” അങ്ങ് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല , അതും ഈ ദിവസം …. ഒരു രക്ഷാധികാരിയായി കഴിഞ്ഞ തവണ അങ്ങ് വന്ന് ദീപം തെളിയിച്ചു , ഇത്തവണയും വന്നല്ലോ ഒത്തിരി സന്തോഷം …… ”
ക്ഷേത്രം തന്ത്രി വിനയത്തോടെ പറഞ്ഞു …
” എന്റെ ശേഖരന് പകരക്കാരനാവില്ല ഞാൻ പക്ഷെ അവന്റെ അസാന്നിദ്ധ്യത്തിൽ ഞാനുണ്ടാകും ആയുസ്സുള്ള കാലത്തോളം …. സമയം തെറ്റിക്കണ്ട … ” .
ഭാർഗവരാമൻ മുന്നോട്ട് നടന്നു ഒപ്പം ദക്ഷയും അനുവും …. പുറകെ ബാക്കിയുള്ളവരും . ആ ആൽമരത്തിന് അരികിലൂടെ അവർ ക്ഷേത്രത്തിന് പുറകിലേക്ക് നടന്നു … ചറ്റും മരങ്ങൾ തിങ്ങി നിറഞ്ഞ കാവായിരുന്നു അവിടെ മുഴുവൻ …
അവിടെ ക്ഷേത്രത്തിന് പുറകിലായി കുറച്ചധികം പേർ ഉണ്ടായിരുന്നു അവരുടെ ഒപ്പം കർമ്മിയും ക്ഷേത്ര പൂജാരിയും … പൂജാരിയുടെ കയ്യിലായി
മുന്നിലേക്ക് നീണ്ട ഒരു തിരി വിളക്ക് അതിൽ തീ നാളം ഉയരുന്നുണ്ട് ….
ഭാർഗവരാമൻ എത്തിയതും ആ പൂജാരി വിളക്ക് അയാൾക്ക് നേരെ നീട്ടി … പക്ഷെ അയാളൊരു നിമിഷം മൗനമായി നിന്ന ശേഷം …
” മോളെ ദക്ഷേ ആ വിളക്ക് കയ്യിൽ വാങ്ങിക്ക് … ”
ഭാർഗവരാമൻ അത് പറഞ്ഞതും ചുറ്റിലും കൂടി നിന്നവർ ഒന്ന് ഞെട്ടി മുഖത്തോട് മുഖം നോക്കി ….
” അത് ദീപം തെളിയിക്കേണ്ടത് ഒരു പുരുഷനാണ് , അങ്ങേയ്ക്കതറിയാവുന്നതല്ലേ ചടങ്ങ് … ചേകവർ കുടുംബത്തിലെ നാഥന്റെ അസാന്നിദ്ധ്യത്തിൽ പോലും ആ കുടുംബത്തിലെ സ്ത്രീകൾക്ക് അതിനുള്ള അവകാശമില്ല പകരം ക്ഷേത്രം കർമ്മിക്കാണതിനുള്ള യോഗ്യത , അങ്ങനെയുള്ളപ്പോൾ ഈ പെൺകുട്ടി …. ”
തന്ത്രി ആശങ്കയോടെ പറഞ്ഞു …
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️