടങ്ങളിൽ ചില(ഒരു വീഡിയോ കാണുന്നു അതിൽ അജുവും ഒരു പെണ്ണുമായി ബൈക്കിൽ പോകുന്നു പിന്നെ ഒരു വീട്ടിലേക്ക് കേറുന്നു അവിടെ അവനും ആ പെണ്ണുമായുള്ള പേഴ്സണൽ വിഡിയോയും കാണുന്നു… ഇത് അയച്ച് കൊടുക്കുന്നത് തന്നെ പണ്ട് തേച്ച കാമുകൻ.. ഇതുവരെയുള്ള അജു എങ്ങനെ ആരുന്നെന്നുപോലും ഓർക്കാതെ ഈഒരു വീഡിയോ വിശ്വസിച്ച് എല്ലാരും അവനെ തള്ളി പറയുന്നു… എന്നാൽ ഇതൊരു മോർഫിങ് വീഡിയോ ആണോ എന്ന് പോലും അവർ ചിന്തിക്കുന്നില്ല….. അജുവിന് എന്താണ് പറയാനുള്ളതെന്ന് അവർ കേൾക്കുന്നും ഇല്ല.)അവിശ്വസനീയത…പിന്നെ ജീവിതത്തിൽ ഇങ്ങനെ ചിന്തിക്കാനൊന്നും ആരും ശ്രമിക്കില്ലാരിക്കും അല്ലേ…. എന്തായാലും അടുത്തപാർട്ട് പെട്ടന്ന് വരും എന്ന് പ്രദീക്ഷിക്കുന്നു….
  പിന്നെ ഇതൊരു ഹാപ്പിയെൻഡിംഗ് അല്ലെങ്കിൽ ഒരുപാട് സന്തോഷം…. കാരണം നമ്മളെ വിശ്വസിക്കാത്തവരെ നമ്മുടെ നിരപരാധിത്വം തെളിയിച്ച് പഴയ ഇഷ്ടം തിരിച്ച് പിടിക്കുന്നതൊക്കെ കഥകളിൽ മാത്രമല്ലെ കാണൂ… അത് കൊണ്ട് പറഞ്ഞതാണ്…

  1. നിധീഷ് bro ….

   bro പറഞ്ഞത് ശരിയാണ് , ഇതുവരെയുള്ള അജു എങ്ങനെ ആരുന്നെന്നുപോലും ഓർക്കാതെ , അവന് പറയാനുള്ളത് പോലും കേൾക്കാതെ അവനെ തള്ളിപ്പറയുന്നു , പക്ഷെ അതിനും കാരണങ്ങളുണ്ട് .

   അവളെ നഷ്ടമാകുമോ എന്ന ഭയം കാരണം അവൻ കള്ളം പറഞ്ഞാണ് അവിടെ നിന്ന് പോയത് . അതവർ മനസ്സിലാക്കുമ്പോൾ തന്നെ അവരുടെ മനസ്സിൽ അവനെ കുറിച്ച് സംശയങ്ങൾ ഉണ്ടാകുന്നു . പിന്നെ താൻ നിരപരാധി എന്ന് അജു പറയുമ്പോൾ പിന്നെ ആ രാത്രി നീ എവിടെയായിരുന്നു എന്ന് യദു ചോദിക്കുന്നുണ്ട് , പക്ഷെ ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാത കുറ്റവാളിയെപ്പോലെ നിൽക്കാനെ അജുവിന് കഴിഞ്ഞുള്ളു അതും അവർ കണ്ട കാര്യങ്ങൾ സത്യമെന്ന് വിശ്വസിക്കാൻ കാരണമാകുന്നു . തെറ്റ് ചെയ്തു എന്ന് പറയാൻ ഒരു പാട് തെളിവുകൾ അവർക്ക് മുന്നിലുണ്ട് പക്ഷെ തെറ്റ് ചെയ്തില്ല എന്ന് പറഞ്ഞ് ന്യായീകരിക്കാൻ അവന്റെ പക്കൽ തെളിവൊന്നും ഉണ്ടായിരുന്നില്ല ….

   പിന്നെ വീഡിയോ മോർഫിങ് എന്ന് ചിന്തിക്കില്ലേ എന്ന ചോദ്യം …. അവൻ ധരിച്ച വസ്ത്രവും ബാഗും ബുള്ളറ്റും അങ്ങനെ എല്ലാം ആ വീഡിയോയിൽ വ്യക്തമാണ് , അതേ വേഷത്തിലാണ് അവൻ അവരുടെ മുന്നിൽ വന്ന് നിൽക്കുന്നതും അതുകൊണ്ട് തന്നെ അങ്ങനെ ഒരു ചിന്ത പോകില്ല ..

   പിന്നെ എല്ലാത്തിനേക്കാളും മേലെ ഒരു കാര്യമുണ്ട്
   പഴമക്കാർ പറയുന്ന പോലെ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും …. അഹാന ഒരിക്കൽ ഒരുവനാൽ പറ്റിക്കപ്പെട്ട് മാനസിക സങ്കർഷം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് . തന്റെ സ്വഭാവത്തിൽ പോലും മാറ്റം വരുത്തി നടന്നവളാണ് . അവൾ മാറിയെങ്കിലും പഴയ ജീവിതം അവളുടെ മുന്നിൽ തന്നെയുണ്ട് …. അഹാന പല വട്ടം അജുവിനെ അപമാനിച്ചിട്ടുണ്ട് , ആൾക്കാരുടെ മുന്നിൽ വച്ച് തല്ലിയിട്ടുണ്ട് അതിനുള്ള പകരം വീട്ടലാണ് എന്ന് അവൾ സംശയിച്ചതിലും അതിനനുസരിച്ച് പ്രവർത്തിച്ചതിലും അൽഭുതമില്ല ,

   പിന്നെ നിരപരാധിത്വം തെളിയിച്ച് പഴയ സ്വനേഹം വീണ്ടെടുക്കാനെന്നും അജു തുനിയില്ല അങ്ങനെയാണെങ്കിൽ അജുവിന് ഈ വരവ് നേരത്തെ ആകാമായിരുന്നു ….

   ഇനിയും സംശയങ്ങൾ ഒരുപാട് ഉണ്ടാകും , പരമാവധി വ്യക്തത വരുത്താൻ ശ്രമിക്കാം . പിന്നെ ഞാനും മനുഷ്യനല്ലേ bro എഴുത്തിൽ കുറവും കുറ്റവും വരും സാധാരണം , പിന്നെ വേറെ ചില കാര്യങ്ങൾ കൂടിയുണ്ട് അതെന്തായാലും അടുത്ത ഭാഗത്തിൽ വ്യക്തമാക്കാം ….

   സ്നേഹത്തോടെ ❤️❤️❤️

 17. Nammade naatile poojarimarkokke njaana drushti undarnnulle😌😌

  1. ഇതിനെ ജ്ഞാനദൃഷ്ടി എന്ന് പറയാൻ കഴിയില്ല bro …. ഓരോ വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്നവർ അതായത് ഇവിടെ ആ പൂജാരി അയാൾ അത്രയും ദൈവത്തോട് അടുത്ത് നിൽക്കുന്ന ആളാണ് . പ്രകൃതി കാണിക്കുന്ന ചില സൂചനകൾ മനസ്സിലാക്കാൻ ഇത്തരത്തിലുവർക്ക് കഴിയും . അങ്ങനെയുള്ളവർ ഈ ലോകത്ത് ഒത്തിരി പേരുണ്ട്

 18. Superb!!!! Superb!!!! Superb!!!!
  Katta waiting for the next part!!!

  Thanks

  1. Sujith bro ..❣️❣️❣️❣️
   ഒത്തിരി സന്തോഷം …
   സ്നേഹം മാത്രം

 19. ❤❤❤❤❤

 20. Superb climax inu vendi waiting

 21. ഈ പാർട്ടും നന്നായിട്ടുണ്ട്.
  Climax predictable aayo ennoru thonnalund. Ella storyile pole ithilum oru happy ending aayirikkum. Oru change പ്രതീക്ഷിക്കുന്നു 😌😌😌

  1. Aniku nere therichuu oruchindha adichuu enii aval mrichittundavumooo🤔

   1. അത് നല്ല ഒരിതാണ് …. നോക്കട്ടെ 😁😁😁

    1. സഹോ അങ്ങനെ ചെയ്യല്ലേ എങ്കിൽ അജു ഇത്രയും വർഷം അനുഭവിച്ച വേദനകൾ ഒന്നുമല്ലാതെ ആയിപ്പോകും 😐😐😐 ഹാപ്പി എൻഡിങ് ഇല്ലെങ്കിലും സാരമില്ല അവൾ ജീവനേടെ ഉണ്ടാകണം

     1. Athaan njnum paranjath
      Rand pere avrda vazhikk vidanam😌

     2. അവൾ അവന് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിലോ…

     3. കഥ എഴുതി തുടങ്ങിയ സമയത്ത് മനസ്സിൽ വന്ന ഒരു ക്ലൈമാക്സ് ഉണ്ട് അതെഴുതും ഒരു മാറ്റവും വരുത്താതെ 😀😀😀

  2. Jack bro 💕💕💕

   ചെയിജിന് കഥയിൽ എന്തേലും ചെയ്താൽ കുഴപ്പാവോ 🙄🙄🙄 എന്ന സംശയമുണ്ട് … നോക്കട്ടെ .

   1. കഥയെ മറ്റുള്ളവര്‍ പറയുന്നത് അനുസരിച്ച് മാറ്റിയാല്‍ ഇത് വരെ പോയ ഒരു ഫ്ലോ നഷ്ടപ്പെടും…
    ഏച്ചു കൂടിയാല്‍ മുഴച്ചിരിക്കും എന്ന് പറഞ്ഞത് പോലെ ആകും…
    എന്റെ എളിയ ഒരു അഭിപ്രായം ആണ്‌…

    1. ഇബ്നു bro അങ്ങനെയൊന്നും ചെയ്യില്ല . മുൻപേ മനസ്സിൽ തെളിഞ്ഞ് വന്ന കൈമാക്സ് അതിൽ മാറ്റാം വരുത്താൻ എന്നെക്കൊണ്ട് സാധിക്കത്തുമില്ല ….

   2. “ചെയിജിന് കഥയിൽ എന്തേലും ചെയ്താൽ കുഴപ്പാവോ 🙄🙄🙄 എന്ന സംശയമുണ്ട് … നോക്കട്ടെ .” …

    Bro… othiri ishtatthode vayicha kadha anu… broyude ishtam pole climax ezhuthikko…. change nu vendi kashayude flowkku ethirayi onnum ezhutharuth…

    ethra cliche ayalum happy ending kadha anu vayichu kazhiyumbol sampthrupthi tharuka….

    broyude kadhayokke vayikkumbol, kadhapathrangalodoppam jeevikkukaya cheyyunnath.. avar anubhavikkunna nombarangalokke sharikkum enikkum feel cheyyarund…

    ithuvareyulla ella partsum ottayiruppil vayicha njan ee part palappozhayitta vayiche, karanam Aju face cheytha chathi ulkollaan athrayum budhimutt vannu… athrayum feel cheyyikkan sadhikkunnath as a writer thankalude kazhivu thanne anu.

    ini sad ending ayal aa nombaram manasil kidakkum…. jeevithathil nammalkku othiri vishamangal undakum, but vayikkunna kadhayilenkilum santhosham kittiyal enikku athanu ishtam…

    bro manasil varunna pole ezhuthikko …

    all the best

 22. ചേട്ടോ 😘
  അധികം ഒന്നും പറയാൻ ഇല്ല. ഒരുപാട് ഇഷ്ടം ആയി ❤. അങ്ങനെ യദുവും ദേവൂവും ഒന്നായി 😊. പക്ഷെ അജു? അപ്പോൾ അടുത്ത ഭാഗം ലാസ്റ്റ് ആയിരിക്കും ലെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  1. Tom bro 💞💞💞

   ഒത്തിരി സന്തോഷം bro …
   അജുവിന്റെ കാര്യം അടുത്ത ഭാഗത്തിൽ അറിയാം . ഒത്തിരി സ്നേഹത്തോടെ …..
   💖💖💖💖

 23. കലക്കി ബ്രോ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻

  1. Reghu bro ❣️❣️❣️❣️

   ഒത്തിരി സന്തോഷം …..
   സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com