🐍രൂപലി റെഡ്‌ഡി🐍 പാർട്ട് 15 (yash) 337

Views : 24829

🐍രൂപലി റെഡ്‌ഡി🐍-15

[ദേവാഗ്നി]

Author:Yash

 

ബാംഗ്ലൂർ അറിയപ്പെടാത്ത ഒരിടം..

ചുറ്റിലും അത്യാധുനിക ആയുധങ്ങൾ ഏന്തിയ ലോകത്തെ തന്നെ No1 സെക്യൂരിറ്റി ടീം ആയ ബ്ലൂ ഫോഴ്സ് ന്റെ സെക്യൂരിറ്റി ടീമിന്റെ കോണ്ട്രോളിൽ ഉള്ള ഒരു ബംഗ്ലാവ്..

 

ആ സെക്യൂരിറ്റി ടീമിന് പുറമെ.. കൈ കരുത്തിലും ബുദ്ധി ശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന 20 പേർ അടങ്ങുന്ന മറ്റൊരു പ്രൊട്ടക്ഷൻ ടീം..

 

ഇവരെല്ലാം ഒറ്റ ഒരാളെ പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി നിരന്ന് നിൽക്കുന്നു… അത് മറ്റാരും അല്ല…

 

The most wanted criminal ക്രിസ്റ്റഫർ ലൂക്ക..

 

ക്രിസ്റ്റഫറിന്റെ ആർക്കും ട്രാക്ക് ചെയ്യാൻ പറ്റാത്ത വളരെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന പേഴ്‌സണൽ നമ്പറിലേക്ക് ഒരു cal വന്നു…

അയാൾ ആ cal എടുത്തു…

 

ഹലോ… നിന്റെ cal wait ചെയ്ത് ഇരിക്കുക ആയിരുന്നു ഞാൻ… റിച്ചാർഡ് ഈ സമയം കൊണ്ട് ആ ജേർണലിസ്റ്റ് പെണ്ണിനെ മുകളിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ടാവും.. ഹഹഹ.. നിനക്ക് വിവരം കിട്ടി കാണും അല്ലെ.. അവളുടെ മരണത്തിൽ അവളുടെ കൂട്ടുകാർ വിഷമിച്ചു നില്കുന്നത് കണ്ടു നീ അസ്വതിക്ക്.. അപ്പോയേക്കും അടുത്ത ആളെ ഞാൻ പറഞ്ഞു വിടാൻ ഏർപ്പാട് ചെയ്യാം..

 

ക്രിസ്റ്റഫർ… അപ്പുറത്ത് നിന്നും ഉച്ചത്തിൽ ഉള്ള ഘനഗംഭീരമായ ശബ്ദം…

 

നിനക്ക് തെറ്റി… നീ സാധാരണ ആളുകൾ എന്നരീതിയിൽ അവരെ കണ്ടു.. അവർ ഓരോരുത്തരും ഒന്നിനൊന്ന് ശക്തരായവർ ആണെന്ന കാര്യം നീ മറന്നു.. എന്റെ വാക്ക് നീ കാര്യമാക്കിയില്ല.. അതിന്റെ ഭവിഷ്യത്ത് വളരെ വലുത് ആയിരിക്കും..

 

എന്താ അപ്പുറത്ത് നിന്നും പറയുന്നത് എന്ന് അറിയാതെ ക്രിസ്റ്റഫർ കുഴങ്ങി… അവൻ വീണ്ടും അപ്പുറത്ത് നിന്നും പറയുന്നത് ശ്രദ്ധിച്ചു..

 

ഞാൻ എപ്പോഴും കർട്ടന്റെ പുറകിൽ നിന്നും ആണ് കളിക്കാറ്.. നിന്നെ വളർത്തി ഈ നിലയിൽ എത്തിച്ചത് ഞാൻ ആണ്.. ആ എനിക്ക് പോലും നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നാണ് ഇപ്പോൾ നടന്നത്..

 

Recent Stories

The Author

Yash

50 Comments

Add a Comment
 1. ബ്രൊ കളഞ്ഞിട്ടു പോയോ? ഒത്തിരി ദിവസമായി

  1. Vishnu... ❤💙

   Pratilipi il und

 2. പാവം പൂജാരി

  Be safe. എല്ലാം ശരിയാകട്ടെ.
  നല്ലൊരു ത്രില്ലിങ് സ്റ്റോറിയാണ്.
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

 3. ഉണ്ടല്ലോ അത് മതി

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com