✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 308

Views : 12353

✮കൽക്കി࿐
(ഭാഗം – 32) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

” ഞാൻ ! നിങ്ങൾക്ക് ഞാനാരെന്ന് അറിയാമോ …. ? ജന്മം കൊണ്ട് നാഗമാണിക്യം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവൾ … നിങ്ങൾക്ക് നാഗമാണിക്യം വേണമെങ്കിൽ ആദ്യം എന്നെ കൊല്ലണം കാരണം അത് എന്റെ കൈവശമാണുള്ളത് … എന്റെ ശരീരത്തിൽ ജീവന്റെ അവസാന തുടിപ്പ് നിലനിൽക്കുന്ന സമയത്തോളം നിങ്ങൾക്കത് കൈക്കലാക്കാൻ കഴിയില്ല … ”

ഉറച്ച സ്വരത്തോടെ അവൾ പറഞ്ഞതും അത് കേട്ട് നിന്ന അവൻ ഉടനെ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു നിസ്സഹായതയോടെ ….

” …. ഹ് ….. ഞാൻ വാക്ക് കൊടുത്തതാ ….. മാണിക്യമില്ലാതെ എനിക്ക് ഈ വനം വിടാൻ കഴിയില്ല . പക്ഷെ അതിന് വേണ്ടി തന്നെ ഒന്ന് ചെറുതായി നോവിക്കാൻ കൂടി എനിക്ക് കഴിയുകയുമില്ല , അതിനി എത്ര ജന്മങ്ങൾ കഴിഞ്ഞാലും … ഞാൻ നിസ്സഹായനാ …. തീർത്തും . എല്ലാത്തിനും കൂടി ഇനി ഒരു മാർഗമേ
ഉള്ളൂ ….. തന്റെ ഉള്ളിലെ വിഷം അത് എന്റെ രക്തത്തിൽ കലരണം …. നാഗമാണിക്യം കൈക്കലാക്കാൻ വന്ന എത്ര പേരെ താൻ ദംശിച്ച് കാണും അതിലൊരാളായി ഞാനും മാറട്ടെ … എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗം ഇല്ല …. ”

അതും പറഞ്ഞ് അവൻ മെല്ലെ കണ്ണുകളടച്ചു ഒരു ചെറിയ പുഞ്ചിരിയോടെ …

പെട്ടെന്ന് ,

തന്റെ കയ്യിൽ ആരോ മുറുക്കെ പിടിച്ചതു പോലെ തോന്നിയതും അവൻ കണ്ണുകൾ തുറന്ന് നോക്കി . നോക്കുമ്പോൾ , മുന്നിലായി അവൾ തന്റെ വലത് കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് കണ്ണുകളടച്ച് മൗനമായി നിൽക്കുകയാണ് . ചില നിമിഷങ്ങൾ കഴിഞ്ഞതും അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു ….

” നിങ്ങൾ പറഞ്ഞത് സത്യമല്ല …… ! ”

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു ….

” അല്ല … ! ഞാൻ ഇപ്പോൾ തന്നോട് പറഞ്ഞതെല്ലാം സത്യമാണ് . ”

ദയനീയതയോടെ അവൻ മറുപടി പറഞ്ഞു .

” സത്യം എന്ന് നിങ്ങൾ വിശ്വസിക്കുന്നു . അല്ല നിങ്ങളെ വിശ്വസിപ്പിച്ചു ….

നിങ്ങൾ അമ്മയുടെ സ്ഥാനത്ത് കണ്ട ആ സ്ത്രീക്ക് ഒരു രോഗവുമില്ല … എല്ലാം നാഗമാണിക്യം കൈക്കലാക്കാനുള്ള വെറും നാടകം മാത്രം …. ”

ശേഷവേണി ഉറച്ച ശബ്ദത്തിൽ അവനോട് പറഞ്ഞു .

Recent Stories

23 Comments

Add a Comment
  1. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  2. Very good 👍. Keep it up your skill
    .thanks for a great part. Waiting for next part.

  3. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് 🙂
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം 🤣

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  4. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ 🙏

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp🙏

  6. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

    3. ആഞ്ജനേയദാസ് 🎶.

    4. 𝗔𝗲𝗴𝗼𝗡 𝗧𝗮𝗿𝗴𝗮𝗿𝘆𝗲𝗡

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  7. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  8. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  9. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  10. Adutha thavana page koodi azhuthanamtto
    ❤️

  11. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Gud

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com