പക്ഷെ , ശേഖരൻ തമ്പിയെ ചതിയിലൂടെ കീഴ്പ്പെടുത്തിയ ഹരി നാരായണനെ തല്ലിച്ചതച്ച പുറം ദേശക്കാരനായ വീരനായ ആ എതിരാളി പിറ്റേന്ന് സൂര്യോദയം കണ്ടില്ല ഒരു വിഷ സർപ്പത്തിന്റെ ദംശനമേറ്റ് മരിച്ചു . അന്ന് അതും ആരും കാര്യമാക്കിയില്ല …
പക്ഷെ നാളുകൾ കഴിഞ്ഞ് ഹരിയും ശ്രീദേവിയും ഈ നാട് വിട്ടതിന് ശേഷമാ ശേഖരൻ തമ്പി എന്നോട് ആ സത്യം പറഞ്ഞത് ഹരി നാരായണൻ അവൻ വെറുമൊരു മനുഷ്യനല്ല ഒരു നാഗവംശജനാണെന്ന് … എന്ന് വച്ചാൽ ഇപ്പൊ വീമ്പ് പറഞ്ഞ് അഹങ്കരിച്ച് നടക്കുന്ന വൈകുണ്ഡ പുരി രാജവംശത്തിന്റെയും ഈ നാട്ടിലെ മുഴുവൻ പ്രജകൾകളുടെയും അധിപൻ . അങ്ങനെയുള്ള ഹരി നാരായണന്റെ ചോരയിൽ പിറന്ന മകനും നാഗവംശജനാ , പകുതി നാഗരക്തവും പകുതി ചേകവ രക്തവും അതായത് നൂറ്റാണ്ടുകൾക്ക് മുൻപ് പിറന്ന ഒരു നരസിംഹന്റെ തനി സ്വരൂപം … അവനെ തളയ്ക്കാൻ ഈ നാടൊട്ടുക്കെ ഇറങ്ങി തിരിച്ചാലും ഒന്നും സംഭവിക്കില്ല മോളെ …. ”
ഭാർഗവരാമൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് സീറ്റിൽ ചാരിയിരുന്നു ….
അത് കേട്ടതും ദക്ഷ തന്റെ ഫോണിലേയ്ക്ക് നോക്കി , പതിയെ അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു .
……………………..
കാലഭൈരവൻ ക്ഷേത്രം …..
ക്ഷേത്രത്തിന് മുന്നിലായി നന്ദാവനം മനയിലെ ആ കാർ വന്ന് നിന്നു , ശേഷം ദക്ഷയും അനുവും പുറത്തേയ്ക്കിറങ്ങി . മുൻപിൽ നിന്ന് ഭാർഗവരാമൻ ഇറങ്ങിയതും അയാളെ കണ്ട ക്ഷേത്ര ഭാരവാഹികളും മുഖ്യന്മാരും വേഗത്തിൽ അയാളുടെ അടുത്തേയ്ക്ക് വന്നു .
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁