💓ഞാനും എന്റെ ചേച്ചിമാരും 4 💓[ADM] 334

Views : 31104

❤️ഞാനും എന്റെ ചേച്ചിമാരും 4❤️

Author :ADM

 

ഫ്രണ്ട്സെയ് ……….നോം വീണ്ടും വന്നൂട്ടോ ….വിലയേറിയ വാക്കുകൾ പങ്കുവെക്കാനും ,മുകളിലെ 💓കൊടുക്കാനും മറക്കല്ലെട്ടാ …….പേജസ് കുറവാണെന്ന് തോന്നുന്നു.”ബ്ലാസ്റ്റേഴ്‌സ്” ഇപ്രാവശ്യം കപ്പ് അടിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് തുടങ്ങാം 😂😂😂

 

 

 

 

ഇന്നലെ ‘അമ്മ പറഞ്ഞതുമുതൽ ഞാൻ ആലോചിക്കുകയാ ..

 

നന്ദു :”എന്ത് ”

 

ആനി : “അല്ല ….ഇന്നലെ നമ്മളോട് പറഞ്ഞ പോലെ എല്ലാ അവഗണനകളും നമ്മുടെ ലച്ചുവും സഹിക്കുന്നുണ്ടാവില്ലേ ……?

 

 

എനിക്ക് അപ്പോഴാണ് സംഭവം കത്തിയത് …ദൈവമേ ….ഇവൾ ഇത്രത്തോളം ചിന്തിച്ചോ …?

 

 

ആനി : “ഉണ്ടാവില്ലേ എന്നല്ല …ഉണ്ട് …………………അത്കൊണ്ടാണ് ലച്ചു അതൊക്കെ നമ്മളോട് പറഞ്ഞത് ….”

 

നന്ദു : ആടി ……………അത് ശെരിയാ ,

 

 

ആനി: “അങ്ങനെയാണെങ്കിൽ ഇപ്പൊ ‘അമ്മ ആകെ പോകുന്ന കോളേജിലും ഇതുപോലെ ഒക്കെ സംഭവിക്കുന്നുണ്ടാവില്ലേ …………

 

 

നന്ദു : ഉണ്ടാവും…..ചാൻസ് ഉണ്ട്

 

 

ആനി:”ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം …”

 

മ്മ്

 

 

നമുക്ക് അമ്മയുടെ കോളേജിൽ ഡിഗ്രി ക്ക് ചേർന്നാലോ ………………………………

 

അത്രയും നേരം മിണ്ടാതെ കിടന്ന ഞാൻ പെട്ടെന്ന് അവരുടെ മടിയിൽ നിന്നും എഴുനേറ്റ് നേരെ ഇരുന്നു ……

 

ഞാൻ : എന്തോ …….എങ്ങനെ  …………….അത് ശരിയാവില്ല …………….ഞാനില്ല

 

 

ആനി : അതെന്താ

 

ഞാൻ : ഇത്രയും കാലം ഉള്ള പോലെയല്ല ..ഇനി കുറച്ചു എന്ജോയ് ഒക്കെ ചെയ്യണം …അമ്മേടെ കോളേജിൽ

 

പോയാൽ അതൊന്നും നടക്കില്ല ……………

Recent Stories

The Author

ADM

30 Comments

Add a Comment
 1. വഴക്കാളി

  ബ്രോബാക്കി വരുമോ കഥ സൂപ്പർ പുതിയ കഥ വന്നതും ഇതും ഇന്നാണ് വായിച്ചത് പുതിയ കഥ എഴുതുന്നത് കൊണ്ട് ഇതിന്റെ ബാക്കി എഴുതില്ലേ 🤔🤔🤔🤔🤔🤔

 2. ഇത്തിരി പൂവ്‌

  മച്ചാനെ എന്തെങ്കിലും അപ്ഡേറ്റ് താ 🙏🙏🙏

  1. വരും അത്രയേ പറയുന്നുള്ളൂ…. Pls wait ♥️♥️♥️

   1. Any updates bro?????

 3. Next part please..make it fast

 4. Evidey backy

 5. Bro adutha part ennu varum?

 6. എവിടെയാണ് ബ്രോ

  1. vere oru kadha yude 2nd part eyuthunnund…ath kayinjaal ithinte adutha part eyuthi idum……

 7. ♥♥♥♥

 8. നന്നായിട്ടുണ്ട്. അത് പറഞ്ഞപ്പോൾ എന്താ അമ്മക്ക് ദേഷ്യം വന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️

 9. Nalla rasam undd…. Waiting nest part….

  1. Nest പാർട്ട്‌ ഇതിലൊക്കെ അടിപൊളിയാക്കി ഇടും ട്ടോ…. ഈ പാർട്ട്‌ ഇനിയും കുറെ ഉണ്ടായിരുന്നു…. തിരുപ്പതി ആവാത്തത് കാരണം…. ഒക്കെ ക്യാൻസൽ ചെയ്തു… പിന്നെ ഉള്ളത് അങ്ങ് ഇട്ടു…. അടുത്ത പാർട്ടോടെ കഥ 2nd geariloott കയറും…… അല്ലെങ്കിൽ കയറ്റും

 10. എന്താ ഇത് ആകെ കുറച്ച് പേജ് എഴുതുന്നു ഒള്ളു അതും ഒരു വരി എഴുതി

  .
  .
  .
  .
  .
  .
  .
  .

  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  ഇങ്ങിനെ ആളെ പറ്റിക്കരുത് കഥ സൂപ്പർ അടിപൊളി 👌👌

  1. 😊😊

 11. Interesting bro 💕

 12. നന്നായിട്ടുണ്ട് 😍😍😍😍😍😍

 13. ❤️❤️❤️❤️

 14. Super😘😘😘😘😘☺️

 15. ബി എം ലവർ

  പൊളി , പിന്നെ പേജ് കൂട്ടി ഇടണം , ഇതു ഒരു പേജിൽ കുറച്ചൊള്ളു , മുഴുവൻ സ്പേസ് ആണ് , അതു ഒന്നു കുറചാ ശരി ആകും

  അടുത്ത ഭാഗം വഴുകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…🥰

  1. വെട്ടി ഒഴിവാക്കിയതാണ് ബ്രോ.. ഒക്കെ ശെരിയാക്കാം…

 16. °~💞അശ്വിൻ💞~°

  ❤️❤️❤️

 17. ❤❤❤❤❤

 18. അല്പം സ്പെല്ലിംഗ് mistake ഒഴിച്ചാൽ nice presentation 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
  സസ്പെൻസ് എന്താണാവോ?🙄🙄🙄🙄🙄

  1. ഓക്കേ… 👍👍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com