✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 856

Views : 77608

 

 

” മുത്തശ്ശാ ഞാൻ ! ”

ദക്ഷ അനുവിനെയും തന്റെ മുത്തശ്ശനെയും ഒന്ന് നോക്കിയ ശേഷം സംശയത്തോടെ നിന്നു ….

 

” അമാന്തിക്കണ്ട ഒന്നുകിൽ ചേകവർ മനയിലെ ചേകവർ അയാളുടെ അഭാവത്തിൽ മനയിലെ കാരണവർ , ഇനി അയാളും ഇല്ലെങ്കിൽ ക്ഷേത്രം കർമ്മി … പക്ഷെ എന്തോ എന്റെ മനസ്സ് പറയുന്നത് ചേകവർ മനയിലെ ചേകവർക്കുള്ള ആദ്യ സ്ഥാനം പോലെ മോളും ആദ്യ സ്ഥാനക്കാരി ആണെന്ന് … സംശയം വേണ്ട …
മ് …… ”

അയാൾ പറഞ്ഞതും ദക്ഷ മുന്നിലേക്ക് നീങ്ങി , ഭാർഗ്ഗവരാമനും അനുവും കണ്ണുകളടച്ച് പ്രാർത്ഥനയോടെ നിൽക്കുകയാണ് … പെട്ടെന്ന് ദക്ഷ വലത്തേക്ക് തിരിഞ്ഞ് നോക്കി , അവിടെ മരത്തിന് പുറകിലായി തന്നെ നോക്കി നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു … ദക്ഷ തന്നെ നോക്കുന്നത് കണ്ടതും ആദി കണ്ണുകൾ ചിമ്മിയടച്ച് ദീപം തെളിയിക്കാൻ അവളോട് ആംഗ്യം കാട്ടി , അത് കണ്ടതും ഒരു പുഞ്ചരിയോടെ അവൾ ആ കൽവിളക്കിലേക്ക് ദീപം പകർന്നു ….

 

അൽപ്പം കഴിഞ്ഞതും ….

 

” വാ മക്കളെ നമുക്ക് മടങ്ങാം …. ഇനിയുള്ള ചടങ്ങുകളും മറ്റും അവർ നോക്കിക്കോളും …. ”

ഭാർഗവരാമൻ അതും പറഞ്ഞ് അവിടെ നിന്ന് പുറത്തേയ്ക്ക് നടന്നു പുറകെ അവരും … മുന്നിലേയ്ക്ക് നടക്കുന്നതിനിടയിലും ദക്ഷ പല തവണ തിരിഞ്ഞ് നോക്കി പക്ഷെ ആദിയെ ആ മരച്ചുവട്ടിൽ കണ്ടില്ല ….

 

” എന്താ ചേച്ചീ … ”

അവളുടെ മുഖത്തെ ഭാവമാറ്റവും ഇടയ്ക്കിടെയുള്ള തിരിഞ്ഞ് നോക്കലും കണ്ട് അനു കാര്യം തിരക്കി ….

 

 

Recent Stories

33 Comments

Add a Comment
  1. Pazheee alkar arum ippo illa lle 🙂

  2. Adutha part eppoya

  3. Pranaya rajayude കാമുകി evida kittum arikengilum ariyumo??

  4. SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO

    1. Bro next part eppozhan varunnath

      Waiting ikkada 😘😘😘

  5. Next part ennu undakum brooo

  6. Baaki eppo varum

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  8. As usual superb!!! Eagerly waiting for next part!!!

  9. വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു

    എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ

    1. സൂപ്പർ ❤❤❤❤❤

    2. Baaki ekkada babu gaaru

      1. Telugu vallaki ikkada em pani babu

  10. Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.

  11. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
    ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁

  12. ❤️❤️❤️❤️❤️❤️❤️❤️❤️

  13. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍

  14. എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞

  15. ജിത്ത്

    കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.

    1. സ്നേഹിതൻ 💗

      സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️

  16. വിശാഖ്

    Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️

    1. Very good 👍. Waiting for next part…

  17. സുഹൃത്തു

    വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്‌,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,

  18. ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.

    1. സുഹൃത്തു

      മച്ചൂ സൂപ്പർ ആയിട്ടുണ്ട്‌,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,

  19. Sooooooper

  20. Broo ee bhagam polichu 💜💜💜💜
    adutha bhagam pettannu tharanee

  21. °~💞അശ്വിൻ💞~°

    ❤️❤️❤️

  22. ചേട്ടോ കൊള്ളാം 😁

    1. സ്നേഹിതൻ 💗💓

      സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com