✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 758

Views : 57566

ഹലോ കൂട്ടുകാരെ ….. ,

 

ഈ ഭാഗം അൽപ്പം പേജ് കുറവാണ് . ഇപ്പൊ എഴുതാൻ സമയം തീരെ കിട്ടാറില്ല . ആദ്യം മാസത്തിൽ രണ്ട് പാർട്ട് വച്ചാണ് പബ്ലിഷ് ചെയ്തിരുന്നത് , ഇനി അങ്ങനെ കഴിയുമെന്ന് തോന്നുന്നില്ല , പരമാവധി ഒരു മാസം ഒരു പാർട്ട് ( maximum page ) ഇടാൻ ശ്രമിക്കാം …..

പ്രതീക്ഷയൊന്നും വയ്ക്കാതെ തുടർന്ന് വായിച്ചോളൂ …….

ആദ്യം തന്നെ ആ ഹൃദയത്തെ ഒന്ന് ചുവപ്പിച്ച് വിട്ടോളൂ …. പിന്നെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി എഴുതി ചേർത്തിട്ടേ ഈ പരിസരം വിട്ട് പോകാവൂ എന്ന് അറിയിക്കുന്നു …

 

 

 

                   ✮കൽക്കി࿐

                                  ഭാഗം – 8

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           ………………………….

 

 

പെട്ടെന്ന് കാതടപ്പിക്കുന്ന വലിയ ഒരു ശബ്ദം മുഴങ്ങി …. കാറിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് തോന്നിയതും ക്രിസ്റ്റോ ഒരു വിധത്തിൽ കാറ് ബ്രേക്കിട്ട് നിർത്തി ….

 

” നാശം , ടയറ് പഞ്ചറായെന്ന് തോന്നുന്നു …. ”

ക്രിസ്റ്റോ അതും പറഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി ഒപ്പം വിവേകും . അവർ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി വണ്ടിയുടെ ചുറ്റും നോക്കി …

 

” ടാ ഇതാ ….”

മുന്നിലെ ഇടത് വശത്തുള്ള ടയറ് നോക്കി വിവേക് പറഞ്ഞതും ക്രിസ്റ്റോ അവിടേയ്ക്ക് വന്ന് ആ ടയറിലേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി ….

 

എന്തോ കണ്ടതുപോലെ ക്രിസ്റ്റോ അവിടെ മുട്ട് മടക്കി ഇരുന്ന ശേഷം ആ ടയറിലൂടെ വിരലോടിച്ചു , കയ്യിൽ എന്തോ തടഞ്ഞതും പ്രയാസപ്പെട്ട് അവനത് വലിച്ചൂരിയെടുത്തു ….

 

” ടാ ….. അള്ളാ …… ആരോ പണി തന്നതാ …. ”

ടയറിൽ നിന്ന് ഊരിയെടുത്ത ഇരുമ്പ് അള്ള് വിവേകിനെ കാണിച്ചു കൊണ്ട് ക്രിസ്റ്റോ പറഞ്ഞു , അത് കേട്ടതും വിവേകിന്റെ ഉള്ളിലും ചെറിയ ഭയം നിറഞ്ഞു ….

 

 

Recent Stories

74 Comments

Add a Comment
 1. കുട്ടൂസൻ

  ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
  പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

 2. Kidu story machane adtha part vekhm tharan nokkane

  1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
   സ്നേഹത്തോടെ …..

 3. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

  1. Kamuki . Pranayaraja yude story alle

 4. 💝💝💝💝

 5. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

  1. കുട്ടപ്പായീ ….. ♥️♥️♥️
   ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

 6. Tharavatile goated stories indel mention akamo pls….

  Story adipoli arnu tto

  1. അറിയത്തില്ല bro ….
   ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
   മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

 7. അടിപൊളി ആയിരുന്നു…
  അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

  👍🏻👍🏻👍🏻👍🏻

  1. Reghu bro ഒത്തിരി സന്തോഷം 💕💕💕
   കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
   സ്നേഹത്തോടെ ….

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com