👑THE ALL MIGHT👑 5 [HASAN㋦TEMPEST] 117

Views : 2858

👑THE ALL MIGHT 👑 5

Author : HASAN㋦TEMPEST

Previous Part

 

Sorry guys , എനിക്ക് കഥ എഴുതുന്നതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല…… പിന്നെ കുറച്ച് ധാരണ കിട്ടിയത് Ragendu ചേച്ചിയുടേയും Little Devil മുത്തിന്റെയും പിന്നെ Rajagopal ബ്രോയുടേയും കുറച്ച് നിർദേശ പ്രകാരമാണ്.

എന്താകുമോ എന്തോ എന്നെ കൊല്ലാതിരുന്നാൽ മതി 😌😜


Please Read This First

———————————

ഈ കഥ നടക്കുന്നത് സാധാരണ ഭൂമിയിൽ അല്ല

ഭൂമിയോളം സദ്യശ്യമായ ഒരു ലോകം അവിടെ മനുഷ്യർ,ഡീമൺസ് ,

Elfs, Dwarfs, Dragons, Magical beasts, Normal creatures etc. ഉള്ളവർ വസിക്കുന്നു.

ഇവിടെ എല്ലാ വർഗത്തേയും പലവിധമായി വേർതിരിച്ചിരിക്കുന്നു Mortals, Cultivators, Adventures, Soldiers, courtiens, Saints, Heros, Royal blood (രാജഭരണ അവകാശികൾ, പക്ഷേ ഇവിടെ പരമ്പര വഴിയോ കുടുംബം വഴിയോ അല്ല ” who is strong they make rules “.)

ഭൂമിയുടെ പുരോഗമനം പോലെ ഇവിടേയും പുരോഗമനം ഉണ്ട് അവിടുത്തെക്കാൾ കൂടുതൽ ആയി

ഇവിടുത്തെ Current energy, ഇന്ദനം (for machines etc.) അവക്ക് വേണ്ടി ഉപയോഘിക്കുന്നത് സ്വന്തം QI energy ( ഒരാളുടെ Internal cultivation energy ) ആണ് . ഇനി അതിനു കഴിവില്ലാത്തവർ charging stone ൽ നിന്നും വസ്ഥുവിലേക്ക് അബ്സോർഭ് ചെയ്യും ( നമ്മുടെ Petrol pump പോലെ അവിടെ സ്ഥലമുണ്ട് ) .

ഇത് നടക്കുന്ന വർഷം earth year 2090 and അവിടുത്തെ 2022.

martial art and cultivation ചെയ്യുന്ന സ്ഥലമാണ് മാർശ്യൽ അക്കാദമി

ഒരോ അക്കാദമിയും ഒരോ പവർഫുൾ സെക്റ്റ്കളുടെ കീഴിലാണ്

ഒരോ സെക്റ്റ് നിയന്ത്രിക്കുന്നതും അവിടുത്തെ ഹൈ റാങ്ക് മാസ്റ്റർ ആണ് .

അയാളുടെ കീഴിൽ 2 അസിസ്റ്റന്റ് മാസ്റ്റേർസും

അവരുടെ കീഴിൽ ധാരാളം ഇന്നർ ഡിസിപ്ലിൻസും ഉണ്ട്

എല്ലാ സെക്റ്റിലും 10 മാസ്റ്റേർസ് ഉണ്ട് അവരുടെ കീഴിൽ ധാരാളം ഔട്ടർ ഡിസിപ്ലിൻസും ഉണ്ട് .

ഏതു martial അക്കാദമിയിലും ഒരു ഡിസിപ്ലിൻ ആകാനും ability ഉണ്ടാവണം.

ഏതെങ്കിലും ഒരു element ൽ ability ഉണ്ടങ്കിൽ അവനു കൽട്ടിവേറ്റ് ചെയ്യാം.

(ഇനിയും ഒരോന്ന് വരുന്ന പോലെ അങ്ങ് വിശദീകരിച്ച് തരാം ഒക്കെയല്ലെ )

 


 

 

 

👑👑👑👑👑👑👑👑👑👑

Recent Stories

The Author

HASAN㋦TEMPEST

20 Comments

Add a Comment
 1. Asugam Mari pettannu varan saadhikkatte..all the best bro ❤️🧡. Page’s kootti ezhuthu bro…

  1. Bro nan rewrite cheythallon alochikuva
   ഇതിൽ എന്തോ കുറെയൊക്കെ missing aanu

 2. Guys nan paniyaayi ഹോസ്പിറ്റലിൽ ആണ്
  So next part varaan വൈകും 🤧

  1. പനി മാറിയോ

 3. Next part ennany bro

  1. ഞാൻ ഹോസ്പിറ്റലിൽ നിന്നും മടങ്ങി വനിട്ട്‌ 😌🤒

 4. ഈ പാർട്ടും മനോഹരം ആയിരുന്നു,പറഞ്ഞ അഭിപ്രായം പരിഗണിച്ചതിന് വളരെ സന്തോഷം🥰, എന്നെ സ്മരിച്ചതിന് thanks. സ്പീഡ് ഒരു അല്പം കുറക്കണെ ബ്രോ.പിന്നെ ഒരുകാര്യം പറയാനുള്ളത് 5 പാർട്ട് ഒക്കെ ആയില്ലേ കുട്ടേട്ടന് mail ചെയ്യൂ auther ആക്കാൻ

  1. Nokkam bro 💯

 5. പറഞ്ഞ അഭിപ്രായങ്ങൾ കണക്കിലെടുത്തതിന്പെരുത്ത് സന്തോഷം 🤗.ee പാർട്ടും നന്നായിട്ടുണ്ട് ❣️. ഒരു scifi fantacy സ്റ്റോറി ആയത് കൊണ്ട് തന്നെ സന്ദർഭങ്ങളെ narrate ചെയ്താൽ വായിക്കുന്നവർക്കും ആ ഇമ്പാക്ട് കിട്ടും, ബ്രോ അത് ചെയ്തിട്ടുണ്ട് bt സ്വൽപ്പം സ്പീഡ് കൂടുതലാണ്. സ്പേസ് കൊറക്കണം കേട്ടോ, ee ജോണറിൽ ആയത്കൊ ണ്ട് തന്നെ കൊറേശേ കൊറേശേ വായിക്കുമ്പോ ഒന്നും ആവൂല. സാവധാനം എഴുതി ഒരുപാട് ലേറ്റ് ആവാതെ തന്നാൽ മാത്രം മതി 🤗.പനി ആണെന്ന് കണ്ടു ഹെൽത്ത്‌ നോക്കൂ, ഭേതമായിട്ട് കാണാം ടേക്ക് കെയർ ബ്രോ 😇.

  “Rajagopal” ബ്രോയുടേയും’ thats ma പിതാശ്രി 😅

  1. 😂😂🤧

 6. റെഡ് ഡ്രാഗൺ

  പനി ഒക്കെ മാറിയിട്ട് ഒരു 30 പേജ് ആക്കി അടുത്ത പാർട്ട്‌ കൊണ്ടുവരൂ ❤

  1. നോക്കാം ബ്രോ

 7. Ee partum nannayittund🔥❤️ Kadha nalla theme aanu. Nalla flow ind. Pinne kalaghattam parangath upakaaramayi. Idhupole kadha mumpott potte. Pinne pattunna pole page kooti idaan sramikkukka. Appol next partil kannam. Continue your good work.
  Snehathode ❤️
  Sree

  1. Ok bro ♥️

  1. 😘😘😘

 8. 5,15 page ആകുമ്പോള്‍ പോസ്റ്റ് ചെയ്യേണ്ട, കുറച്ചും കൂടി പേജ് കൂട്ടി തരണം. പിന്നെ space കണ്ടമാനം ഇണ്ട് അതും കൂടി പരിഹരിച്ചോളോ. കഥ പോളിയാണ് നീയും പോളിയാണ് 😂

  1. Thanks 😘
   പിന്നെ ഞാൻ പോളിയാണെന്ന് എനിക്കറിയാം 😌😁

 9. Kurachkuduthal eyuthan noke kadha adipoli ane

  1. പനി ആണ് മുത്തെ
   അതാ കുറച്ച് എഴുതി ഇടുന്നെ 🤧

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com