꧁☬༺നീലവിലോചനം༻☬꧂ ഭാഗം – 6 (Reghu) 634

Views : 55354

” ദേവ മോളേക്കുറിച്ചോ… മോളേ നി അറിയുമോ..?
വാസു ആശാൻ അല്പം ഒരു അത്ഭുതത്തോടെയും ജിജ്ഞാസയോടെയും ആണ് ചോദിച്ചത്..

“അറിയാം… ഗംഗ ഞങ്ങളുടെ കൂടെയാണ് ജോലി ചെയ്യുന്നത്.. ”

ആശാന്റെ മുഖത്ത് ഒരു സന്തോഷം മിന്നി..

“ഞങ്ങളുടെ കൂടെ ഗോവയിൽ ജോലി ചെയ്തിരുന്ന ശ്രേയ എന്ന ഒരു പെൺകുട്ടി ഈയിടെ ആത്മഹത്യ ചെയ്യുകയുണ്ടായി.. അതിനു പുറകിൽ ഒരു പനങ്കാടൻ ആണെന്ന് അറിഞ്ഞു.. മരിക്കുന്നതിന്റെ തലേദിവസം ആ കുട്ടി എന്നോട് സംസാരിച്ചിരുന്നു.. ഈ പനങ്കാടാനും ഗംഗയുടെ വീട്ടുകാരും തമ്മിൽ എന്തോ പ്രശ്നം ഉള്ള കാര്യം അന്നവൾ എന്നോട് പറഞ്ഞു.. അതിനെക്കുറിച്ച് അറിയുവാനാണ് ഞങ്ങൾ വന്നത്…”
ആരുഷ് പറഞ്ഞു നിർത്തി…

പനങ്കാടൻ എന്ന പേരുകേട്ടതും വാസു ആശാൻ കസേരയിൽ ഒന്ന് മുന്നോട്ട് ആഞ്ഞിരുന്നു…
ആ മുഖത്ത് വല്ലാത്തൊരു ഗൗരവം നിറഞ്ഞു..

“എന്താ ആശാനെ വല്ല പ്രശ്നവും ഉണ്ടോ…? ”

“ഇവൻ ആൾ എങ്ങനെ വിശ്വസിക്കാൻ കൊള്ളാമോ..? ”
അസിയെ നോക്കി ഒരു മറു ചോദ്യമാണ് ആശാനിൽ നിന്നും ഉയർന്നത്…

“തീർച്ചയായും ആശാനേ.. ഇവനെ കണ്ടാൽ ഒരു കള്ള ലക്ഷണം ഉണ്ടെന്നേ ഉള്ളൂ ആള് പാവമാണ്.. ”
അവനെ നോക്കി ഒന്ന് കണ്ണ് ഇറുക്കിയിട്ട് ആരുഷ് പറഞ്ഞു

അസി ദയനീയമായി ആരുഷിനെ ഒന്ന് നോക്കി…

“നി പറഞ്ഞ പനങ്കാടനും അവന്റെ മകൻ ജോണിയും മരിച്ചുപോയി.. മരിച്ചതല്ല കൊന്നതാണ്…! ഞാനും, ശങ്കരമേനോൻ അദ്ദേഹവും, പിന്നെ ഗംഗയുടെ അച്ഛനും ചേർന്ന്…”

“എന്തിനായിരുന്നു അത്..?”
ആരുഷും അസിയും ഒരുമിച്ചായിരുന്നു ചോദിച്ചത്..

Recent Stories

The Author

Reghu

51 Comments

Add a Comment
 1. Broo adutha bhagam ennu varum

  1. ആദി
   ലാപ് കേടായി പോയത് ഇന്ന് കിട്ടും

   നാളെ ഇടാം

   മൊബൈലിൽ നിന്ന് ഇവിടെ സ്റ്റോറി ഇടാൻ പാടാണ്..

   Pl ൽ വന്നാൽ ബാക്കി കൂടുതൽ വായിക്കാം കെട്ടോ 👍🏻

 2. Sunday ഇടാം ❤️👍

  എന്ന് പറഞ്ഞു പോയതല്ലേ ബ്രോ
  ഇപ്പൊ സൺ‌ഡേ കഴിഞ്ഞു monday ആയി 🙂

  1. Monday alla Tuesday kazjinju Wednesday aakarayi

   1. ലാപ് കേടായി പോയി.. ഇവിടെ മൊബൈൽ നിന്ന് സ്റ്റോറി ഇടാൻ ഭയങ്കര പാടാണ്…
    ഇന്ന് കിട്ടും നാളെ ബാക്കി ഇടാം

    Pl ൽ വന്നാൽ ബാക്കി കൂടുതൽ വായിക്കാം 👍🏻

 3. ഒന്നും പറയാനില്ല പൊളിച്ചു…. ♥️♥️♥️♥️♥️

 4. അജിത് കൃഷ്ണ

  കഥ വരാനായോ?

  1. Sunday ഇടാം ❤👍🏻

 5. ചെറിയ ഒരു ലോജിക് പ്രശ്നമുണ്ട്
  ബെല്ല ആരുഷിനെ ആദ്യമായി കണ്ടപ്പൊ തന്നെ ആരുഷ് എന്ന് അവനെ വിളിക്കുന്നതിന്‌ പകരം ആരു എന്ന് വിളിച്ചത് ലോജിക്കിനോട്‌ ചേരാതെ പോയി
  കാരണം അവർ രണ്ടുപേരും പരസ്പരം ആദ്യമായിട്ടാണ് പബ്ബിൽ വെച്ച് കാണുന്നത്
  ആദ്യമായി കാണുന്ന ആളെ ഉടനെക്കേറി ആരു എന്ന് വിളിച്ചത് ചേർച്ച ഇല്ലാതെ തോന്നി
  പരസ്പരം പരിചയപ്പെട്ടു പിന്നീട് ക്ലോസ് ആയതിന് ശേഷമൊക്കെയാണ് പേര് ചുരുക്കിയും ചെല്ലപ്പേരിലും വിളിക്കൂ
  അതുപോലെ നിമിഷയും ആരുഷിനോട് ക്ലോസ് അല്ലായിരുന്നല്ലോ മുന്നത്തെ പാർട്ടുകളിൽ എന്നാ അവളും ഇതുപോലെ സിറ്റുവേഷനും അവർ തമ്മിലുള്ള ബന്ധത്തിനും ചേരാത്ത പോലെ ആരു എന്ന് വിളിച്ചിരുന്നു
  അവർ ഒക്കെ കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പവും സിറ്റുവേഷനും വെച്ച് അവനെ ആ സീനുകളിൽ ആരുഷ് എന്ന് പേര് തന്നെ വിളിക്കണമായിരുന്നു
  ആദ്യമായി കണ്ടയാളെ ഉടനെ അയാളുടെ ചെല്ലപ്പേരിൽ വിളിച്ചാൽ ആ സിറ്റുവേഷന് മാച്ച് ആകാതെ അത്‌ മുഴച്ചു നിൽക്കും
  എനിക്ക് ആ സീനുകളിൽ അവർ ആരുഷിനെ ആരു ആരു എന്ന് വിളിക്കുന്നത് കണ്ടിട്ട് ഇവർ എന്തിനാണ് ഇവനെ ഇങ്ങനെ വളരെ അടുപ്പമുള്ള ആളെപ്പോലെ വിളിക്കുന്നെ എന്നായിരുന്നു തോന്നിയിരുന്നത്
  ആരുഷിന്റെ അച്ഛനും അമ്മയും അവനെ ആരു എന്ന് വിളിച്ചാൽ അതിൽ ലോജിക് ഉണ്ട്
  അസി വിളിച്ചാൽ അതിൽ ലോജിക് ഉണ്ട് കാരണം അവനെ അസി കുറേ നാൾ അടുത്തു പരിചയം ഉള്ളതാണ്
  അവന്റെ ഓഫീസിൽ വർക്ക് ചെയ്യുന്ന ആളുകൾ അവനോട് ഫ്ലാറ്റിൽ വെച്ച് ഫുഡ്‌ ഉണ്ടാക്കിയും മറ്റും ഒക്കെ ക്ലോസ് ആയിട്ട് ആരു എന്ന് വിളിച്ചാൽ അതിൽ ലോജിക് കുറച്ചേലും ഉണ്ട്
  എന്നാ തീരെ ലോജിക് ഇല്ലാതെ പോയത് ബെല്ല കണ്ട ഉടനെ അവനെ ആരു എന്ന് വിളിച്ചതും നിമിഷ അവനോട് ഒരു അടുപ്പവും ഇല്ലാഞ്ഞിട്ടും അവനെ ആരു എന്ന് വിളിച്ചതുമാണ്

  1. ഒക്കെ bro… അത് ശെരിയാക്കാം

   Thank you ❤❤👍🏻

   സ്നേഹം ❤❤

 6. വായനക്കാരൻ

  ഒരുത്തി ആത്മഹത്യ ചെയ്തത് കണ്ടു അതിന്റെ കുറ്റം മുഴുവൻ തന്നിൽ ചാർത്തി തന്നെ പട്ടിയെ തല്ലുംപോലെ തല്ലി പോലീസിനെ കൊണ്ട് പിടിപ്പിച്ച ആൾ ആരായാലും അവരോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല, എത്ര പ്രേമമുള്ള ആൾ ആണേലും തന്നെ ഇങ്ങനെ ട്രീറ്റ് ചെയ്ത ആളോട് ആ ദേഷ്യം മനസ്സിൽ ഉണ്ടാകും.

  ആരുഷിനു ആ കാര്യം ഒക്കെ എങ്ങനെ മറക്കാനും ക്ഷമിക്കാനും കഴിഞ്ഞു ആവോ
  ഗംഗ അങ്ങനെ അവനോട് പെരുമാറിയതിനു അവനോട് മാപ്പ് പോലും അവൾ ചോദിച്ചിട്ടില്ല
  മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റല്ല അവൾ ചെയ്തതും

  1. Thank you ❤❤👍🏻

   മനസ്സിരുത്തി വായിക്കുകയും അതിന് അനുസരിച്ച് അഭിപ്രായം പറയുകയും ചെയ്തതിന്..

   ഗംഗയോട് ആരുഷിനുള്ള മനോഭാവം എന്താണെന്ന് അവൻ തന്നെ അസിയോട് പറയുന്നുണ്ട്..

   എല്ലാവരുടെയും മനോഭാവം ഒരുപോലെ ആകണമെന്നില്ലല്ലോ മാത്രമല്ല അവന്റെ ഉള്ളിൽ അവളോട് അത്രയും അടുപ്പം തോന്നാൻ എന്തെങ്കിലും കാരണമുണ്ടാകും അതെ എന്താണെന്ന് അടുത്ത ഭാഗങ്ങളിൽ നോക്കാം.. ❤❤👍🏻👍🏻

   സ്നേഹം ❤❤👍🏻

   1. വായനക്കാരൻ

    എന്നാലും അവന് ഒരല്പം പോലും അക്കാര്യത്തിൽ അവളോട് ദേഷ്യം തോന്നിയിട്ടില്ലേ?
    ഒരാഴ്ച്ച അവൻ ജയിലിൽ കിടക്കാൻ ഗംഗയും,കഥയിൽ സ്ഥിരം പേര് മാറിക്കൊണ്ടിരിക്കുന്ന അവളുടെ കൂട്ടുകാരിയും പ്രധാന കാരണമാണല്ലോ
    അവനോട് ഒന്ന് ചോദിക്കാൻ പോലും മുതിരാതെ അവന്റെ മേൽ മുഴുവൻ കുറ്റവും ചാർത്താൻ അല്ലെ അവർ നോക്കിയത്
    എന്നിട്ട് അവൻ ജയിലിൽ കിടന്നപ്പൊ അവനെ കാണാനെങ്കിലും അവർ പോയിരുന്നോ
    ഇല്ലല്ലോ?
    ഒന്നും സംഭവിക്കാത്തത് പോലെ അവന് എങ്ങനെ അവളോട് പെരുമാറാൻ കഴിയുന്നു

    പിന്നെ എനിക്ക് ഒരു സംശയം ഉണ്ട്

    ഗംഗ വലിയ പണമുള്ള വീട്ടിലെ ഏക മകളാണ് കാണാനും നല്ല സൗന്ദര്യം ഉണ്ട് അപ്പൊ അവളെ വേറെ ഒരു പെണ്ണിന് വേണ്ടി മുൻകാമുകൻ തേച്ചത് ആണോ അതോ ഒരേസമയം വേറെ ഒരുത്തിയെ കൂടെ മുൻകാമുകൻ ലൈൻ അടിക്കുന്നത് ഗംഗ കയ്യോടെ പൊക്കി ആ കാരണം കൊണ്ട് ബ്രേക്കപ്പ് ആയതാണോ
    എങ്കിൽ അത്‌ തേപ്പ് അല്ല ചീറ്റിങ്ങ് അല്ലെ?
    ഏതൊ ഒരുത്തനുവേണ്ടി ഡ്രഗ് അഡിക്ട് ആയി ഡ്രഗ് കൊടുക്കുന്ന ഇടത്തുപോയി ഡ്രഗ് അടിച്ച് ബോധമില്ലാതെ ആർക്കും തുറന്നുവരാൻ കഴിയുന്ന റൂമിലെ ബെഡിൽ കിടക്കുന്ന അവളെ ആരുഷ് എന്ത് ധൈര്യത്തിലാണ് പ്രേമിക്കുന്നത്

    ആരുഷ് അവളെ തലയിൽ കേറ്റിവെക്കുന്നതിനു മുന്നേ അവളുടെ ക്യാരക്ടറിനെ കുറിച്ച് ഒന്നൂടെ ആലോചിക്കുന്നത് നല്ലതാണ്!

    1. നമ്മുടെ കഥയിലെ ആരുഷും ഗംഗയും സാധാരണ മനുഷ്യർ അല്ല.. അതുകൊണ്ടുതന്നെ അവരുടെ ചിന്താരീതിയും പ്രവർത്തിയും വ്യത്യസ്തമായിരിക്കും.. അവർ യഥാർത്ഥത്തിൽ ആരാണെന്നും അവർ തമ്മിൽ മുൻപുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്നും വരും ലക്കങ്ങളിൽ ഉണ്ടായിരിക്കും..

     പിന്നെ സാധാരണ മനുഷ്യന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാലും ആരുഷ്, അവൻ സ്നേഹിക്കുന്ന ഗംഗയെ അവളുടെ എല്ലാ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി സ്നേഹിക്കുന്നവനാണ്… അതുകൊണ്ടാകാം ഒരു ഡ്രഗ് അഡിക്റ്റ് ആയിട്ട് പോലും അവളെ രക്ഷിക്കാനും സ്നേഹിക്കാനും അവന്പറ്റുന്നത്..

     പിന്നെ അവന്റെ ചേട്ടന്റെ കാര്യം പറയുകയാണെങ്കിൽ.. ചുമ്മാ ടൈംപാസിന് ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നവൻ അവൾ എത്ര പണക്കാരി ആണെങ്കിലും കാണാൻ കൊള്ളാവുന്ന ആണെങ്കിലും മറ്റൊരു കൊള്ളാവുന്ന പെണ്ണിനെ കണ്ടാൽ അവൾക്ക് പുറകെ പോവുകയും ചെയ്യും…

     ആ ഒരു കോണ്സെപ്റ്റ് വെച്ചാണ് ഞാൻ ആ കാര്യങ്ങൾ എഴുതിയിരിക്കുന്നത്.

     Thank you Bro..

     സ്നേഹം ❤❤👍🏻

 7. 🪐✨N! gHTL💖vER✨🪐

  🔥🔥🔥🔥🔥🔥🔥❤️👍👏👏

  1. സ്നേഹം ബ്രോ ❤❤❤👍🏻👍🏻

 8. 🎁🎁🎁👌👌👌

  1. കർണ്ണൻ ❤👍🏻

   സ്നേഹം ❤👍🏻

 9. 😊കറുമ്പൻ😊

  എനിക്ക് ഒത്തിരി ഇഷ്ടമായ് നിങ്ങളെയും നിങ്ങളുടെ കഥയും 🥰🥰🥰
  ചോദിക്കാൻ പാടുണ്ടോന്നറിയില്ലാ എന്നാലും ചോദിക്കാണ് ഇനി എന്നാണ് ഭാക്കി വരുന്നത് കട്ട കാത്തിരിപ്പിലാണ് മുത്തേ…☺☺☺❤❤💙💙

  1. Thank you സഹോ.. ❤👍🏻

   അടുത്ത ആഴ്ച ഉണ്ടാകും.. നേരത്തെ വായിക്കണം എങ്കിൽ ഇവിടെ നിന്ന് പോയവർ പോസ്റ്റുന്ന സ്ഥലത്തു വന്നാൽ മതി അവിടെ ഇടുന്നുണ്ട് ❤❤👍🏻

   1. തൃക്കണ്ണൻ

    വേറെ എവിടാ പോസ്റ്റ്‌ ചെയ്യുന്നേ…???

   2. PL aano? Vere evdeya

    1. യെസ്.. 👍🏻

    2. അപരിചിതൻ

     PL EVIDEYA ENNU ONNU PARANJU THARAMO

     1. അത് വേറെ ഒരു സൈറ്റ് ആണ്.. ഇവിടെ പേര് പറഞ്ഞാൽ ബാൻ ആകും.. Message സെക്ഷനിൽ നോക്കിയാൽ കിട്ടും

 10. romanjam,🔥🔥🔥❤️⚡

  1. Bonafied ❤👍🏻

   സ്നേഹം ❤❤👍🏻

 11. Poli man.. 😍😍😍❤️❤️

  1. JD ❤

   സ്നേഹം ❤👍🏻

 12. പോളി,💖💖💖💖💖

  1. Deva ❤👍🏻

   സ്നേഹം ❤

 13. Shae kazhinja part vayichu njan nimishayae samshychu. Full twist ayipoyi bro.akae Kili poya avastha

  1. Saran ❤

   നിമിഷ അവളുടെ കൂടെ ഉണ്ടായിരുന്നു പിന്നെ അവളെ എന്തിനാ സംശയയിച്ചത്?

   സ്നേഹം ❤❤🤗

 14. ❤️❤️❤️🔥🔥🔥👌👌👌👍👍👍

  1. Sajin❤
   സ്നേഹം ❤❤

 15. അടിപൊളി ബ്രോ ❤

  1. രുദ്ര ❤❤

   സ്നേഹം ❤❤

 16. Poli poli poliyeee💜💜💜

  1. Adhi dev ❤👍🏻

   സ്നേഹം ❤❤

 17. Enthonnadai ithu .twistinte oru koombaram thanne undello..adipoli baki porattai

  1. Prajith ❤

   Thank you ❤.

   സ്നേഹം ❤❤

 18. 🦋 നിതീഷേട്ടൻ 🦋

  Ufff എന്തോന്ന് ഇത്. ആരുഷ് പൊളിച്ച് അടുക്കി 🔥🔥🔥🔥
  Ini രണ്ടു പേര് കൂടി aa politics il ഉള്ള പുള്ളി കോടി കാണും. വെയിറ്റിംഗ് 🤗🤗🤗🤗

  1. നിതിഷ് ജി ❤

   Thank you ❤

   സ്നേഹം ❤❤.

 19. Everything is connected ☣️☣️☣️☣️♾️♾️♾️♾️♾️

  1. Achu ❤👍🏻..

   യെസ് ❤

   സ്നേഹം ❤❤

 20. Twist Vilochanam ennu peru maattikkoloo reghu kuttee..
  Amazing story

  1. സന്തോഷ്‌ ജി

   Thank you ❤

   സ്നേഹം ❤❤

 21. Second
  ….always super thrilling story
  Waiting for next part

  1. Arjun ❤👍🏻

   Thank you ❤

   സ്നേഹം ❤

  1. Nan ❤❤👍🏻

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com