✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 638

Views : 74419

 

 

 

                   ✮കൽക്കി࿐

                                  ഭാഗം – 9

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           ………………………….

 

 

” മുത്തൂ …. മ് …… ”

ജബ്ബാർ ആംഗ്യം കാണിച്ചതും മുത്തു ആന്റണിയുടെ അടുത്തേയ്ക്ക് നടന്നു ….. പുകയില ചവയ്ച്ച് കറുത്ത പല്ലുകാട്ടി ആന്റണിയെ നോക്കി ചിരിച്ച ശേഷം അവൻ അയാളുടെ കരണത്തേക്ക് ആഞ്ഞടിച്ചു …

 

പെട്ടെന്ന് അവർ നിന്നിരുന്ന പഴയ കെട്ടിടത്തിലെ ആ മുറിയിലെ ലൈറ്റുകൾ അണഞ്ഞു …. എങ്ങും ഇരുട്ട് മാത്രം ….

 

” നാശം കറണ്ട് പോകാൻ കണ്ട സമയം …. ടാ ലൈറ്റെടുക്ക് …. ”

ഇരുട്ടിനിടയിൽ നിന്ന് ജബ്ബാർ വിളിച്ച് പറഞ്ഞതും മുത്തു പതിയെ തന്റെ അരയിലിരുന്ന ലൈറ്റർ കയ്യിലെടുത്ത് കത്തിച്ച ശേഷം ആ മങ്ങിയ വെളിച്ചത്തിൽ പതിയെ മുന്നോട്ട് നടന്ന് ടേബിളിന് പുറത്തിരുന്ന തന്റെ ഫോൺ കയ്യിലെടുത്തു.

 

അപ്പേഴേക്കും പെട്ടെന്ന് കറണ്ട് വന്ന് എങ്ങും വെളിച്ചം നിറഞ്ഞു ….. കറണ്ട് വന്ന് അവർ തിരിഞ്ഞു നോക്കിയതും മുന്നിലെ കാഴ്ച കണ്ട് ഭയം കാരണം ഒന്ന് രണ്ട് ചുവടുകൾ പുറകിലേക്ക് വച്ചു .. കാരണം ആ കസേരയിൽ അപ്പോൾ ഇരുന്നത് ആന്റണിയായിരുന്നില്ല മറിച്ച് കറുത്ത വസ്ത്രം ധരിച്ച ഒരാൾ .

 

 

Recent Stories

80 Comments

Add a Comment
 1. വിച്ചു ഈ ഭാഗവും സൂപ്പർ

 2. കാർത്തിവീരാർജ്ജുനൻ

  യാമോനെ…..🔥എന്നാൽ ആരായിരിക്കും ജെറിയുടെ നേരെ വാൾ വീശിയത് ആദിയാണോ
  അതോ ഷെട്ടിയുടെ ഗുണ്ടയോ 🤔

  1. അർജുൻ bro 💞💞💞
   ഒത്തിരി സന്തോഷം ….
   എല്ലാത്തിനും ഉത്തരം അടുത്ത ഭാഗം അതെ ഇപ്പൊ പറയാൻ പറ്റൂ ….
   സ്നേഹത്തോടെ ….

 3. Poli machane

 4. വിച്ചൂസ് മോൻ ഈ ഭാഗവും പൊളിയായിട്ടുണ്ട്

  അപ്പോൾ അകെ പ്രതികാരം മാത്രം ഇനിയും പുതിയ കഥാപാത്രങ്ങൾ വരുമോ എന്ന് കണ്ടറിയാം
  Anyway waiting for the next part ❤️❤️❤️❤️

  1. ഒത്തിരി സന്തോഷം സഹോ …,💜💜💜
   ആദ്യം പ്രതികാരം ബാക്കി പിന്നെ
   എല്ലാ സംശയങ്ങളും അടുത്ത ഭാഗത്തിൽ വ്യക്തമാക്കാം ….
   സ്നേഹത്തോടെ …

 5. രുദ്രൻ

  വളരെ നന്നായിട്ടുണ്ട് അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ കുറഞ്ഞു പോകും. പറയാൻ വാക്കുകൾ കിട്ടുന്നില്ലാ. അത്രക്ക് മനോഹരം ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  1. ഒത്തിരി സന്തോഷം രുദ്രൻ bro
   ❤️❤️❤️❤️
   സ്നേഹത്തോടെ …..

 6. Super bro❤️💥💥
  അവസാനത്തെ വാൾ പിടിച്ചു നിൽക്കുന്ന ആൾ ആദി തന്നെയാണോ🤔 എന്തോ ജെറിയുടെ സമയം ആയില്ല എന്നൊരു തോന്നൽ🤧

  1. എല്ലാത്തിനും ഉത്തരം അടുത്ത ഭാഗത്തിൽ കിട്ടും …. ഇനി എഴുതി നീട്ടി പോകില്ല , എല്ലാത്തിനും ഒരു അവസാനം വേണമല്ലോ …. ബാക്കിയൊക്കെ അടുത്ത ഭാഗത്തിൽ

 7. Adipoli
  Waiting for the next part ❤️❤️❤️❤️

  1. ഒത്തിരി സന്തോഷം സഹോ 💕💕💕
   സ്നേഹത്തോടെ ….

 8. ചേട്ടോ🤩
  ഒന്നും പറയാൻ കിട്ടുന്നില്ല ഒരു രക്ഷ ഇല്ല. ഒരുപാട് ഇഷ്ടം ആയി തിരക്കുകൾക് ഇടയിലും ഈ കതക് സമയം കണ്ടെത്തുന്നതിൽ ഒരുപാട് സന്തോഷം അധികം ബുധിമുട്ട് ഇല്ല എങ്കിൽ അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤

  1. Tom bro ❤️❤️♥️

   ഒത്തിരി സന്തോഷം സഹോ ….
   സമയക്കുറവുണ്ട് , അതുപോലെ കഥ മനസ്സിൽ തോന്നിയ സമയം മുതൽ അവ്യക്തമായി തോന്നിയ ചില കാര്യങ്ങൾ ഉണ്ട് …. എല്ലാത്തിനും ഉത്തരം കണ്ടെത്തണം , അധികം വൈകിപ്പിക്കില്ല …. ബാക്കിയൊക്കെ അടുത്ത ഭാഗത്തിൽ പറയാം …
   സ്നേഹം മാത്രം ….

 9. Thrilling story baki pettannu tharane

  1. ഒത്തിരി സന്തോഷം bro …
   കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം , എന്നാലും ചിലപ്പോൾ വൈകാനും സാധ്യതയുണ്ട്

 10. Dracula Prince of DARKNESS

  Kidukkachi

 11. എന്നും പറയാറുള്ളത് പോലെ തന്നെ അടിപൊളി. എന്തായാലും വയലൻസ് കൂട്ടിത് നന്നായി 😁.
  അടുത്തതിൽ ഇതിൽ കൂടുതൽ പ്രധീഷികുന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
  സ്നേഹത്തോടെ LOTH….🥰🥰🥰

  1. ഒത്തിരി സന്തോഷം സഹോ … ♥️♥️♥️
   അടുത്ത ഭാഗം അൽപ്പം വൈകും ….
   കുറച്ച് കൂടുതൽ എഴുതാനുണ്ട് മാത്രമല്ല ചില അവ്യക്തമായ കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മാത്രമേ അടുത്ത പാർട്ട് എഴുതി പൂർത്തിയാക്കാനും സാധിക്കൂ … എല്ലാം അടുത്ത ഭാഗത്തിൽ മനസ്സിലാകും

   സ്നേഹത്തോടെ

 12. വായനക്കാരൻ

  പതിവ് പോലെ അതി ഗംഭീരം

 13. ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ ❤️

  1. ഒത്തിരി സന്തോഷം bro
   സ്നേഹത്തോടെ ❤️❤️❤️

 14. പാവം പൂജാരി

  ഈ പാർട്ടും അടിപൊളി ♥️♥️👍

 15. Shoopper❤️

 16. സൂര്യൻ

  കൊള്ളാം. അടുത്ത ആഴ്ച കാണുവൊ?

  1. Thanks bro …
   അടുത്ത പാർട്ട് കുറച്ച് കൂടുതൽ എഴുതാൻ ഉണ്ട്
   പിന്നെ സമയക്കുറവും
   അൽപ്പം വൈകും ..
   💜💜💜

 17. Super……..

 18. പൊളി

 19. 😍❤️😍❤️

 20. 🔥💥👌

 21. അറക്കളംപീലി

  ലെ ജീത്തു ജോസഫ്:ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ.എൻ്റെ കഞ്ഞിയിൽ മിക്കവാറും ഇവൻ പാട്ടയിടും

  1. 😜😜😜
   പീലിച്ചായോ…..
   ജീവിച്ച് പോട്ടെ പാവം ല്ലെ ഞാൻ 😁😁😁

 22. പൊളി bro❤💥

 23. Kidilam ❤️❤️❤️

 24. ഡിക്രൂസ് 😎

  പൊളി 😍
  Next part eppoya

  1. Thanks ഡിക്രൂസ് ….
   അടുത്ത ഭാഗം വൈകും … എപ്പൊ എന്ന് ഇപ്പൊ പറയാൻ കഴിയില്ല
   ❤️❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com